Repeatedly
(Search results - 38)crimeDec 12, 2020, 9:00 PM IST
രണ്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പിതാവിന്റെ വധശിക്ഷ നടപ്പാക്കി കോടതി
ദിവസങ്ങളോളം പിഞ്ചുമകളെ കൈകാലുകള്‍ കെട്ടിയിട്ടാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയുടെ മുഖം ഇയാള്‍ ഇടിച്ച് തകര്‍ത്തു. കുട്ടിയുടെ ശരീരത്തില്‍ ഇലക്ട്രിക് വയര്‍ ചുറ്റി ഷോക്കേല്‍പ്പിച്ചു. ടെക്സാസില്‍ വച്ചായിരുന്നു ക്രൂരമായ പീഡനം.
InternationalNov 7, 2020, 6:40 AM IST
യുഎസ് തെരഞ്ഞെടുപ്പ്: തൊട്ടരികെ ബൈഡന്, ജോര്‍ജിയയില്‍ റീ കൗണ്ടിംഗ്
നേരിയ ഭൂരിപക്ഷം നേടിയ ജോര്‍ജിയയില്‍ റീകൗണ്ടിംഗ് നടക്കും. എക്കാലവും റിപബ്ലിക്കന്‍ പാര്‍ട്ടിയെ തുണക്കാറുള്ള ജോര്‍ജിയ പിടിച്ചെടുത്തതാണ് ബൈഡന്റെ ആധിപത്യം അനായാസസമാക്കിയത്.
ChuttuvattomOct 30, 2020, 8:56 AM IST
ശല്ല്യക്കാരായ മൃഗങ്ങളെ കൈയ്യൊഴിഞ്ഞ് വനംവകുപ്പും; സന്തോഷമെന്ന് ജനം
ജനങ്ങളുടെ പ്രതിഷേധം കനത്തതോടെയാണ് ജനവാസ മേഖലയില്‍ സ്ഥിരം സാന്നിധ്യമായിരുന്ന മൃഗങ്ങളെ കാടുകളില്‍ തന്നെ തുറന്ന് വിടുന്നതില്‍ വനംവകുപ്പ് മാറി ചിന്തിക്കുന്നത്
IndiaOct 27, 2020, 9:20 PM IST
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പീഡനം; കന്യാകുമാരിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ഭാര്യയുമായി മടങ്ങുകയാണെന്ന് പെരുമാള്‍ ഇംഗ്ലീഷില്‍ മറുപടി നല്കി. എന്നാല്‍ ഇംഗ്ലീഷില്‍ മറുപടി നല്‍കിയതിന് ഡിഎസ്പി ഡോക്ടറെ അപമാനിച്ചു.
MagazineOct 20, 2020, 11:59 AM IST
24 വര്‍ഷം സ്വന്തം മകളെ ആരുമറിയാതെ പൂട്ടിയിട്ട് പീഡിപ്പിച്ചു, അച്ഛന്റെ ഏഴ് മക്കളെ പ്രസവിക്കേണ്ടി വന്ന സ്ത്രീ
എന്നാൽ, ഇതിൽ ഏറ്റവും അതിശയകരമായ കാര്യം ഫ്രിറ്റ്സിന്റെ ഭാര്യപോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്നതാണ്. സ്വന്തം മകളെ ഭർത്താവ് പീഡിപ്പിക്കുന്നെന്ന് അറിയാതെ അവർ ആ വീട്ടിൽ വർഷങ്ങളോളം താമസിച്ചു.
InternationalOct 4, 2020, 1:40 PM IST
"എനിക്കും അദ്ദേഹത്തെപോലെ പോകേണ്ടി വരുമോ?; കൊവിഡ് സ്ഥിരീകരിച്ച ട്രംപ് ചോദിച്ചു.!
ചെറിയ ചുമയും, തൊണ്ട വേദനയും മാത്രമാണ് ഇപ്പോള്‍ ട്രംപിന് അസ്വസ്തതായി ഉള്ളത്. വെള്ളിയാഴ്ച ട്രംപിന്റെ സ്വകാര്യ ഡോക്ടറും വൈറ്റ് ഹൌസിലെ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് ട്രംപിനെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിറ്ററി മെഡിക്കല്‍ സെന്ററിലേക്ക് പ്രസിഡന്റിന്റെ ഔദ്യോഗിക ഹെലികോപ്റ്ററില്‍ മാറ്റിയത്.
InternationalSep 11, 2020, 11:48 AM IST
മദ്യപാനത്തിനിടെ സാമൂഹിക അകലമില്ല; പൊലീസ് അതിക്രമത്തെ തുടര്‍ന്ന് കൊളംബിയന്‍ കലാപത്തില്‍ പത്ത് മരണം
മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെ വൈറസ് വ്യാപനം തടയാനായി കടുത്ത നിയന്ത്രണങ്ങളാണ് പല രാജ്യങ്ങളും കൈക്കൊണ്ടിരുന്നത്. രാജ്യം അടച്ചിടുന്നതിലേക്ക് വരെ കാര്യങ്ങള്‍ പോയിരുന്നു. എന്നാല്‍, രാജ്യം അടച്ചിടുന്നത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ തര്‍ക്കുമെന്ന് വന്നതോടെ മിക്ക രാജ്യങ്ങളും അടച്ചില്‍ പില്‍വലിക്കുകയും നിയന്ത്രണങ്ങളോടെ ഇളവുകള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇത് പലപ്പോഴും പൊലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാക്കി. അത്തരത്തിലൊരു സങ്കര്ഷം കൊളംബിയയില്‍ പത്ത് പേരുടെ മരണത്തിനിടയാക്കിയെന്ന വാര്‍ത്തകളാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ സാമൂഹിക അകലം പാലിച്ചില്ലെന്ന് പറഞ്ഞ് കൊളംമ്പിയന്‍ പൊലീസ് ജേവ്യര്‍ ഓര്‍ഡോണസ് എന്ന കൊളംബിയന്‍ പൗരന് നേരെ വൈദ്യുത തോക്ക് ഉപയോഗിക്കുകയായിരുന്നു. 'തനിക്ക് ശ്വാസം മുട്ടുന്നു, ദയവായി ഉപദ്രവിക്കരുതെ'ന്ന് ജേവ്യര്‍ ഓര്‍ഡോണസ് പൊലീസിനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അക്രമം തുടരുകയായിരുന്നു. പൊലീസിന്റെ പീഢനത്തിനൊടുവില്‍ ജേവ്യര്‍ ഓര്‍ഡോണസിന് ജീവന് നഷ്ടമായി. പൊലീസിന്റെ അതിക്രമത്തില്‍ ജനം വെറുതേയിരുന്നില്ല. അവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് സര്‍വ്വ സന്നാഹവും രംഗത്തിറക്കി. ഇതേ തുടര്‍ന്നുണ്ടായ ഏറ്റമുട്ടിലിലാണ് പത്ത് പേര് കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
KeralaSep 7, 2020, 4:27 PM IST
നിരീക്ഷണത്തിലായിരുന്ന യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്ഐആര്‍
തിരുവനന്തപുരം ഭരതന്നൂരില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യുവതിയെ ആരോഗ്യപ്രവര്ത്തകന് കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി എഫ്ഐആര്‍. ക്വാറന്റീന് ലംഘനത്തിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.
crimeAug 23, 2020, 10:01 PM IST
വീട്ടിൽ നിരന്തരം വഴക്ക്; ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തി 28കാരന്; അരിവാളുമായി പൊലീസ് സ്റ്റേഷനില്‍
വഴക്കിനെ തുടര്‍ന്ന് 28 കാരന് ഭാര്യയെയും അമ്മായിയമ്മയെയും അരിവാള്‍ കൊണ്ട് കൊലപ്പെടുത്തി. കാൺപൂരിലെ സര്‍ദാര്‍ കോത്ത്വാലി പൊലീസ് സ്റ്റേഷന് ഏരിയയിലുള്ള ഹൗദപൂര്വയില് സംഭവം. പിറ്റേദിവസം യുവാവ് കൊലയ്ക്ക് ഉപയോഗിച്ച അരിവാളുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു
IndiaAug 17, 2020, 9:35 PM IST
ഷഹീന് ബാഗ് സമരം ബിജെപിയുടെ ഗൂഢാലോചന ആരോപണവുമായി ആംആദ്മി പാര്‍ട്ടി
ഞായറാഴ്ചയാണ് ഷഹീൻ ബാഗ് സമരനായകരുൾപ്പെടെ ഉള്ളവർ പാർട്ടിയിൽ ചേർന്നതായി ബി.ജെ.പി അറിയിച്ചത്.
IndiaJun 6, 2020, 8:37 AM IST
മാർക്കറ്റിൽ വച്ച് ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് ബിജെപി വനിതാ നേതാവ്; വീഡിയോ
ബിജെപി നേതാവും ടിക് ടോക് താരവുമായ സോനാലി ഫോഗാട്ട് ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഹരിയാനയിലെ അഡാംപൂര്‍ മാർക്കറ്റിലെ ഉദ്യോഗസ്ഥനായ സുൽത്താൻ സിംഗിനെയാണ് സോനാലി മർദ്ദിച്ചത്. സോനാലി ഫോഗാട്ട് കാര്‍ഷിക വിപണി പരിശോധിക്കുന്നതിനിടെ ആയിരുന്നു സംഭവം.
IndiaJun 5, 2020, 7:50 PM IST
ഹരിയാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പിനടിച്ച് ബിജെപി വനിതാ നേതാവ്; വിവാദം
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കുന്നത് തെറ്റല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മൃഗങ്ങളെ എന്നപോലെയാണ് ബിജെപി നേതാവ് ആക്രമിച്ചത്. സംഭവത്തില്‍ ഖട്ടര്‍ സര്‍ക്കാര്‍ നടപടിയെടുക്കുമോയെന്നും രണ്‍ദീപ് സിംഗ് സുര്‍ജെവാല
crimeJun 3, 2020, 10:20 PM IST
ലോക്ക്ഡൗണില്‍ മകളോട് ക്രൂരത; ഒമ്പതാം ക്ലാസുകാരിയെ അച്ഛന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
മകള്‍ക്ക് വയ്യാതായതോടെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മ കൊണ്ടുപോയി. പരിശോധന നടത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. അച്ഛന് തന്നെ നിരന്തരമായി പീഡിപ്പിക്കുന്നുണ്ടെന്ന് മകള്‍ അമ്മയോട് പറഞ്ഞു
InternationalMay 1, 2020, 8:32 AM IST
വൈറസ് വുഹാനിലെ ലാബില്‍ നിന്ന് തന്നെയെന്ന് ട്രംപ്; ചൈനക്കെതിരെ വീണ്ടും വ്യാപാര യുദ്ധമെന്ന് ഭീഷണി
ലോക ആരോഗ്യ സംഘടനക്കെതിരെയും ട്രംപ് ശക്തമായി രംഗത്തെത്തി. ഡബ്ല്യുഎച്ച്ഒ ചൈനയുടെ പിആര്‍ ഏജന്‍സിയായെന്നും ലജ്ജതോന്നുന്നുവെന്നും ട്രംപ് പറഞ്ഞു.
IndiaApr 15, 2020, 7:41 AM IST
കൊവിഡിന് ഇടയിലും വെടിനിർത്തില്ല: ജമ്മു കശ്മീരിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ
ഞായറാഴ്ച കുപ്വാരയിൽ കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ച പ്രദേശത്ത് പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് വയസുള്ള കുട്ടിയടക്കം മൂന്ന് പ്രദേശവാസികൾ മരിച്ചിരുന്നു