Asianet News MalayalamAsianet News Malayalam
22 results for "

Report Submitted

"
Ottappalam urban bank CPIM inquiry committee report submittedOttappalam urban bank CPIM inquiry committee report submitted

ഒറ്റപ്പാലം അർബൻ ബാങ്ക് ക്രമക്കേട്: സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

ഒറ്റപ്പാലം സഹകരണ ബാങ്കിലെ കംപ്യൂട്ടർ വത്കരണവും മറ്റ് നവീകരണ പ്രവർത്തനങ്ങളിലും ക്രമക്കേട് നടന്നെന്നാണ് പരാതി ഉയർന്നത്. ഇതേത്തുടർന്നാണ് സിപിഎം കമ്മീഷനെ വച്ചത്

Kerala Oct 3, 2021, 5:40 PM IST

forest  officers money collection from cardamom farmers report will submitforest  officers money collection from cardamom farmers report will submit

ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവം; റിപ്പോർട്ട് സമർപ്പിച്ചു

സിസിടിവി ദൃശ്യങ്ങളിൽ കണ്ട രണ്ട് ഉദ്യോഗസ്‌ഥരുടെ പങ്ക് സംബന്ധിച്ചാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെ സബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് വിജിലൻസ് ആരംഭിച്ചു.

Kerala Aug 20, 2021, 3:53 PM IST

the election commission should check whether bjp has violated the election rules , police report submittedthe election commission should check whether bjp has violated the election rules , police report submitted

കൊടകര കുഴൽപണ കേസ് ; ബി ജെ പി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കണമെന്നാണാവശ്യം

ബി ജെ പി തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 41.4 കോടി രൂപയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിച്ചോയെന്ന് പരിശോധിക്കണം. പണം ചെലവഴിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശം ലംഘിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു

Kerala Aug 2, 2021, 11:37 AM IST

independent observers suggested full change  in kerala bjp leadershipindependent observers suggested full change  in kerala bjp leadership

കേരളത്തിലെ ബിജെപിയിൽ അടിമുടി മാറ്റം; അഴിമതി വ്യാപകം, നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്ന് നിർദ്ദേശം

തോൽവിക്ക് വി മുരളീധരനുൾപ്പടെ ഉത്തരവാദിത്തമുണ്ട്. പാർട്ടിയിൽ അഴിമതി വ്യാപകമാണെന്നും സ്വതന്ത്ര നിരീക്ഷകർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Kerala Jun 30, 2021, 10:26 AM IST

inquiry report submitted in up nun attack caseinquiry report submitted in up nun attack case

ഝാൻസിയിൽ മലയാളിയടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ഝാൻസി റെയിൽവേ പൊലീസ് സൂപ്രണ്ടായിരുന്നു മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന് വെളിപ്പെടുത്തിയത്.

India Mar 31, 2021, 12:37 PM IST

Saudi Arabia rejects US report on murder of Jamal KhashoggiSaudi Arabia rejects US report on murder of Jamal Khashoggi

ജമാല്‍ ഖഷോഗി കൊലപാതകം; അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പൂര്‍ണമായും നിഷേധിച്ച് സൗദി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് സൗദി അറേബ്യ.

pravasam Feb 27, 2021, 8:49 PM IST

report  submitted on neyyattinkara couple deathreport  submitted on neyyattinkara couple death

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ ആത്മഹത്യ; റൂറല്‍ എസ്‍പി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് എസ്‍പി ബി അശോകൻ റിപ്പോർട്ട് കൈമാറിയത്.

Kerala Jan 1, 2021, 10:05 PM IST

Cant take case against bishop mar alancheri in land transactionCant take case against bishop mar alancheri in land transaction

ഭൂമി ഇടപാടിൽ ക‍ര്‍ദിനാൾ മാ‍ര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്

സഭക്ക് കീഴിൽ മറ്റുരിൽ മെഡിക്കൽ കോളേജ് തുടങ്ങാനായി 58 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെയാണ് എറണാകുളം നഗരത്തിലടക്കം ആറിടങ്ങളിലുള്ള ഭൂമി വിൽക്കാൻ തീരുമാനിച്ചത്.

Kerala Dec 19, 2020, 4:45 PM IST

No inquiry report submitted on Sprinklr till date says Sreejith PanickerNo inquiry report submitted on Sprinklr till date says Sreejith Panicker
Video Icon

വിജിലന്‍സ് അന്വേഷണത്തിന്റെ സാംഗത്യമെന്ത്? മൂന്ന് ആക്ഷേപങ്ങളുമായി ശ്രീജിത്ത് പണിക്കര്‍

ലൈഫ് മിഷന്‍-റെഡ് ക്രെസന്റ് വടക്കാഞ്ചേരി ഭവനപദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് അന്വേഷണത്തെ സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ലൈഫ് മിഷനും യുഎഇയിലെ ഏജന്‍സിയുമായുള്ള കരാര്‍ അന്വേഷിക്കാന്‍ സംസ്ഥാനത്തെ അന്വേഷണ സംഘത്തിന് കഴിയുമോ എന്നതടക്കം ചോദ്യങ്ങളുമായി ന്യൂസ് അവറില്‍ ശ്രീജിത്ത് പണിക്കര്‍.
 

News hour Sep 23, 2020, 8:55 PM IST

report submitted on gold smuggling case accused ramees hospitalizationreport submitted on gold smuggling case accused ramees hospitalization

റമീസിന്റെ ആശുപത്രിവാസം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സ്വപ്നയ്ക്ക് ഒപ്പം സെല്‍ഫിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും.

Kerala Sep 16, 2020, 6:43 AM IST

Swapna suresh health report submitted to jail department says SuperintendentSwapna suresh health report submitted to jail department says Superintendent

സ്വപ്നയുടെ ആരോഗ്യനില സംബന്ധിച്ച് ജയിൽ വകുപ്പിന് റിപ്പോർട്ട് നൽകിയതായി വനിത ജയിൽ സൂപ്രണ്ട്

റമീസിനെ സെൻട്രൽ ജയിൽ ഡോക്ടർ പരിശോധിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അതിസുരക്ഷാ ജയിൽ സൂപ്രണ്ടും പ്രതികരിച്ചു

Kerala Sep 14, 2020, 8:27 PM IST

tuticorin custodial death report submitted by judicial commissiontuticorin custodial death report submitted by judicial commission
Video Icon

സാത്താന്‍കുളം സ്റ്റേഷനിലേത് 'മസില്‍രാജ്'; തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ അന്വേഷണ കമ്മീഷന്‍

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ സമാനതകളില്ലാത്ത സംഭവങ്ങളാണ് സാത്താന്‍കുളം സ്‌റ്റേഷനില്‍ നടന്നതെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രക്തം വീണ ലോക്കപ്പ് പൂര്‍ണമായും വൃത്തിയാക്കിയ നിലയിലായിരുന്നു. രക്തംപുരണ്ട ലാത്തി കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ദൃക്‌സാക്ഷിയായ വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഉന്നതപൊലീസുദ്യോഗസ്ഥരുടെ ഭീഷണിയില്‍ ഒന്നും വെളിപ്പെടുത്താന്‍ ആദ്യം തയ്യാറായില്ലെന്നും പിന്നീട് സുരക്ഷയൊരുക്കിയാണ് മൊഴിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Explainer Jun 30, 2020, 4:37 PM IST

koodathayi case jolly used mobile phone inside cell report submittedkoodathayi case jolly used mobile phone inside cell report submitted

കൂടത്തായി കേസ്; പ്രതി ജോളി ജയിലിൽ നിന്ന് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു

പ്രമാദമായ കൊലപാതക പരമ്പരയിലെ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് അതീവ ഗൗരവമുളള പ്രശ്നമാണെന്നും ഇതിനെതിരെ കര്‍ശന നടപടി വേണമെന്നും ഉത്തരമേഖല ഐജി അശോക് യാദവ് ഇക്കഴിഞ്ഞ എട്ടാം തീയതി ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോർട്ടിൽ പറയുന്നു. 

Kerala Jun 12, 2020, 11:26 AM IST

Covid 19 Lock Down action will be taken against kannur dfo who violated rules says forest ministerCovid 19 Lock Down action will be taken against kannur dfo who violated rules says forest minister

ലോക്ക് ഡൗൺ ലംഘിച്ച് യാത്ര; കണ്ണൂർ ഡിഎഫ്ഒയ്ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് വനം മന്ത്രി

നാലാം തീയതിയാണ് കുടുംബത്തോടൊപ്പം ഡിഎഫ്ഒ  തെലങ്കാനയിലേക്ക് പോയത്. തെലങ്കാന രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തിലാണ് ഡിഎഫ്ഒ ശ്രീനിവാസൻ ലോക്ഡൗൺ ലംഘിച്ച് സംസ്ഥാനം വിട്ടത്.

Kerala Apr 7, 2020, 12:53 PM IST

panchayat president failing in rice supply, report submitted to collectorpanchayat president failing in rice supply, report submitted to collector

പുതുശ്ശേരിയിലെ അരി വിതരണത്തിൽ പഞ്ചായത്ത് പ്രസിഡന്‍റിന് വീഴ്ച പറ്റിയതായി കണ്ടെത്തൽ, റിപ്പോർട്ട് സമര്‍പ്പിച്ചു

മൂന്ന് ദിവസം മുൻപാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോര്‍പ്പറേഷൻ നിർധനർക്ക് വിതരണം ചെയ്യാൻ നൽകിയ ആയിരം കിലോ അരി പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങിയത്. പഞ്ചായത്തിലെ പാവങ്ങൾക്ക് അരി നൽകിയെന്നായിരുന്നു വിശദീകരണം.

Kerala Apr 4, 2020, 2:36 PM IST