Rescue Operation Continues
(Search results - 3)crimeNov 15, 2020, 9:33 AM IST
വൈക്കത്ത് രണ്ടു യുവതികൾ ആറ്റിൽ ചാടി, തിരച്ചിൽ തുടരുന്നു
കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ പെൺകുട്ടികളാണോ ആറ്റിൽ ചാടിയതെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു.
KeralaAug 7, 2020, 11:23 AM IST
മൂന്നാറിലെ മണ്ണിടിച്ചില്‍: മുഖ്യമന്ത്രിയുമായി സംസാരിച്ചു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്ന് മന്ത്രി
മൂന്നാറില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. അപകടത്തില്‍പ്പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്യാനാകുമോയെന്ന് നോക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ChuttuvattomAug 10, 2019, 6:48 PM IST
കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായവരെ ഇനിയും കണ്ടത്താനായില്ല
സരോജിനി, മകന്റെ ഭാര്യ ഗീതു, ഇവരുടെ ഒന്നര വയസായ കുഞ്ഞ് എന്നിവർ ഇന്നലെ ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്.