Asianet News MalayalamAsianet News Malayalam
88 results for "

Rescue Operations

"
Snowstorm death toll in Pakistans Murree goes up to 23 Rescue operation continuesSnowstorm death toll in Pakistans Murree goes up to 23 Rescue operation continues

Snowstorm in Pakistan : പാകിസ്ഥാനിലെ മഞ്ഞുവീഴ്ച; മരണം 23 ആയി, രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും

ഒന്നേകാൽ ലക്ഷത്തിൽപരം കാറുകള്‍ മേഖലയിൽ കുടുങ്ങിയെന്നാണ് സൈന്യത്തിന്‍റെ നിഗമനം. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ച് യാത്രക്കാര്‍ എത്തിയതാണ് അപകടകാരണമെന്നാണ് പാക് സര്‍ക്കാരിന്‍റെ വിശദീകരണം.

International Jan 9, 2022, 3:59 PM IST

kerala rain Minister K Rajan says rescue operations started immediatelykerala rain Minister K Rajan says rescue operations started immediately

'വീഴ്ചയുണ്ടായിട്ടില്ല', ദുരന്തം അറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെന്ന് റവന്യൂമന്ത്രി

അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ തുലാവർഷത്തിന് മുന്നോടിയായിയുള്ള കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ബുധനാഴ്ചയോടെ മഴ കനക്കും. 

Kerala Oct 17, 2021, 8:38 PM IST

dead bodies of kokkayar tragedy victims found from same place kids were found in cradledead bodies of kokkayar tragedy victims found from same place kids were found in cradle

വിവാഹവീട്ടിലേക്ക് ഇരച്ചെത്തിയ മരണം; തൊട്ടിലിലും കെട്ടിപ്പിടിച്ച നിലയിലും കുട്ടികളുടെ മൃതദേഹങ്ങള്‍, തീരാനോവ്

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണിൽ പുത്തഞ്ഞ കുട്ടികളുടെ മൃതദ്ദേഹങ്ങൾ ഓരോന്നായി പുറത്തെടുക്കുമ്പോൾ 2കുട്ടികൾ പരസ്പരം കെട്ടിപ്പുണർന്ന നിലയിലും ഒരാൾ തൊട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. 

Chuttuvattom Oct 17, 2021, 6:48 PM IST

rescue operations continue in idukki kokkayar landsliderescue operations continue in idukki kokkayar landslide

'കാപ്പിയുണ്ടാക്കാൻ സാധനം വാങ്ങാൻ പോയ ആളാ, പിന്നെ കണ്ടിട്ടില്ല'; ദുരന്തത്തിന്‍റെ ഞെട്ടലില്‍ വീട്ടമ്മ

'പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കാപ്പിയും മറ്റും നല്‍കാനായി സാധനങ്ങള്‍ വാങ്ങാനായി താഴേക്ക് പോയതാണ് ഷാജി, പിന്നെ ഞങ്ങളാരും കണ്ടില്ല'- രാജമ്മ പറയുന്നു.

Kerala Oct 17, 2021, 12:37 PM IST

army continues rescue operations in koottickalarmy continues rescue operations in koottickal

കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു; ആകെ മരണം ആറ് ആയി; സൈന്യം രക്ഷാപ്രവർത്തനം തുടരുന്നു

കാവാലിയിലും പ്ലാപ്പള്ളിയിലുമായി ഇതുവരെ ആറ് മൃതദേഹമാണ് കണ്ടെടുത്തത്.  മരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഈ കുടുംബത്തിലെ ഒരാളെ കൂടി കണ്ടെത്താനുണ്ട്.

Kerala Oct 17, 2021, 10:42 AM IST

rescue operations will continue in kokkayar and koottikkal in the morningrescue operations will continue in kokkayar and koottikkal in the morning

കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും.  കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും. 

Kerala Oct 17, 2021, 6:13 AM IST

rescue operations continue in europe flood death toll over 180rescue operations continue in europe flood death toll over 180
Video Icon

പാതിമുങ്ങിയ വാഹനങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ് തിരയുന്നവര്‍; യൂറോപ്പ് പ്രളയത്തിന്റെ ബാക്കിചിത്രം

യൂറോപ്പിനെ കണ്ണീരിലാഴ്ത്തിയ ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ജര്‍മനിയും ബെല്‍ജിയവും. ബെല്‍ജിയത്തിന്റെ കിഴക്കന്‍ മേഖലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 60 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം. മരണസംഖ്യ 180കവിഞ്ഞു. 1500 ഓളം പേരെ കാണാതായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും വാഹനങ്ങളും റോഡില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങളും സൈന്യം തുടരുകയാണ്. പ്രളയത്തിന്റെ ബാക്കിചിത്രം

Explainer Jul 18, 2021, 5:22 PM IST

rescue operations going on to find four persons missing in heavy floods in omanrescue operations going on to find four persons missing in heavy floods in oman

ഒമാനിൽ വെള്ളപ്പാച്ചിലിൽ കാണാതായ നാല് പേർക്കായുള്ള തിരച്ചിൽ തുടരുന്നു

ഒമാനിൽ തെക്കൻ  ശർഖിയ ഗവര്‍ണറേറ്റിൽ  തയര്‍, ജലൻ ബാനി ബു അലി വിലായത്തുകളിലെ വാദികളിൽ കുടുങ്ങി  കാണാതായ നാല് പേർക്കായി തിരച്ചില്‍ തുടരുന്നു.

pravasam Jul 17, 2021, 6:06 PM IST

mangaluru boat accident rescue operations to save nine trappedmangaluru boat accident rescue operations to save nine trapped

മംഗളൂരു അപകടം: സ്രാങ്ക് ഉറങ്ങിപ്പോയതായി സംശയം; കാണാതായ 9 പേർക്കായി തെരച്ചിൽ

ബോട്ടിലെ സ്രാങ്ക് ഉറങ്ങിപ്പോയതായി സംശയം. കപ്പലിന് പുറകിൽ ബോട്ട് അങ്ങോട്ട് പോയി ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് നിഗമനമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. 

Kerala Apr 14, 2021, 7:32 AM IST

Rescue operations to save nine trapped in boat accident at outer sea continuesRescue operations to save nine trapped in boat accident at outer sea continues

ബോട്ടപകടത്തിൽ മരിച്ച രണ്ട് പേർ തമിഴ്‌നാട് സ്വദേശികൾ, രക്ഷപ്പെട്ടവരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി

കുളച്ചൽ സ്വദേശി അലക്സാണ്ടറും ഇദ്ദേഹത്തിന്റെ അമ്മാവനുമാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശിയായ മാണിക് ദാസും മരിച്ചു

Kerala Apr 13, 2021, 4:47 PM IST

rescue operations continue on eight day at least 166 more to be foundrescue operations continue on eight day at least 166 more to be found

ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാപ്രവർത്തനം എട്ടാം ദിനവും തുടരുന്നു

തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങൾ സംസ്കരിച്ചതായി പൊലീസ് അറിയിച്ചു. 12 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇനി 166 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

India Feb 14, 2021, 7:52 AM IST

who is aparna kumar ipswho is aparna kumar ips

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഉദ്യോ​ഗസ്ഥ? ആരാണ് ഡിഐജി അപർണ കുമാർ?

കർണാടകയിലെ ശിവമോഗയിലാണ് അപർണ ജനിച്ചത്. 2002 ബാച്ചിലെ ഇന്ത്യൻ പൊലീസ് സർവീസ് ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥയാണ് അവർ. 

Web Specials Feb 12, 2021, 2:55 PM IST

uttarakhand tapovan tunnel rescue operations stopped due to flooduttarakhand tapovan tunnel rescue operations stopped due to flood

ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നു, തപോവൻ തുരങ്കത്തിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു

170 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കം ഏതെന്ന് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.

India Feb 11, 2021, 3:15 PM IST

Tapovan tunnel rescue ops underway; 32 bodies recovered, 206 still missingTapovan tunnel rescue ops underway; 32 bodies recovered, 206 still missing

മിന്നൽ പ്രളയം; അഞ്ചാംദിനത്തില്‍ തപോവൻ തുരങ്കത്തിൽ നിന്ന് ആരെയും കണ്ടെത്താനായില്ല

ജോലി നടന്നു കൊണ്ടിരുന്നു എന്ന് അറിയാവുന്ന 12 മീറ്റർ താഴെയുള്ള ഫിൽറ്ററേഷൻ തുരങ്കത്തിലേക്കും തെരച്ചിൽ വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു.

India Feb 11, 2021, 7:06 AM IST

chamoli avalanche live updates many missing rescue operations full onchamoli avalanche live updates many missing rescue operations full on

ചമോലിയിൽ കണ്ടെത്താനുള്ളത് 203 പേരെ, തുരങ്കത്തിൽ കുടുങ്ങി 35 പേർ, രക്ഷിക്കാൻ തീവ്രശ്രമം

തപോവൻ ഡാമിന്‍റെ ഒരു ഭാഗം പൂർണമായി തകർന്നു. അവിടെ നിന്നുള്ള അവശിഷ്ടങ്ങൾ നീക്കുകയാണ് ദുരന്തപ്രതികരണസേന. ധൗളിഗംഗ നദിയിലേക്ക് മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ അളകനന്ദ, ധൗളിഗംഗ നദികൾ കരകവിഞ്ഞൊഴുകുകയാണ്.

India Feb 8, 2021, 12:43 PM IST