Asianet News MalayalamAsianet News Malayalam
412 results for "

Rescued

"
Fire aboard MV Kavaratti doused; passengers and crew rescuedFire aboard MV Kavaratti doused; passengers and crew rescued

MV Kavaratti : ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലിന് തീപിടിച്ചു, യാത്രക്കാരെ രക്ഷപ്പെടുത്തി

ക്രൂ അംഗങ്ങളെയും യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് 322 യാത്രക്കാരും 85 ക്രൂ അംഗങ്ങളും കടലില്‍ ഒറ്റപ്പെട്ടു.
 

India Dec 2, 2021, 7:39 PM IST

people rescued from Wadi Jama stream in omanpeople rescued from Wadi Jama stream in oman

Gulf News : ഒമാനില്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ മൂന്ന് പേരെ സിവില്‍ ഡിഫന്‍സ്(Civild defense) സേന  രക്ഷപെടുത്തി. ഒമാനിലെ(Oman) തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മഴമൂലം വാദിയില്‍ രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപെട്ടവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തിയത്. റുസ്താഖ് വിലായത്തിലെ വാദി ജമ്മയില്‍ കുടുങ്ങിയ മൂന്ന് പേരെയാണ്  തെക്കന്‍  അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്  സേനയുടെ  ഇടപെടലിലൂടെ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. 

pravasam Dec 1, 2021, 6:36 PM IST

12 year old man saved the lives of three people on guard12 year old man saved the lives of three people on guard

പന്ത്രണ്ടുകാരന്റെ കൈപിടിച്ച് ജീവിതത്തിലേക്കു കരകയറിയത് മൂന്നുജീവൻ

പന്ത്രണ്ടുകാരന്റെ കൈപിടിച്ചു ജീവിതത്തിലേക്കു കരകയറിയതു മൂന്നുജീവൻ. തോട്ടിലെ വെള്ളത്തിൽ നഷ്ടപ്പെടുമായിരുന്ന മൂന്നുപേർക്കാണ് അതുൽ ബിനീഷിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്.

Chuttuvattom Nov 27, 2021, 6:20 PM IST

youth jumped into  lion enclosure of zooyouth jumped into  lion enclosure of zoo

Viral Video : തലനാരിഴയ്ക്ക് രക്ഷ; സിംഹക്കൂട്ടില്‍ ചാടിയ യുവാവിന്റെ വീഡിയോ

സിംഹങ്ങള്‍ മാത്രമുള്ളിടത്തേക്ക് ഒരു മനുഷ്യന്‍, ആയുധങ്ങളേതുമില്ലാതെ കടന്നുചെന്നാലോ! ( Man And Lion ) 'തീര്‍ന്നത് തന്നെ' എന്നായിരിക്കും മിക്കവരുടെയും മറുപടി. അതെ, മൃഗങ്ങളെ സംബന്ധിച്ച് അവര്‍ക്ക് മറ്റൊന്നും ചിന്തിക്കാനില്ലാത്തതിനാല്‍ തന്നെ ആക്രമിക്കാനാണ് ( Animal Attack ) സാധ്യതകളേറെയുള്ളത്. ഭാഗ്യമുണ്ടെങ്കില്‍ മാത്രമേ അത്തരമൊരു സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനാകൂ. 

Lifestyle Nov 25, 2021, 11:49 PM IST

man rescued from lion enclosure at hyderabad zooman rescued from lion enclosure at hyderabad zoo
Video Icon

Lion : ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സിംഹത്തിന്റെ ഗുഹയുടെ സമീപമെത്തി യുവാവ്; സാഹസിക രക്ഷപ്പെടുത്തല്‍

ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ സിംഹത്തിന്റെ മുന്നില്‍ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തിയത് സാഹസികമായി..

Explainer Nov 24, 2021, 2:08 PM IST

Man rescued from lion enclosure at Hyderabad zooMan rescued from lion enclosure at Hyderabad zoo

Lion : സിംഹമടയില്‍ യുവാവിന്റെ സാഹസികത, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം; ഞെട്ടിക്കും വീഡിയോ

ജി സായികുമാര്‍ എന്ന യുവാവാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് സിംഹക്കൂടിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ഒരുങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
 

viral Nov 24, 2021, 12:46 PM IST

Indians return to homeland after five year jail term  in SaudiIndians return to homeland after five year jail term  in Saudi

Gulf News | 15 വര്‍ഷത്തെ പ്രവാസ ജീവിതം, 5 വര്‍ഷത്തെ ജയില്‍വാസം; ഒടുവില്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക്

സാമ്പത്തിക കുറ്റത്തിന്നു 5 വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടിവന്ന തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ 7 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം ഒ. ഐ.സി. സി സൗദി ദക്ഷിണ മേഖല കമ്മറ്റി പ്രസിഡണ്ടും, കൗണ്‍സുലേറ്റ് ജീവകാരുണ്യവിഭാഗം വോളണ്ടിയറുമായ അഷ്‌റഫ് കുറ്റിച്ചലിന്റെ സഹായത്തോടെ അബഹയില്‍(Abha) നിന്നു ദുബൈ(saree) വഴി വിമാനമാര്‍ഗ്ഗം നാട്ടിലേക്കു തിരിച്ചു.

pravasam Nov 23, 2021, 6:35 PM IST

smallest wild cat and mom reunitedsmallest wild cat and mom reunited

ലോകത്തിലെ തന്നെ ഇത്തിരിക്കുഞ്ഞൻ പൂച്ചകൾ, അനാഥമായ കുഞ്ഞിനെ അമ്മപ്പൂച്ചയോടൊപ്പമെത്തിച്ച് റെസ്ക്യൂ സംഘം

പ്രദേശവാസികൾ തങ്ങളുമായി സഹകരിച്ചതിനാലാണ് അമ്മപ്പൂച്ചയേയും പൂച്ചക്കുട്ടിയേയും ഒരുമിപ്പിക്കുന്നത് വിജയകരമായത് എന്ന് RESQ -ലെ സീനിയർ റീഹാബിലിറ്റേറ്റർ ശ്രീനാഥ് ചവാൻ പറഞ്ഞു. 

Web Specials Nov 23, 2021, 11:10 AM IST

Stalin felicitates women police officer Rajeswari who rescued man by carrying him on her shouldersStalin felicitates women police officer Rajeswari who rescued man by carrying him on her shoulders

Chennai Flood| പ്രളയക്കെടുതിയിലെ പെണ്‍സിങ്കത്തിന് അഭിനന്ദനവുമായി സ്റ്റാലിന്‍

രാജേശ്വരിയുടെ പ്രവര്‍ത്തനം തമിഴ്നാട് പൊലീസിന് ദേശീയ തലത്തില്‍ തമിഴ്നാട് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ നല്‍കിയെന്നും സ്റ്റാലിന്‍ വിലയിരുത്തി.

India Nov 13, 2021, 11:51 AM IST

Sex Racket In Kozhikode Busted Two Girls Shifted To Rescue Home Five ArrestedSex Racket In Kozhikode Busted Two Girls Shifted To Rescue Home Five Arrested

Raid| കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രത്തിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികൾ റെസ്ക്യൂ ഹോമിൽ

ഇന്നലെ പൊലീസ് റെയ്ഡ് ചെയ്ത കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രം നടത്തിയത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി കെ നസീറും ച‍േർന്നെന്ന് പോലീസ്. ഇവരുടെ സഹായിയായ കൊല്ലം സ്വദേശിയും... 

crime Nov 13, 2021, 10:35 AM IST

12 foot king cobra rescued from abandoned well12 foot king cobra rescued from abandoned well

Viral Video| 'ഗമണ്ടന്‍' രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മൃഗങ്ങളുടെ വീഡിയോകള്‍ക്ക് ( Animal Video ) എല്ലായ്‌പോഴും സോഷ്യല്‍ മീഡിയയിലും ( Social Media) മറ്റും വലിയ 'ഡിമാന്‍ഡ്' ആണ്. നമ്മളില്‍ കൗതുകമുണര്‍ത്തുന്നതോ നമ്മെ അത്ഭുതപ്പെടുത്തുന്നതോ ആയ വീഡിയോകളായിരിക്കും ഇത്തരത്തില്‍ എളുപ്പത്തില്‍ ജനശ്രദ്ധ നേടുക. 

Lifestyle Nov 11, 2021, 6:42 PM IST

police rescued a man from suicide in Thiruvananthapurampolice rescued a man from suicide in Thiruvananthapuram

സെക്കന്റുകൾ പിഴച്ചിരുന്നെങ്കിൽ... ആത്മഹത്യയിൽ നിന്ന് ഒരു ജീവൻ തിരിച്ചുപിടിച്ച് വെഞ്ഞാറമൂട് പൊലീസ്

പെട്ടന്ന് ഒരു മനുഷ്യരൂപം ഫർണിച്ചർ ഉണ്ടാക്കി വിൽക്കുന്ന കടയുടെ മുന്നിലായി കാണുന്നതുപോലെ തോന്നി. സംശയം തോന്നിയ അദ്ദേഹം പെട്ടെന്ന് ഇറങ്ങി ആ ഭാഗത്തേക്ക് ടോർച്ചടിച്ച് നോക്കുമ്പോൾ ആത്മഹത്യക്കായി ഡെസ്കിന് മുകളിൽ കയറി കഴുത്തിൽ കുരുക്ക് ഇട്ട് നിക്കുന്ന ഒരു മനുഷ്യനെയാണ് കാണുന്നത്...

Chuttuvattom Nov 11, 2021, 9:29 AM IST

man rescued from Ogof Ffynnon Ddu cave system after 53 hoursman rescued from Ogof Ffynnon Ddu cave system after 53 hours

അപകടകരമായ കൂറ്റന്‍ഗുഹയില്‍ 53 മണിക്കൂര്‍, 250 രക്ഷാപ്രവര്‍ത്തകരുടെ കഠിനപ്രയത്നം, അത്ഭുതകരമായ രക്ഷപ്പെടല്‍

വെയിൽസിലെ ഏറ്റവും ദൈർഘ്യമേറിയ ഗുഹാ രക്ഷാപ്രവർത്തനമായിരുന്നു ഇത്. നേരത്തെ ഏറ്റവും ദൈർഘ്യമേറിയത് 41 മണിക്കൂർ രക്ഷാപ്രവർത്തനമായിരുന്നു. എന്നാല്‍, ഈ പ്രവർത്തനത്തിന് 53 മണിക്കൂറിലധികം സമയമെടുത്തു. 

Web Specials Nov 9, 2021, 11:32 AM IST

3 children trapped inside burning home rescued by civil defence in Saudi Arabia3 children trapped inside burning home rescued by civil defence in Saudi Arabia

സൗദിയില്‍ തീപിടിച്ച അപ്പാര്‍ട്ട്മെന്റിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികളെ രക്ഷിച്ചു

സൗദി അറേബ്യയില്‍ തീപിടിച്ച കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ജിദ്ദയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് കുട്ടികള്‍ മാത്രം പുറത്തിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. 

pravasam Nov 5, 2021, 11:17 PM IST

baby elephants trunk trapped in the fence and  rescued by the forest departmentbaby elephants trunk trapped in the fence and  rescued by the forest department

കമ്പിവേലിയിൽ കുട്ടിയാനയുടെ തുമ്പിക്കൈ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്

രക്ഷാപ്രവര്‍ത്തനത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയെങ്കിലും തള്ളയാന അവരെ തുരത്തിയിരുന്നു...

Chuttuvattom Oct 27, 2021, 1:58 PM IST