Reserved Seats
(Search results - 2)CareerOct 23, 2020, 1:18 PM IST
എംജി സർവ്വകലാശാല ബിരുദ പ്രവേശനം; എസ് സി, എസ് ടി അലോട്ട്മെന്റിന് ഇന്ന് നാലുമണി വരെ ഓപ്ഷൻ നൽകാം
ഓൺലൈൻ അപേക്ഷയിൽ വരുത്തിയ പിശകുമൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസ് അടക്കാതെ പുതുതായി ഓപ്ഷൻ നൽകാമെന്നും സർവകലാശാല പി.ആർ.ഒ അറിയിച്ചു.
KeralaJan 5, 2020, 10:03 AM IST
തിരുവനന്തപുരത്ത് വീണ്ടും വനിതാ മേയര്‍; തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ മാറിമറയും
കൊല്ലം കോഴിക്കോട് കോര്‍പറേഷനുകളുടെയും മേയര്‍ കസേരയിൽ വനിതകൾ വരും. സ്ത്രീകൾ ഭരിക്കുന്ന കൊച്ചി കണ്ണൂര്‍ തൃശൂര്‍ കോര്‍പറേഷനുകളിൽ പുരുഷൻമാര് ഭരണ സാരഥ്യം ഏറ്റെടുക്കും.