Asianet News MalayalamAsianet News Malayalam
15 results for "

Residency Violators

"
Saudi authorities  arrest 13906 illegals in a week from 11 to 17 November 2021Saudi authorities  arrest 13906 illegals in a week from 11 to 17 November 2021

Gulf News | നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; ഒരാഴ്‍ചയ്‍ക്കിടെ മാത്രം പിടിയിലായത് 13,906 പേര്‍

സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയിൽ ഒരാഴ്ചക്കിടയിൽ 13,906 പേരെ പിടികൂടി. നവംബര്‍ 11 മുതൽ 17 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത റെയ്ഡിൽ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകൾ അറസ്റ്റിലായത്.

pravasam Nov 21, 2021, 12:09 PM IST

Kuwait interior ministry will not announce any amnesty for residency violatorsKuwait interior ministry will not announce any amnesty for residency violators

നിയമലംഘകരായ പ്രവാസികള്‍ക്ക് ഇനി പൊതുമാപ്പില്ലെന്ന് അധികൃതര്‍; പിടിയിലാവുന്നവര്‍ക്ക് ആജീവനാന്ത വിലക്ക്

നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. എല്ലാ ഗവര്‍ണറേറ്റില്‍ നിന്നും പരമാവധി നിയമലംഘകരെ കണ്ടെത്തി എത്രയും വേഗം നാടുകടത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

pravasam Nov 12, 2021, 7:17 PM IST

kuwait authorities continue massive inspections for finding out illegal expatskuwait authorities continue massive inspections for finding out illegal expats

നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ രാത്രിയില്‍ പരിശോധന; 21 പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ (Kuwait) നിയമ ലംഘകരായ പ്രവാസികള്‍ക്കായി (Illegal residents) അധികൃതര്‍ നടത്തുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയില്‍ 21 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. സാല്‍മിയ (Salmiya) ഏരിയയില്‍ ചൊവ്വാഴ്‍ച രാത്രി ഒന്‍പത് മണിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി അധികൃതരും ചേര്‍ന്ന് പരിശോധന നടത്തിയത്.

pravasam Sep 30, 2021, 11:55 AM IST

search for residency violators in kuwait 248 expatriates arrestedsearch for residency violators in kuwait 248 expatriates arrested

ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; 248 പ്രവാസികള്‍ അറസ്റ്റില്‍

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ വ്യാപക പരിശോധന. അഹ്‍മദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നുമാത്രം 248 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്.

pravasam Sep 17, 2021, 10:33 PM IST

over 17000 violators of residency labour laws arrested in saudiover 17000 violators of residency labour laws arrested in saudi

റെസിഡന്‍സി, തൊഴില്‍ നിയമ ലംഘനം; ഒരാഴ്ചക്കിടെ 17,000ത്തിലേറെ പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ച  17,598ത്തിലേറെ പേര്‍ അറസ്റ്റില്‍.

pravasam Sep 13, 2021, 11:08 PM IST

19 expatriate workers arrested in Kuwait for residency violations19 expatriate workers arrested in Kuwait for residency violations

താമസ നിയമലംഘനം; പരിശോധനയില്‍ 19 പ്രവാസികള്‍ അറസ്റ്റിലായി

കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച 19 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പിടിയിലായ എല്ലാവരും.

pravasam Jul 20, 2021, 5:14 PM IST

more than five million held for residency labor violations across Saudi Arabiamore than five million held for residency labor violations across Saudi Arabia

സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ക്ക് പിടിയിലായത് 57 ലക്ഷം പേര്‍

സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 57 ലക്ഷത്തിലധികം പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. നിയമലംഘകരെ പിടികൂടാന്‍ 2017 നവംബര്‍ 15ന് ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി ഈ വര്‍ഷം ജൂണ്‍ 16 വരെ പിടിയിലായവരുടെ കണക്കാണിത്.

pravasam Jun 27, 2021, 12:15 PM IST

5.6 million people arrested for violations in across saudi5.6 million people arrested for violations in across saudi

വിസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് ഇതുവരെ പിടിയിലായത് 56 ലക്ഷം വിദേശികള്‍

സൗദി അറേബ്യയില്‍ വിസ, തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പിടിയിലായത് 56 ലക്ഷം വിദേശികളെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്.

pravasam Jun 22, 2021, 3:34 PM IST

saudi authorities warn those who help residency law violatorssaudi authorities warn those who help residency law violators

ഇഖാമ നിയമലംഘകരെ സഹായിക്കുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രാവാസികളെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇഖാമ നിയമലംഘകര്‍ക്ക് യാത്രാ സൗകര്യം, ജോലി, താമസ സൗകര്യം എന്നിവ നല്‍കുന്നവര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ തടവും പത്ത് ലക്ഷ റിയാല്‍ വരെ പിഴയും ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

pravasam Mar 17, 2021, 11:50 PM IST

180000 residency violators in kuwait last date to amend status january 31180000 residency violators in kuwait last date to amend status january 31

രേഖകളില്ലാത്ത പ്രവാസികള്‍ 1.80 ലക്ഷം; ഇളവ് അവസാനിക്കുന്നത് ജനുവരി 31ന്

കൊവിഡ് കാലത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചതിനാല്‍ കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍. 38 ശതമാനത്തോളം വര്‍ദ്ധനവാണ് അനധികൃത താമസക്കാരുടെ എണ്ണത്തിലുണ്ടായത്. നിലവിലെ കണക്കുകള്‍ പ്രകാരം 1,80,000 അനധികൃത താമസക്കാരാണ് കുവൈത്തിലുള്ളത്.

pravasam Jan 19, 2021, 8:40 PM IST

oman amnesty scheme for those who stay without residency documents to commence sundayoman amnesty scheme for those who stay without residency documents to commence sunday

രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം; നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും

മതിയായ രേഖകളില്ലാതെ ഒമാനിൽ  കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ ഞായറാഴ്ച മുതൽ ആരംഭിക്കും. പിഴ കൂടാതെ രാജ്യം വിടാനുള്ള ഈ അവസരം പരമാവധി  പ്രയോജനപ്പെടുത്തണമെന്നു മസ്‍കത്ത് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.

pravasam Nov 14, 2020, 9:51 PM IST

those who help residency violators will be punished saudi authorities informthose who help residency violators will be punished saudi authorities inform

ഇഖാമയില്ലാത്തവരെ സഹായിച്ചാല്‍ ജയിലിലാകുമെന്ന് മുന്നറിയിപ്പ്

ഇഖാമയില്ലാതെ രാജ്യത്ത് താമസിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെയും സഹായിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചത്.

pravasam Oct 30, 2020, 1:47 PM IST

intensive crackdown for residency and labour violators in kuwaitintensive crackdown for residency and labour violators in kuwait

നിയമലംഘകരായ പ്രവാസികള്‍ക്കായി വ്യാപക പരിശോധന; നിരവധിപ്പേര്‍ പിടിയിലായി

തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ പിടികൂടുന്നതിനായി കുവൈത്തില്‍ വ്യാപക പരിശോധന. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തര മന്ത്രാലത്തിലെ താമസകാര്യ വിഭാഗം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യത്തെ വിവിധ മാര്‍ക്കറ്റുകളിലടക്കം അപ്രതീക്ഷിത പരിശോധന നടത്തി.

pravasam Oct 28, 2020, 10:25 PM IST

120000 residency violators are there in kuwait without using amnesty120000 residency violators are there in kuwait without using amnesty

കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത ഒരു ലക്ഷത്തിലധികം അനധികൃത താമസക്കാര്‍

കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന 1,20,000 പ്രവാസികളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. പിഴയടക്കാതെ രാജ്യം വിടേണ്ടവര്‍ക്കായി പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് ഉപയോഗപ്പെടുത്തവരാണ് ഇവരെന്നും അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ പിടികൂടാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

pravasam Aug 14, 2020, 2:57 PM IST

Kuwait interior ministry cancels deportation of 15000 residency violatorsKuwait interior ministry cancels deportation of 15000 residency violators

നിയമലംഘകരായ 15,000 പ്രവാസികളെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിച്ച് കുവൈത്ത്

താമസ നിയമലംഘകരായ 15,000 പേരെ നാടുകടത്താനുള്ള നടപടി ഉപേക്ഷിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയങ്ങള്‍ സഹിതം അടിച്ചിട്ടിരുന്ന സാഹചര്യം കൂടി പരിഗണിച്ച് മാനുഷിക പരിഗണനയുടെ പേരിലാണ് തീരുമാനം. ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി 29 വരെ ഇഖാമ കാലാവധി അവസാനിച്ചവര്‍ക്ക് പുതിയ ആനുകൂല്യം ലഭിക്കും.

pravasam Jul 3, 2020, 11:42 AM IST