Residents
(Search results - 242)HealthJan 25, 2021, 6:54 PM IST
വാക്സിന് സ്വീകരിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്കി ദുബൈ റെസ്റ്റോറന്റുകള്‍
കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ ഫലപ്രദമായ പ്രതിരോധം തന്നെയാണ് വാക്സിന് എന്ന കാര്യത്തില്‍ സംശയമില്ല. വിവിധ രാജ്യങ്ങളില്‍ വാക്സിന് വിതരണം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇതിനോടകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
pravasamJan 21, 2021, 11:23 PM IST
താമസ നിയമ ലംഘകരായ പ്രവാസികള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി അധികൃതര്‍
താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ തുടരുന്ന പ്രവാസികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികള്‍ക്കൊരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ രേഖകളുടെ കാലാവധി അവസാനിച്ചവര്‍ക്ക് അത് ശരിയാക്കാനുള്ള അന്തിമ തീയ്യതി ജനുവരി 31ന് അവസാനിക്കും. ഈ അവസരം ദീര്‍ഘിപ്പിച്ചുനല്‍കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
pravasamJan 19, 2021, 10:36 PM IST
വിവിധ മേഖലകളില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി യുഎഇ; വാക്സിനെടുത്തവര്‍ക്ക് ഇളവ്
യുഎഇയില്‍ കൊവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നതോടെ വിവിധ മേഖലകളില്‍ നിശ്ചിത ഇടവേളകളിലുള്ള കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച അറിയിപ്പുകള് തിങ്കളാഴ്ച അധികൃതര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
pravasamJan 19, 2021, 11:41 AM IST
യുഎഇയില്‍ കൊവിഡ് വാക്സിനേഷനുള്ള പ്രായപരിധി കുറച്ചു
യുഎഇയില്‍ കൊവിഡ് വാക്സിന് സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കി.
pravasamJan 17, 2021, 10:50 PM IST
കൊവിഡ് വാക്സിന്; ഖത്തറില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
ഖത്തറില്‍ കൊവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
pravasamJan 12, 2021, 7:08 PM IST
കൊവിഡ് വാക്സിന്: യുഎഇയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത് രണ്ടര ലക്ഷത്തിലധികം പേര്
രാജ്യത്തെ എല്ലാ കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്സിന് നല്‍കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.
pravasamJan 11, 2021, 2:57 PM IST
സൗദി അറേബ്യയില്‍ ഒന്നരലക്ഷത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചു
സൗദി അറേബ്യയില്‍ 178,000ത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദ് അല്‍ ആലി പറഞ്ഞു.
ChuttuvattomJan 6, 2021, 7:04 PM IST
ബത്തേരി സ്വദേശിയുടെ പിക്കപ്പ് വാന്‍ മോഷ്ടിച്ച് വിറ്റു; തമിഴ്നാട് സ്വദേശിയടക്കം മൂന്നുപേർ പിടിയിൽ
സുല്‍ത്താന്‍ബത്തേരി സ്വദേശിയുടെ പിക്കപ്പ് വാന്‍ മോഷ്ടിച്ച് തമിഴ്നാട്ടില്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതികളെ പിടികൂടി.
pravasamJan 6, 2021, 3:24 PM IST
ആറ് മാസത്തിലധികം വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്ക് മാര്‍ച്ച് 31ന് മുമ്പ് മടങ്ങിയെത്താന്‍ അനുമതി
ആറ് മാസത്തിലധികം വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയിലേക്ക് മടങ്ങി വരാന്‍ അനുമതി. വിമാനക്കമ്പനികളായ ഫ്ലൈ ദുബൈയും ഇന്ത്യന്‍ ഇന്ത്യ എക്സ്പ്രസുമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
pravasamDec 31, 2020, 8:35 AM IST
പുതുവത്സര ദിനത്തില്‍ ദുബൈയിലും ഷാര്‍ജയിലും സൗജന്യ പാര്‍ക്കിങ്
പുതുവര്‍ഷത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് വിവിധ സ്ഥലങ്ങളില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു.
ChuttuvattomDec 26, 2020, 11:49 AM IST
പുതുവത്സരാഘോഷങ്ങൾക്കായി എത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ പിടിയിൽ
പിടിച്ചെടുത്ത മയക്കുമരുന്നിന് പുതുവല്‍സര ലഹരി മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപയോളം വില വരും...
pravasamDec 18, 2020, 8:45 PM IST
ശരീരത്തില്‍ തുപ്പിയും തുമ്മിയും തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി യുഎഇ പൊലീസ്
പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ അവബോധമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശവും പൊലീസ് പുറത്തിറക്കി.
LifestyleDec 17, 2020, 6:08 PM IST
നഗരം 'വിറപ്പിച്ച്' ആട്ടിന്‍കൂട്ടം; വൈറലായ വീഡിയോ...
ലോക്ഡൗണ്‍ കാലത്ത് വിജനമായ നഗരങ്ങളില്‍ മൃഗങ്ങള്‍ സൈ്വര്യമായി വിഹരിക്കുന്നതിന്റെ വീഡിയോകള്‍ നാം കണ്ടതാണ്. എന്നാല്‍ തിരക്കുള്ള തെരുവീഥികളിലാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ സ്വതന്ത്രരായി ഇറങ്ങിനടന്നിരുന്നതെങ്കിലോ!
pravasamDec 15, 2020, 8:07 PM IST
സൗജന്യ കൊവിഡ് വാക്സിന്; സൗദിയില്‍ രജിസ്ട്രേഷന് തുടങ്ങി
വിദേശികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുന്നതിനുള്ള രജിസ്ട്രേഷന് ഇന്നുമുതല്‍ തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
pravasamDec 15, 2020, 6:28 PM IST
മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ യുഎഇ പ്രസിഡന്റിന്റെ ആഹ്വാനം
രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്.