Restoration
(Search results - 8)KeralaDec 10, 2020, 10:13 AM IST
'ജനം അസ്വസ്ഥരാണ്'; ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണ ഉണ്ടാകേണ്ടതെന്ന് സുകുമാരൻ നായർ
ഇത്തവണ വസ്തുതകൾ മനസിലാക്കി ജനങ്ങൾ വോട്ട് ചെയ്യുമെന്നും സുകുമാരൻ നായർ. സമദൂര നിലപാടാണ് എൻഎസ്എസിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
InternationalDec 6, 2020, 12:48 PM IST
'രാജഭരണം തിരികെ വേണം, ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം'; നേപ്പാളില്‍ കൂറ്റന്‍ റാലി
ജനങ്ങളുടെ ക്ഷേമത്തിനും രാജ്യപുരോഗതിക്കും രാജഭരണമാണ് നല്ലതെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മാര്‍ച്ചില്‍ അണിനിരന്നവര്‍ ആവശ്യപ്പെട്ടു.
KeralaDec 2, 2020, 8:31 AM IST
വൈറ്റില അപകടം: ഡ്രൈവർ കം കണ്ടക്ടർ രീതി പുനസ്ഥാപിക്കണമെന്ന് കെഎസ്ആർടിസി ഡ്രൈവർമാർ
ഡ്രൈവര്‍ മരിക്കുകയും 25 ഓളം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വൈറ്റില അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ജോലിഭാരമെന്ന ഉറച്ച അഭിപ്രായമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കുളളത്.
MagazineAug 2, 2020, 10:41 AM IST
ശരിക്കും ആ ആട്ടിന്‍കുട്ടിക്ക് മനുഷ്യന്റെ മുഖവുമായി സാമ്യമുണ്ടോ? പുതിയ പഠനം പറയുന്നത്...
ഓരോ പ്രാവശ്യവും ഇതിന്റെ ആഗോളപ്രശസ്തി വർദ്ധിച്ചും വന്നു. പിന്നീടുവന്ന ചിത്രകാരന്മാർ പല പരീക്ഷണവും അതിൽ നടത്തിയിട്ടുണ്ട്.
InternationalJul 24, 2020, 1:00 PM IST
ബലൂചിസ്ഥാനില്‍ 200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖ് വിഭാഗത്തിന് തിരികെ നല്കി
ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലെ മസ്ജിദ് റോഡിലുള്ള ഗുരുദ്വാരയാണ് തിരികെ നല്‍കിയത്. കഴിഞ്ഞ 73 വര്‍ഷമായി വിദ്യാലയമായിരുന്ന ഇവിടം പ്രാര്‍ത്ഥനകള്‍ക്ക് ഉതകുന്ന രീതിയില്‍ പുനരുദ്ധരിച്ചത് സര്‍ക്കാരാണ്.
ArtsJun 24, 2020, 4:05 PM IST
ഒന്ന് വൃത്തിയാക്കിയെടുക്കാൻ കൊടുത്ത പതിനേഴാം നൂറ്റാണ്ടിലെ അമൂല്യമായ പെയിന്റിംഗിന് വന്ന ദുർഗതി
ക്വട്ടേഷൻ ഏറ്റെടുത്ത ഒരു ഫർണീച്ചർ റീസ്റ്റോറേഷൻ സ്ഥാപനം ചിത്രത്തിലെ കന്യാമറിയത്തിന്റെ മുഖം കണ്ടാൽ തിരിച്ചറിയാത്ത വിധം 'വൃത്തിയാക്കി'ക്കൊടുത്തു കളഞ്ഞു.
MagazineFeb 11, 2020, 2:59 PM IST
മനുഷ്യന്റെ കണ്ണുകളുള്ള ആട്ടിന്‍കുട്ടി, കലാലോകത്തെയാകെ വിസ്മയിപ്പിച്ച് 'കുഞ്ഞാടി'ന്റെ ആ ചിത്രം!
1432 -ൽ ജാൻ, ഹുബർട്ട് വാൻ ഐക്ക് എന്നീ സഹോദരന്മാരാണ് ഈ ചിത്രം വരച്ചത്. 12 പാനലുകളിലായി ബൈബിളിലെ രൂപങ്ങൾ അവർ വരച്ചിരുന്നു. എന്നാൽ, പിന്നീടുള്ള നൂറ്റാണ്ടുകളിൽ, പലതവണ ആ ചിത്രം വീണ്ടും പെയിന്റ് ചെയ്യുകയും, പൊളിച്ചുമാറ്റുകയും, മോഷണം പോവുകയും ഒക്കെ ചെയ്തിട്ടുണ്ട്.
Web SpecialsNov 10, 2019, 9:37 AM IST
വീണ്ടെടുക്കാനാകുമോ താലിബാൻ തകർത്തുകളഞ്ഞ ബാമിയാനിലെ ആ ചരിത്രസ്മാരകങ്ങളെ ?
പ്രതിമകളിന്മേൽ വലിയ ദ്വാരങ്ങൾ ഡ്രിൽ ചെയ്തുണ്ടാക്കി. എന്നിട്ട് തടവിലുണ്ടായിരുന്ന ഹസാരകളെ കൊണ്ട് അതിനുള്ളിൽ സ്ഫോടകവസ്തുക്കൾ വെപ്പിച്ചു.