Restrictions Extended  

(Search results - 2)
  • undefined

    pravasamJun 22, 2021, 10:26 PM IST

    ബഹ്റൈനിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ രണ്ട് വരെ നീട്ടി

    ബഹ്റൈനില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്‍ച കൂടി നീട്ടി. നേരത്തെ നല്‍കിയ അറിയിപ്പ് പ്രകാരം നിയന്ത്രണങ്ങള്‍ വെള്ളിയാഴ്‍ച അവസാനിക്കാനിരിക്കെയാണ് ജൂലൈ രണ്ട് വരെ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.

  • Manama

    pravasamJun 8, 2021, 10:16 PM IST

    ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി

    ബഹ്റൈനില്‍ നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി. ഹെല്‍ത്ത് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുല്ല അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്‍സാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.