Asianet News MalayalamAsianet News Malayalam
2806 results for "

Result

"
karunya-plus-kn-397-2-12-2021-result-todaykarunya-plus-kn-397-2-12-2021-result-today

Kerala lottery Result: karunya plus kn 397: കാരുണ്യ പ്ലസ് KN 397 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(Kerala lottery result)കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -397 ലോട്ടറിയുടെ(Kerala Lottery karunya plus kn 397) നറുക്കെടുപ്പ് ഫലം(result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Dec 2, 2021, 3:09 PM IST

karunya-plus-kn-397-lottery-result-announce-todaykarunya-plus-kn-397-lottery-result-announce-today

Kerala lottery Result: karunya plus kn 397: കാരുണ്യ പ്ലസ് KN 397 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ്(Kerala Lottery karunya plus kn 397) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക(Kerala lottery result november). ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Dec 2, 2021, 9:30 AM IST

kerala-lottery-akshaya-ak-526-1-12-2021-result-todaykerala-lottery-akshaya-ak-526-1-12-2021-result-today

Kerala lottery Result: Akshaya AK 526: അക്ഷയ AK- 526 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 526(Kerala Lottery Akshaya AK 526) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Dec 1, 2021, 3:08 PM IST

akshaya ak 526 lottery result todayakshaya ak 526 lottery result today

Kerala lottery Result: Akshaya AK 526: ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ AK- 526 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കഴിഞ്ഞ ദിവസം നറുക്കെടുത്ത സ്ത്രീശക്തി 289 ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SE 731255 എന്ന നമ്പറിനാണ് ലഭിച്ചത്. 

Kerala Lottery Results Dec 1, 2021, 10:06 AM IST

kerala-lottery-sthree-sakthi-ss-289-30-11-2021-result-todaykerala-lottery-sthree-sakthi-ss-289-30-11-2021-result-today

Kerala lottery Result: Sthree Sakthi SS-289: സ്ത്രീ ശക്തി SS- 289 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്

Kerala Lottery Results Nov 30, 2021, 3:10 PM IST

sthree-shakthi-ss-289-lottery-result-announce-todaysthree-shakthi-ss-289-lottery-result-announce-today

Kerala lottery Result: Sthree Sakthi SS 289:ഭാ​ഗ്യശാലിക്ക് 75ലക്ഷം;സ്ത്രീശക്തി SS289 ലോട്ടറി നറുക്കെടുപ്പിന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി( Kerala lottery result) വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി(Sthreeshakthi SS-289 Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

Kerala Lotteries Nov 30, 2021, 8:42 AM IST

covid new variant omicron in karnataka test results todaycovid new variant omicron in karnataka test results today

‌Omicron: കർണാടകയിൽ ഒമിക്രോൺ? ഉറ്റുനോക്കി രാജ്യം, പരിശോധന ഫലം ഉടൻ

ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബം​ഗളൂരുവിൽ എത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് എന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്നവരെ എല്ലാം ക്വാറന്റീലാക്കി

India Nov 30, 2021, 12:52 AM IST

kerala-lottery-win-win-w-644-29-11-2021-result-todaykerala-lottery-win-win-w-644-29-11-2021-result-today

Kerala lottery Result: Win Win W 644: വിൻ വിൻ W- 644 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

കേരള സംസ്ഥാന(Kerala lottery result) ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-644(Kerala Lottery Win Win W 644) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം(Result) ലഭ്യമാകും(Win Win W 644 Lottery Result). 

Kerala Lottery Results Nov 29, 2021, 3:09 PM IST

win-win-w-644-lottery-result-announce-todaywin-win-w-644-lottery-result-announce-today

Kerala lottery Result: Win Win W 644: ഭാ​ഗ്യശാലിക്ക് 75ലക്ഷം; വിൻ വിൻ W 644 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 644 Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery result 2021). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

Kerala Lottery Results Nov 29, 2021, 9:10 AM IST

Mahzooz 1st birthday draw sees gold prizes and winnings of AED 1729100Mahzooz 1st birthday draw sees gold prizes and winnings of AED 1729100

മഹ്‌സൂസിന്റെ ഒന്നാം വാര്‍ഷിക നറുക്കെടുപ്പില്‍ വിജയികള്‍ നേടിയത് 1,729,100 ദിര്‍ഹവും സ്വര്‍ണ സമ്മാനങ്ങളും

യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 53-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 26 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 38,461 ദിര്‍ഹം വീതമാണ് നേടിയത്. 2, 22, 25, 34, 42 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 1,226 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതവും നേടി.

pravasam Nov 28, 2021, 9:04 PM IST

villagers hided candidates death and when result came he won the electionvillagers hided candidates death and when result came he won the election

സ്ഥാനാര്‍ത്ഥിയുടെ 'അന്ത്യാഭിലാഷം' നിറവേറ്റി നാട്ടുകാരും ബന്ധുക്കളും; പണി കിട്ടി ഉദ്യോഗസ്ഥര്‍

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ( Remote Places ) പലപ്പോഴും നിയമവും മാനദണ്ഡങ്ങളുമെല്ലാം ( rules and Regulations ) കാറ്റില്‍ പറത്തി ചെറിയൊരു വിഭാഗം ആളുകളുടെ മാത്രം ആഗ്രഹപ്രകാരമെല്ലാം നാട്ടിലെ പല കാര്യങ്ങളും നടത്താറുണ്ട്. പൊലീസിനോ ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ എത്തിപ്പെടാന്‍ പ്രയാസമുള്ള ഇത്തരം ഇടങ്ങളില്‍ ഇന്നും നിയമവിരുദ്ധമായ രീതിയില്‍ നാട്ടുകൂട്ടം വരെ നടക്കുന്നുണ്ട്. 

Lifestyle Nov 27, 2021, 9:02 PM IST

Paytm Q2 results Net loss widens to Rs 482 crorePaytm Q2 results Net loss widens to Rs 482 crore

ഐപിഒ കഴിഞ്ഞപ്പോൾ കമ്പനിയുടെ കുത്തനെ ഉയർന്ന നഷ്ടക്കണക്ക് പുറത്തുവിട്ട് പേടിഎം

കമ്പനിയുടെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 1086.40 കോടിയായി ഉയർന്നു. 64 ശതമാനമാണ് വരുമാന വളർച്ച

Market Nov 27, 2021, 5:42 PM IST

kerala-lottery-karunya-kr-525-27-11-2021-result-today-kerala-lottery-karunya-kr-525-27-11-2021-result-today-

Kerala lottery Result: Karunya KR 525: കാരുണ്യ KR 525 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ കാരുണ്യ കെ ആര്‍-525 ഭാഗ്യക്കുറിയുടെ (Kerala Lottery Karunya KR 525) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Kerala Lottery Results Nov 27, 2021, 3:08 PM IST

plus one exam result publishedplus one exam result published

Plus One : പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഹയർസെക്കണ്ടറി വകുപ്പിന്റ വെബ് സൈറ്റ് വഴി ഫലം അറിയാം. പരീക്ഷ കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ആണ് ഫലം പ്രഖ്യാപിച്ചത്. നാലു ലക്ഷത്തി 17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്

Career Nov 27, 2021, 12:06 PM IST

B pharm supplementary result announcedB pharm supplementary result announced

university : മൂന്നാം വര്‍ഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം; ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല അറിയിപ്പുകള്‍

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ മൂന്നാം വര്‍ഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

Career Nov 27, 2021, 11:28 AM IST