Asianet News MalayalamAsianet News Malayalam
91 results for "

Revenue Minister

"
Revenue Minister Tops List Of Madhya Pradesh Electricity Bill DefaultersRevenue Minister Tops List Of Madhya Pradesh Electricity Bill Defaulters

electricity bill : വൈദ്യുതി ബില്‍ കുടിശ്ശിക; മധ്യപ്രദേശില്‍ റവന്യൂമന്ത്രി ഒന്നാമത്

വൈദ്യുതി ബില്‍ എത്രയും വേഗം അടക്കണമെന്ന് വകുപ്പ് എസ്എംഎസിലൂടെ അറിയിച്ചു. കുടിശ്ശിക വരുത്തിയത് അടച്ചില്ലെങ്കില്‍ വകുപ്പിന് കണക്ഷന്‍ കട്ട് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.
 

India Dec 23, 2021, 10:45 AM IST

state government is planning to seek the help of european agencies for accurate weather forecastsstate government is planning to seek the help of european agencies for accurate weather forecasts

Climate Change : കാലാവസ്ഥ പ്രവചനം പിഴയ്ക്കുന്നോ? യൂറോപ്യന്‍ ഏജന്‍സികളുടെ സഹായം തേടുമെന്ന് മന്ത്രി

പിഴയ്ക്കുന്ന പ്രവചനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് സർക്കാർ മറ്റു വഴികൾ ആലോചിക്കുന്നത്. കേരളത്തിൽ അപകടകരമായ കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥ പ്രവചനത്തിൽ കൂടുതൽ കേന്ദ്ര സഹായം തേടിയതായും റവന്യൂ മന്ത്രി പറഞ്ഞു.

Kerala Dec 17, 2021, 8:35 AM IST

revenue minister k rajan visits the house of a pradeep a malayalee soldier who died in a helicopter crash in coonoorrevenue minister k rajan visits the house of a pradeep a malayalee soldier who died in a helicopter crash in coonoor

Army Helicopter crash : 'നഷ്ടമായത് ധീരസൈനികനെ'; എ പ്രദീപിന്റെ വീട്ടിലെത്തി റവന്യുമന്ത്രി

നാട്ടിൽ സജീവമായ യുവാവാണ് ഇല്ലാതായത്. മരണ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. എല്ലാ ബഹുമതികളോടെയും സംസ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Kerala Dec 9, 2021, 9:31 AM IST

joint inspection will be conducted at vilapilshala for technical university says k rajanjoint inspection will be conducted at vilapilshala for technical university says k rajan

Vilapilsala : സാങ്കേതികസർവകലാശാലക്കായി വിളപ്പിൽശാലയിൽ സംയുക്തപരിശോധന നടത്തും; കെ രാജൻ

50 ഏക്കർ ഭൂമി തല്ക്കാലം മതിയെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.  അവർ ആവശ്യപ്പെടുന്ന ഭൂമി റവന്യുവകുപ്പ് ഏറ്റെടുത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലും സാങ്കേതികം എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

Kerala Dec 8, 2021, 10:03 AM IST

mullaperiyar dam  revenue minister k rajan slams tamil nadu government over mullaperiyar dam issuemullaperiyar dam  revenue minister k rajan slams tamil nadu government over mullaperiyar dam issue

Mullaperiyar : 'തമിഴ്നാട് സാമാന്യമര്യാദ ലംഘിച്ചു', മുല്ലപ്പെരിയാറിൽ ഇനി കടുത്ത നിലപാടെന്ന് റവന്യൂ മന്ത്രി

പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം, തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടു. എന്നാൽ തമിഴ്നാട് തൽസ്ഥിതി ആവർത്തിക്കുകയാണ്. ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

Kerala Dec 8, 2021, 9:06 AM IST

Kerala will undergo a comprehensive digital re survey in four years Minister K RajanKerala will undergo a comprehensive digital re survey in four years Minister K Rajan

നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീസര്‍വേ ചെയ്യും: മന്ത്രി കെ രാജന്‍

നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീ സര്‍വെ ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സമഗ്രമായ സര്‍വ്വേ പുനസംഘടനക്കായി 807 കോടി രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്.

Kerala Nov 21, 2021, 8:56 AM IST

sabarimala pilgrimage; revenue minister will be at pampa today to review preparationssabarimala pilgrimage; revenue minister will be at pampa today to review preparations

Sabarimala|ശബരിമല തീർഥാടനം;പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി;റവന്യുമന്ത്രി ഇന്ന് പമ്പയിൽ

പമ്പയിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടെന്ന് ജില്ല കളക്ടർ ദിവ്യ എസ് അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബദൽ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും കളക്ടർ അറിയിച്ചു.കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പ, ത്രിവേണിയിൽ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പമ്പാ സ്നാനം അനുവദിക്കാൻ കഴിയാത്ത സാഹചര്യം ആണിപ്പോഴുള്ളത്. അതേസമയം തീർഥാടന ഒരുക്കങ്ങൾ ഏകോകിപ്പിക്കാൻ റവന്യുമന്ത്രി കെ രാജൻ ഇന്ന് പമ്പയിലെത്തും

Kerala Nov 15, 2021, 7:44 AM IST

kerala rain more than twenty people died says revenue minister k rajankerala rain more than twenty people died says revenue minister k rajan

Kerala Rains|നാളെയും മറ്റന്നാളും റെഡ് അലർട്ട് പോലെ നേരിടും; ദുരന്തമുഖത്ത് അനാവശ്യമായി പോകരുത്: റവന്യു മന്ത്രി

എൻഡിആർഎഫിൻ്റെ 12 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമ - നാവിക സേനയുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

Kerala Oct 19, 2021, 8:32 PM IST

revenue minister k rajan about weather alert in keralarevenue minister k rajan about weather alert in kerala

മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഡാമുകൾ പകല്‍ മാത്രമേ തുറക്കൂ എന്ന് റവന്യൂ മന്ത്രി

മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്നും കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Kerala Oct 18, 2021, 8:15 AM IST

kerala rain pinarayi vijayan government announces rs 4 lakh assistance to families of deceasedkerala rain pinarayi vijayan government announces rs 4 lakh assistance to families of deceased

മഴക്കെടുതി: സംസ്ഥാനത്ത് മരണം 12 ആയി; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇരുവരെ മരിച്ചവരുടെ എണ്ണം 12 ആയി. കാഞ്ഞിരപ്പള്ളി മേഖലയിൽ 15 പേരെ ആകെ കാണാതായി എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Kerala Oct 17, 2021, 1:40 PM IST

revenue minister k rajan going to kokkayarrevenue minister k rajan going to kokkayar

റവന്യു മന്ത്രി കൊക്കയാറിലേക്ക്; മഴ കുറഞ്ഞത് ആശ്വാസം, നിലവിൽ എല്ലാം നിയന്ത്രണവിധേയമാണെന്നും മന്ത്രി

ഇന്നലെ രാത്രിയിലെ ആശങ്കക്ക് വലിയ കുറവുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഡാമുകൾ തുറക്കേണ്ടിവരും എന്ന ഭീതി അനാവശ്യമായി പ്രചരിപ്പിക്കുന്നതാണ്. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണ്. 

Kerala Oct 17, 2021, 7:27 AM IST

Heavy rain continues in kerala revenue  minister calls district collectors meetingHeavy rain continues in kerala revenue  minister calls district collectors meeting

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് റവന്യു മന്ത്രി

തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് കനത്ത മഴ തുടരുന്നത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രാവിലെ പത്ത് മണിക്ക് പുറപ്പെടുവിച്ച മഴ അലർട്ടിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Kerala Oct 16, 2021, 11:56 AM IST

revenue minister claims department has made huge strides forward in past days since new government came into powerrevenue minister claims department has made huge strides forward in past days since new government came into power

ഡിസംബറിനകം സംസ്ഥാനത്തെ ഭൂപ്രശ്നങ്ങൾ കണ്ടെത്തി പട്ടിക തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി

അർഹതപ്പെട്ട എല്ലാവർക്കും ഭൂമി ഉറപ്പാക്കും, അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനായി ലാന്റ് ബാങ്കും , ഡിജിറ്റൽ സർവേയും അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകും

Kerala Oct 1, 2021, 8:58 AM IST

Home for all the homeless in Kerala; Minister Rajan says new housing policy will be formulatedHome for all the homeless in Kerala; Minister Rajan says new housing policy will be formulated

കേരളത്തിലെ ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട്; പുതിയ ഭവനനയം രൂപീകരിക്കുമെന്ന് മന്ത്രി രാജൻ

കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇന്നും സ്വന്തമായി ഭൂമിയും വീടുമില്ലാത്തത്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഹൗസിംഗ് ബോര്‍ഡിന്റെ ഭൂമി ഏറ്റവും പ്രയോജനനകരമായ രീതിയില്‍ പാവപ്പെട്ടവര്‍ക്കും ഉപയോഗപ്പെടുത്താനാവശ്യമായ നടപടിയെടുക്കും.

Kerala Sep 18, 2021, 7:35 PM IST

rehabilitation activities in kerala are exemplary says revenue minister k rajanrehabilitation activities in kerala are exemplary says revenue minister k rajan

ജനങ്ങളെ പിച്ച തെണ്ടാൻ വിടാത്ത സർക്കാരാണ് കേ‌രളത്തിലേതെന്ന് റവന്യുമന്ത്രി, ജനത്തെ കബളിപ്പിച്ചെന്ന് പ്രതിപക്ഷം

പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിന് ലഭ്യമാകുമായിരുന്ന വിദേശസഹായം തടഞ്ഞത് കേന്ദ്ര സർക്കാരാണെന്ന് റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ.പ്രളയ പുനരധിവാസത്തിൽ സർക്കാർ പൂർണ്ണമായും പരാജയപെട്ടെന്ന് പ്രതിപക്ഷം 

Kerala Aug 9, 2021, 10:59 AM IST