Rex
(Search results - 19)LifestyleOct 25, 2020, 10:32 PM IST
അഞ്ചുവയസുകാരിയുടെ കൈകളിലെ മാജിക്കിന് കയ്യടി; വൈറലായി വീഡിയോ
വീഡിയോ വൈറലായത്തോടെ നിരവധി പേര് കമന്റുകളുമായി രംഗത്തെത്തി. ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
ScienceOct 25, 2020, 4:10 PM IST
ചരിത്രമായി മാറിയ ബഹിരാകാശ ദൌത്യത്തില്‍ വന്‍ വിജയം പക്ഷെ ആശങ്കയോടെ ശാസ്ത്രലോകം.!
. ഈ വാരാന്ത്യത്തില്‍ ബഹിരാകാശ പേടകത്തിനായി ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങളുടെ ചലനം കാരണം കൂടുതല്‍ സാമ്പിള്‍ നഷ്ടത്തിന് കാരണമാകും.
viralAug 9, 2020, 8:38 PM IST
'അവളുടെ ആദ്യചുവട്'; സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞ് പടികൾ കയറുന്ന വീഡിയോയുമായി ബാസ്കറ്റ്ബോൾ താരം
സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞ് ആദ്യമായി പടികൾ കയറുന്ന വീഡിയോ പങ്കുവച്ച് അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ റെക്സ് ചാപ്മാൻ. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്.
KeralaAug 4, 2020, 2:59 PM IST
കാണാതായ അപ്പുവിനെ തിരികെ കിട്ടി; തത്തയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഉടമ
തത്തയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്ന് ഫാ. റെക്സ് പറഞ്ഞു.
KeralaAug 3, 2020, 3:09 PM IST
തമിഴ്, മലയാളം പാട്ടുകള്‍ പാടുന്ന ആഫ്രിക്കന്‍ തത്തയെ കാണാനില്ല; സഹായമഭ്യര്‍ത്ഥിച്ച് ഉടമ...
തമിഴും മലയാളവും പാട്ടുകള്‍ പാടുന്ന തത്തയെ ആണ് കാണാതായിരിക്കുന്നത്.
viralJul 3, 2020, 4:38 PM IST
കടലില്‍ നിന്ന് ചെറുസ്രാവിനെ റാഞ്ചിപ്പറന്ന് വലിയ പക്ഷി; വൈറല്‍ വീഡിയോയുമായി മുന്‍ ബാസ്കറ്റ്ബോള്‍ താരം
കടലില്‍ നിന്ന് കൊത്തിയെടുത്ത ചെറുസ്രാവുമായി പറക്കുന്ന പക്ഷിയെന്നാണ് വീഡിയോയ്ക്കൊപ്പം റെക്സ് ചാപ്മാന് കുറിച്ചിരിക്കുന്നത്. പക്ഷിയുടെ കാല്‍നഖങ്ങള്‍ക്കിടയില്‍ കിടന്ന് ചെറുസ്രാവ് പിടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്
MusicDec 11, 2019, 12:24 PM IST
കിടിലന്‍ ഡാന്‍സുമായി ഷെയ്ന് നിഗം; വലിയ പെരുന്നാളിലെ പുതിയ ഗാനം കാണാം
കുമ്പളങ്ങി നൈറ്റ്സിന് ശേഷം സൗബിന് ഷാഹിറും ഷെയ്ന് നിഗവും ഒന്നിക്കുന്ന ചിത്രമാണ് വലിയ പെരുന്നാള്‍. റെക്സ് വിജയന് സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി . നവാഗതനായ ഡിമല്‍ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്യുന്നത്.
MusicMay 1, 2019, 12:34 PM IST
വീണ്ടും ഷഹബാസ് അമന് മാജിക്ക്, ഒപ്പം റെക്സ് വിജയന്; 'തമാശ'യിലെ പാട്ടെത്തി
മായാനദിക്കും സുഡാനി ഫ്രം നൈജീരിയയ്ക്കും ശേഷം ഷബഹാസ് അമനും റെക്സ് വിജയനും ആദ്യമായി ഒന്നിക്കുന്നു.
CRICKETDec 12, 2018, 5:04 PM IST
കുംബ്ലെയുടെ പത്തില്‍ പത്തു വിക്കറ്റെന്ന ചരിത്രനേട്ടം ആവര്‍ത്തിച്ച് ഒരു ഇന്ത്യന്‍ ബൗളര്‍
പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ പത്തില്‍ പത്തുവിക്കറ്റും നേടി ചരിത്രം കുറിച്ച അനില്‍ കുംബ്ലെയുടെ നേട്ടം ആവര്‍ത്തിച്ച് മറ്റൊരു ഇന്ത്യന്‍ ബൗളര്‍. കുബ്ലെയുടെ നേട്ടം രാജ്യാന്തര ക്രിക്കറ്റിലായിരുന്നെങ്കില്‍ മണിപ്പൂരിന്റെ റെക്സ് രാജ്കുമാര് സിംഗെന്ന ഇടംകൈയന്‍ പേസറുടെ നേട്ടം അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെയാണ്.
SCIENCEDec 4, 2018, 10:36 PM IST
'ബെന്നു' ഭൂമിയെ തകര്‍ക്കുമോ? 'ഒസിരിസ്' ഗവേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍; ആശങ്കയോടെ ശാസ്ത്രലോകം
150 വര്‍ഷത്തിനുള്ളില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ഏറ്റവുമധികം സാധ്യതകള്‍ കല്പ്പിച്ചിരിക്കുന്ന ഛിന്നഗ്രഹമാണ് 'ബെന്നു'. എന്നാല്‍ ജീവന് പിന്തുണയേകാന്‍ സാധ്യതയുള്ള ജൈവീക പദാര്‍ത്ഥങ്ങള്‍ 'ബെന്നു'വില്‍ ഉണ്ടെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകമുള്ളത്.
Mar 13, 2018, 6:59 PM IST
Jan 21, 2018, 10:05 PM IST
Jan 5, 2018, 9:23 PM IST
Dec 1, 2017, 9:13 AM IST
Oct 25, 2017, 6:31 AM IST