Rex Chapman
(Search results - 3)LifestyleOct 25, 2020, 10:32 PM IST
അഞ്ചുവയസുകാരിയുടെ കൈകളിലെ മാജിക്കിന് കയ്യടി; വൈറലായി വീഡിയോ
വീഡിയോ വൈറലായത്തോടെ നിരവധി പേര് കമന്റുകളുമായി രംഗത്തെത്തി. ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
viralAug 9, 2020, 8:38 PM IST
'അവളുടെ ആദ്യചുവട്'; സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞ് പടികൾ കയറുന്ന വീഡിയോയുമായി ബാസ്കറ്റ്ബോൾ താരം
സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞ് ആദ്യമായി പടികൾ കയറുന്ന വീഡിയോ പങ്കുവച്ച് അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരൻ റെക്സ് ചാപ്മാൻ. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്.
viralJul 3, 2020, 4:38 PM IST
കടലില്‍ നിന്ന് ചെറുസ്രാവിനെ റാഞ്ചിപ്പറന്ന് വലിയ പക്ഷി; വൈറല്‍ വീഡിയോയുമായി മുന്‍ ബാസ്കറ്റ്ബോള്‍ താരം
കടലില്‍ നിന്ന് കൊത്തിയെടുത്ത ചെറുസ്രാവുമായി പറക്കുന്ന പക്ഷിയെന്നാണ് വീഡിയോയ്ക്കൊപ്പം റെക്സ് ചാപ്മാന് കുറിച്ചിരിക്കുന്നത്. പക്ഷിയുടെ കാല്‍നഖങ്ങള്‍ക്കിടയില്‍ കിടന്ന് ചെറുസ്രാവ് പിടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്