Asianet News MalayalamAsianet News Malayalam
27 results for "

Rhino

"
mother rhino protecting baby videomother rhino protecting baby video

ഒരമ്മയുടെ ജാ​ഗ്രത: കുഞ്ഞിനെ സംരക്ഷിക്കാനായി അമ്മ കാണ്ടാമൃ​ഗത്തിന്റെ ശ്രമം, വൈറലായി വീഡിയോ

കാശിരംഗ നാഷണല്‍ പാര്‍ക്കിന്‍റെ ഔദ്യോഗിക പേജ് പങ്കുവച്ച വീഡിയോ പിന്നീട് ഐഎഫ്എസ് ഓഫീസറായ രമേശ് പാണ്ഡേ റീട്വീറ്റ് ചെയ്തു. 

Video Cafe Sep 25, 2021, 11:01 AM IST

Assam government has set fire to the worlds largest collection of rhino hornsAssam government has set fire to the worlds largest collection of rhino horns

കത്തിച്ച് കളഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ കണ്ടാമൃഗ കൊമ്പുകളുടെ ശേഖരം

ലോക കാണ്ടാമൃഗ ദിനമായിരുന്നു കഴിഞ്ഞ ബുധനാഴ്ച. അന്ന് അസമില്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടാമൃഗകൊമ്പുകളുടെ ശേഖരം അഗ്നിക്കിരയാക്കി. വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പുള്ള ഇന്ത്യൻ കാണ്ടാമൃഗത്തെ വേട്ടയാടുന്നത് തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് അഗ്നിക്കിരയാക്കലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. തലയിൽ കൊമ്പുള്ള കാണ്ടാമൃഗം വിലപ്പെട്ടതാണെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വേട്ടക്കാരാല്‍ കൊമ്പു നീക്കം ചെയ്യപ്പെട്ട് മരിച്ചതോ സര്‍ക്കാര്‍ ട്രഷറികളില്‍ സൂക്ഷിക്കപ്പെട്ട കൊമ്പുകളോ അല്ല തങ്ങളെ സംബന്ധിച്ച് കണ്ടാമൃഗമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, വനം - പരിസ്ഥിതി മന്ത്രി പരിമൽ സുക്ലബൈദ്യ, കൃഷി മന്ത്രി അതുൽ, പ്രാദേശിക എജിപി, എംഎൽഎമാര്‍, മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്. കാസിരംഗ ദേശീയോദ്യാനത്തിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള ബൊക്കാഖാറ്റിൽ നടന്ന ചടങ്ങിലാണ് കൊമ്പുകള്‍ അഗ്നിക്കിരയാക്കിയത്. 

India Sep 24, 2021, 12:05 PM IST

rhino escapes at Omaha zoorhino escapes at Omaha zoo

മൃ​ഗശാലയിൽ കൂട് തകർത്ത് പുറത്തിറങ്ങി കാണ്ടാമൃ​ഗം, ജീവനും കൊണ്ടോടി സന്ദർശകർ

അത് മറ്റിടങ്ങളിൽ അലഞ്ഞുതിരിയാതിരിക്കാൻ ജീവനക്കാർ ട്രക്കുകൾ ഉപയോഗിച്ച് പ്രതിരോധം തീർത്തു. സ്റ്റാഫ് അംഗങ്ങൾ ഭക്ഷണം കാണിച്ചും മറ്റ് തന്ത്രങ്ങൾ പയറ്റിയും മൃഗത്തെ അതിന്റെ കൂട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. 

Web Specials Sep 10, 2021, 9:29 AM IST

Baby rhino drinks milk from bottle, enjoys mud bathBaby rhino drinks milk from bottle, enjoys mud bath

കുപ്പി പാല് കുടിച്ച്, മണ്ണിൽ കളിക്കുന്ന കാണ്ടാമൃഗകുഞ്ഞ്; വൈറലായി വീഡിയോ

കുപ്പി പാല്‍ കുടിച്ച്, ചെളിയില്‍ കുളിക്കുന്ന ഒരു കാണ്ടാമൃഗകുഞ്ഞിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Lifestyle Jul 30, 2021, 9:32 AM IST

Two rare species of Southern white rhinoceros cubs were born at six week intervals AT UK ZOOTwo rare species of Southern white rhinoceros cubs were born at six week intervals AT UK ZOO

ആറ് ആഴ്ചയുടെ ഇടവേളയ്ക്കിടെ അപൂര്‍വ്വ ഇനം കണ്ടാമൃഗ കുഞ്ഞുങ്ങള്‍ ജനിച്ചു

ജൂൺ 27 ന് ഇംഗ്ലണ്ടിലെ വോർസെസ്റ്റർഷയറിലെ വെസ്റ്റ് മിഡ്‌ലാന്‍റസ് സഫാരി പാർക്കിൽ 16 മാസത്തെ ഗർഭധാരണത്തിന് ശേഷം വെളുത്ത കാണ്ടാമൃഗമായ കിയ പ്രസവിച്ചു. കുട്ടിയും വെള്ളുത്തതാണെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. സാധാരണ നിറത്തിന് പകരം ചാരനിറം കലര്‍ന്ന തോലിയോടെയുള്ള കണ്ടാമൃഗങ്ങളെയാണ് വെളുത്ത കണ്ടാമൃഗമെന്ന് പറയുന്നത്. ശരീരത്തിലെ തൊലി കറുപ്പിക്കുന്ന ചില രാസവസ്തുക്കളുടെ അഭാവത്താലാണ് കണ്ടാമൃഗങ്ങള്‍ക്ക് ഇത്തരത്തില്‍ നിറവ്യത്യാസം ഉണ്ടാകുന്നത്. ഈ വര്‍ഷം ഇത് രണ്ടാമത്തെ വെളുത്ത കണ്ടാമൃഗമാണ് ജനിച്ചതെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. വെസ്റ്റ് മിഡ്‌ലാന്‍റസ് സഫാരി പാർക്കില്‍ കണ്ടാമൃഗങ്ങളുടെ സംഖ്യാവര്‍ദ്ധനവിനായി ചില പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുതിയ അതിഥിയുടെ വരവ്.  
 

International Jul 7, 2021, 11:34 AM IST

a giant early ancestor of the modern rhinoa giant early ancestor of the modern rhino

ആനയുടെ നാലിരട്ടി വരുന്ന കാണ്ടാമൃഗം!

ആഫ്രിക്കന്‍ ആനയേക്കാള്‍ നാലിരട്ടി വരുമിത്. പേരും, രൂപവും കേട്ട് ഞെട്ടണ്ട ആള്‍ വെറുമൊരു പാവം സസ്യഭുക്കാണ്

Web Specials Jun 18, 2021, 2:23 PM IST

New coronaviruses found in bats amid renewed calls to probe Covid-19 originsNew coronaviruses found in bats amid renewed calls to probe Covid-19 origins

പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ​വ്വാ​ലു​ക​ളി​ല്‍

വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വൈ​റ​സു​ക​ളി​ല്‍ ഒ​ന്ന് കോ​വി​ഡ് വൈ​റ​സു​മാ​യി ജ​നി​ത​ക​മാ​യി അ​ടു​ത്ത സാ​മ്യം പു​ല​ര്‍​ത്തു​ന്ന​താ​ണ്. 

Science Jun 13, 2021, 1:13 PM IST

rhinoceros plays the keyboard video goes viralrhinoceros plays the keyboard video goes viral

കീബോർഡ് വായിക്കുന്ന കാണ്ടാമൃഗം; വൈറലായി വീഡിയോ

12 വയസുള്ള ആൺ കാണ്ടാമൃഗമാണ് വീഡിയോയിലുള്ളത്. ബന്ദു എന്ന് പേരുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗമാണ് ഇത്.

Lifestyle May 22, 2021, 10:08 PM IST

Extinct woolly rhinoceros found in incredible condition after 50000 years frozen in Siberian permafrostExtinct woolly rhinoceros found in incredible condition after 50000 years frozen in Siberian permafrost

രോമങ്ങള്‍ ഉള്ള കണ്ടാമൃഗം; 50,000 കൊല്ലത്തിന് ശേഷം 'ജീവനുള്ള പോലെ' ഒരു കണ്ടെത്തല്‍.!

ജന്തുലോകത്ത് അത്ഭുതമായേക്കാവുന്ന ഒരു കണ്ടെത്തലാണ് സൈബീരിയയിലെ മഞ്ഞുമൂടിയ ഒരിടത്ത് കണ്ടെത്തിയത്. 50,000 കൊല്ലം പഴക്കമുള്ള രോഗങ്ങള്‍ ഉള്ള കാണ്ടാമൃഗത്തിന്‍റെ ഫോസില്‍.

Science Dec 30, 2020, 11:50 AM IST

inspirational story of P Sivakumar field director Kaziranga National Parkinspirational story of P Sivakumar field director Kaziranga National Park

കാടിനെ അറിഞ്ഞ് കാടിനൊപ്പം വളര്‍ന്നു, ഇന്ന് കാണ്ടാമൃ​ഗങ്ങളുടെയും മറ്റ് വന്യമൃ​ഗങ്ങളുടെയും സംരക്ഷകൻ

അങ്ങനെ മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിച്ച് അവന്‍ ഫോണ്‍ ബൂത്തുകളിലും പ്രിന്‍റിങ് പ്രസുകളിലുമെല്ലാം ജോലിക്ക് പോയിത്തുടങ്ങി. ഒപ്പം തന്നെ കൂലിത്തൊഴിലാളിയായി ഫോറസ്റ്റ് ഡിപാര്‍ട്മെന്‍റിനൊപ്പം പ്രവര്‍ത്തിക്കുകയും കുട്ടികള്‍ക്ക് ട്യൂഷനെടുക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. 

Web Specials Dec 15, 2020, 2:11 PM IST

four day old rhino rescued in assams flood hit kazirangafour day old rhino rescued in assams flood hit kaziranga

പ്രളയത്തില്‍ തനിച്ചായി നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞന്‍ കാണ്ടാമൃഗം...

ശക്തമായ പ്രളയം നേരിട്ടുകൊണ്ടിരിക്കുന്ന അസമിലെ കസിരംഗ ദേശീയോദ്ധ്യാനത്തില്‍ നിന്ന് നാല് ദിവസം പ്രായമായ കാണ്ടാമൃഗക്കുഞ്ഞിനെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടില്‍ പെട്ട ഇതിനെ ദേശിയോദ്ധ്യാനത്തിലെ ജീവനക്കാര്‍ തന്നെയാണ് രക്ഷപെടുത്തിയത്. 

Lifestyle Aug 2, 2020, 7:08 PM IST

Assam flood 107 deaths confirmAssam flood 107 deaths confirm

പ്രളയക്കെടുതിയില്‍ അസം, മരണം 107; ബിഹാറിലും കനത്ത മഴ തുടരുന്നു

ബിഹാറിന് പുറമേ ദില്ലി, യുപി, ഹരിയാന എന്നിവിടങ്ങളിൽ രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

India Jul 20, 2020, 7:33 AM IST

Tired Rhino Sleeps On Road At Flood in asssamTired Rhino Sleeps On Road At Flood in asssam

തളര്‍ന്ന് റോഡില്‍ കിടന്നുറങ്ങുന്ന കണ്ടാമൃഗം; ശല്യപ്പെടുത്താതെ നീങ്ങുന്ന യാത്രക്കാര്‍ - വീഡിയോ

റോഡിലൂടെ കടന്നുപോകുന്നവരും ഈ ജീവിയെ ശല്യം ചെയ്യാതെ നീങ്ങുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം...
 

viral Jul 18, 2020, 5:31 PM IST

Viral video of Rhinoceros Enjoys A MudbathViral video of Rhinoceros Enjoys A Mudbath

ചെളിവെള്ളത്തില്‍ കിടന്ന് ഉരുളുന്ന കാണ്ടാമൃഗം; വീഡിയോ കണ്ടത് ലക്ഷങ്ങള്‍

ഏഴ് വയസ്സുള്ള കാണ്ടാമൃഗം ചെളിവെള്ളത്തില്‍ കിടന്ന് ഉരുളുന്നതാണ് ദ്യശ്യങ്ങളില്‍ കാണുന്നത്. 

Lifestyle Jul 3, 2020, 5:11 PM IST

dogs in K9 units in south africadogs in K9 units in south africa

വന്യജീവികളെ സംരക്ഷിക്കാന്‍ മനുഷ്യര്‍ക്കൊപ്പം പരിശീലനം സിദ്ധിച്ച നായകളും; കാണാം ചിത്രങ്ങള്‍

പല കാരണങ്ങള്‍ കൊണ്ടും മനുഷ്യന്‍റെ അടുത്ത സുഹൃത്തുക്കളാണ് നായകളെന്ന് പറയാറുണ്ട്. അവർ വിശ്വസ്‍തരും മിടുക്കരുമാണ്.

Web Specials May 22, 2020, 3:40 PM IST