Asianet News MalayalamAsianet News Malayalam
10 results for "

Richter Scale

"
Earth Quake Felt in North Eastern states Richter scale reading above 6Earth Quake Felt in North Eastern states Richter scale reading above 6

Earthquake: ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂമികുലുക്കത്തിന്റെ അനുരണനങ്ങൾ അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ത്രിപുരയിലും മണിപ്പൂരിലും മിസോറാമിലും ആസാമിലും ഭൂചലനം അനുഭവപ്പെട്ടു. കൊൽക്കത്തിയിലും ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോ‌ർട്ട്. 

India Nov 26, 2021, 10:05 AM IST

minor earthquake recorded in UAEminor earthquake recorded in UAE

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യുഎഇയില്‍(UAE) ഞായറാഴ്ച വൈകുന്നേരം നേരിയ ഭൂചലനം(minor earthquake ) അനുഭവപ്പെട്ടു. വൈകുന്നേരം നാലു മണിക്ക് ശേഷമാണ് വിവിധ എമിറേറ്റുകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍(Richter scale) 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. 

pravasam Nov 14, 2021, 7:20 PM IST

earthquake in Andaman and Nicobar Islandsearthquake in Andaman and Nicobar Islands

ആൻഡമാൻ നിക്കോബാർദ്വീപിൽ വീണ്ടും ഭൂചലനം

ആൻഡമാൻ ദ്വീപിലെ ദിഗ്ലിപൂർ ഭാഗത്ത് ഒക്ടോബർ 27ന് റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

India Nov 8, 2021, 9:52 AM IST

Earthquake recorded in OmanEarthquake recorded in Oman

ഒമാനില്‍ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍

ഒമാനിലെ(Oman) സലാലയില്‍(Salalah) നിന്ന് 239 കിലോമീറ്റര്‍ അകലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 

pravasam Oct 30, 2021, 11:18 PM IST

earthquake felt in kuwaitearthquake felt in kuwait

കുവൈത്തില്‍ നേരിയ ഭൂചലനം

കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

pravasam Sep 19, 2021, 9:33 AM IST

Earthquake With Magnitude 5.8 Strikes NepalEarthquake With Magnitude 5.8 Strikes Nepal

നേ​പ്പാ​ളി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത

 ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 5.42ന് ​ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ലാം​ജം​ഗ് ജി​ല്ല​യി​ലെ ഭു​ൽ​ഭു​ലെ​യി​ലാ​ണ്. 

International May 19, 2021, 10:41 AM IST

earthquake hits Manipur Ukhrulearthquake hits Manipur Ukhrul

മണിപ്പൂരിലെ ഉഖ്‌റുലില്‍ ഭൂചലനം

ചൊവ്വാഴ്‌ച പുലര്‍ച്ചെ 02.39നാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തത് എന്നാണ് റിപ്പോര്‍ട്ട്

India Sep 1, 2020, 11:13 AM IST

earth quake in india pak border pak occupied kashmirearth quake in india pak border pak occupied kashmir

പാക് അധീന കശ്മീരിൽ വീണ്ടും ഭൂചലനം; കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്‍റെ തുടർചലനമെന്ന് അനുമാനം

തുടർച്ചയായുണ്ടായ ഭൂചലനങ്ങൾ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന്‍റെ തുടർചനമാണ് ഇന്നുണ്ടായതെന്നാണ് അനുമാനം.

India Sep 26, 2019, 4:27 PM IST

6.5 magnitude earthquake strikes central Indonesia6.5 magnitude earthquake strikes central Indonesia

ഇന്തോനേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 6.5 തോത് രേഖപ്പെടുത്തി

ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതുവരെയും നല്‍കിയിട്ടില്ല. 

International Sep 26, 2019, 9:20 AM IST

Earthquake reported in arabian gulfEarthquake reported in arabian gulf

അറേബ്യന്‍ ഉള്‍ക്കടലില്‍ ഭൂചലനം; 4.60 തീവ്രത രേഖപ്പെടുത്തി

അറേബ്യന്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഭൂചനമുണ്ടായെന്ന് ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലാ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

pravasam Jul 24, 2019, 4:58 PM IST