Ring
(Search results - 73)InternationalJan 15, 2021, 10:09 AM IST
ഇന്തോനേഷ്യയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഏഴ് മരണം
ഇന്തോനേഷ്യൻ ദ്വീപായ സുലവേസിയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു വീണു ഇതേതുടര്‍ന്ന് ജനങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ താഴ്ചയിൽ മജെനെ നഗരത്തിന് വടക്കുകിഴക്കായി ആറ് കിലോമീറ്റർ (3.73 മൈൽ) ദൂരത്തായിരുന്നെന്ന് ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്ന്.
What's NewJan 12, 2021, 4:54 PM IST
251 രൂപ സ്മാര്‍ട്ട് ഫോണ്‍ ആശയം ഇറക്കിയ മോഹിത് ഗോയല്‍ തട്ടിപ്പുക്കേസില്‍ അറസ്റ്റില്‍
പുതിയ തട്ടിപ്പ് കേസില്‍ സെക്ടര്‍ 51 ലെ മേഘ്ദൂതം പാര്ക്കിന് സമീപം വെച്ച് ഞായറാഴ്ച വൈകിട്ടാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്.
KeralaJan 6, 2021, 11:43 PM IST
അപൂർവ്വ മോതിരം വിറ്റ തുക ലക്ഷ്മി രാജിവ് നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച ദമ്പതികളുടെ മക്കൾക്ക് കൈമാറി
അപൂർവ്വ മോതിരം വിറ്റ തുക എഴുത്തുകാരിയായ ലക്ഷ്മി രാജിവ് നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച രാജന്റെ മക്കൾക്ക് കൈമാറി .
IndiaJan 1, 2021, 12:03 AM IST
മഹാമാരിക്കാലമൊഴിയുമോ? പ്രതീക്ഷയുടെ 2021, പുതുവര്‍ഷം പുലര്‍ന്നു
സംസ്ഥാനത്തെ ബീച്ചുകളും മറ്റും കൊവിഡ് പ്രോട്ടോകോളിനെ തുടര്‍ന്ന് ശൂന്യമായിരുന്നു. കാര്‍ണിവല്‍ അടക്കം നടന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യുന്നത് ആഘോഷമാക്കുന്ന ഫോര്‍ട്ട് കൊച്ചിയിലെ ബീച്ച് ശൂന്യമായിരുന്നു.
MagazineDec 5, 2020, 1:22 PM IST
കോഹിനൂർ മാത്രമല്ല, ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടുപോയ വില പിടിപ്പുള്ള വസ്തുക്കൾ വേറെയുമുണ്ട്
എഡി 100 മുതലുള്ള 120 ശില്പങ്ങളുടെയും ലിഖിതങ്ങളുടെയും അതിശയകരമായ ശേഖരമാണ് അമരാവതി റെയിലിംഗ്.
viralDec 4, 2020, 10:19 PM IST
12368 വജ്രങ്ങളുമായി ലോക റെക്കോർഡ് നേട്ടത്തിൽ ഹാരിഷിന്റെ മോതിരം
10000 വജ്രങ്ങൾകൊണ്ടുണ്ടാക്കിയ മോതിരമായിരുന്നു തന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് ബെൻസാൽ...
pravasamNov 30, 2020, 11:44 AM IST
യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍
യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
LifestyleNov 29, 2020, 8:59 PM IST
കാഴ്ചയ്ക്ക് സാധാരണ മോതിരം; വില കേട്ടാല്‍ തല കറങ്ങല്ലേ...
ആഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത് അവയുടെ സവിശേഷതകള്‍ക്ക് അനുസരിച്ച് തന്നെയാണ്. അതുകൊണ്ടാണ് പലപ്പോഴും കാഴ്ചയ്ക്ക് സാധാരണമെന്ന് തോന്നിക്കുന്ന ആഭരണങ്ങള്‍ പോലും ഞെട്ടിക്കുന്ന വിലയില്‍ വില്പന നടത്തുന്നതായ വാര്‍ത്തകള്‍ നാം കാണുന്നത്.
InternationalNov 25, 2020, 11:30 PM IST
അപകടത്തില്‍പ്പെട്ട അഭയാര്‍ത്ഥികളുടെ ബോട്ടില്‍ നിന്ന് കിട്ടിയ വിവാഹമോതിരങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി
പിഞ്ചുകുഞ്ഞടക്കം അഞ്ച് അഭയാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബാക്കിയായ ആ വിവാഹ മോതിരങ്ങളുടെ ഉടമസ്ഥരെ ഒടുവില്‍ കണ്ടെത്തി. ലിബിയയിലെ ജീവിതം അപകടകരമായതോടെ യൂറോപ്പില്‍ അഭയം തേടി പുറപ്പെട്ട അള്‍ജീരിയന്‍ ദമ്പതികളുടെ ജീവിതത്തിന്റെ നേര്‍സാക്ഷ്യം നല്‍കുന്നതായിരുന്നു കേടുപാടുകളോട് കൂടിയ ആ വിവാഹ മോതിരങ്ങള്‍
LifestyleOct 25, 2020, 7:51 PM IST
7801 ഡയമണ്ടുകളുമായി ഒരു മോതിരം; ഗിന്നസ് റെക്കോർഡില്‍ ഇടം നേടി വ്യാപാരി !
7801 ഡയമണ്ടുകൾ കൊണ്ടാണ് മോതിരം പണിയിച്ചിരിക്കുന്നത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത്.
LifestyleOct 20, 2020, 9:25 PM IST
വരൻ വധുവിന് നൽകിയ ഒരു കിടിലൻ സർപ്രെെസ്; വീഡിയോ കാണാം
ഈ കുരുന്നുകൾക്ക് ഒരു പ്രത്യേകതയുമുണ്ട്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളാണ് ഇവർ. കുഞ്ഞുങ്ങളെ കണ്ട് വധു ശരിക്കുമൊന്ന് അത്ഭുതപ്പെട്ടു.
Movie NewsOct 10, 2020, 1:53 PM IST
'മോശം സമയം റിംഗ് ചെയ്യുമ്പോള്‍', തപ്സിയുടെ ബിക്കിനി ഫോട്ടോ ചര്‍ച്ചയാവാൻ കാരണം ഇതാണ്!
വെള്ളിത്തിരയിലെ കഥാപാത്രങ്ങള്‍ കൊണ്ടും സിനിമയ്ക്ക് പുറത്തെ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയയാണ് തപ്സി. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാൻ എന്നും ശ്രദ്ധ കാട്ടുന്ന നടിയാണ് തപ്സി. ഓണ്‍ലൈനില്‍ തപ്സിയുടെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഒരു വെക്കേഷൻ കാലത്തെ തപ്സിയുടെ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. തപ്സി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. മാല്‍ദ്വീപില്‍ നിന്നുള്ള തപ്സിയുടെ ഫോട്ടോകള്‍ ചര്‍ച്ചയാകാനും കാരണമുണ്ട്.
IndiaSep 24, 2020, 11:13 PM IST
കർണാടകയിൽ ചൈനീസ് ചാരന്മാർ, ലക്ഷ്യം ദലൈ ലാമയെന്ന് റിപ്പോര്‍ട്ട്
ലുവോ സാംഗ് എന്ന ചാര്‍ളി പെംങ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖ തിബറ്റന്‍ കേന്ദ്രങ്ങളായ ദില്ലി, ഹമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചതായാണ് വിവരം
CricketSep 5, 2020, 6:10 PM IST
കൊവിഡ് ആശങ്ക അകറ്റാന്‍ സ്മാര്‍ട്ട് റിംഗുമായി മുംബൈ ഇന്ത്യന്‍സ്
ഐപിഎല്ലിന് മുന്നോടിയായി കൊവിഡ് ആശങ്ക അകറ്റാന്‍ സ്മാര്‍ട്ട് റിംഗുമായി മുംബൈ ഇന്ത്യന്‍സ്. കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയുമടക്കം ബയോ സെക്യുര്‍ ബബ്ബിളില്‍ കഴിയുന്ന മുഴുവന്‍ ടീം അംഗങ്ങളെയും സ്മാര്‍ട്ട് റിംഗ് ധരിപ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് കൊവിഡിനെ പ്രതിരോധിക്കാനിറങ്ങുന്നത്. സ്മാര്‍ട് റിംഗ് ധരിച്ചവരുടെ ഹൃദയമിടിപ്പ്, ഹൃദയമിടിപ്പിലെ വ്യതിയാനം, ശ്വാസോച്ഛാസ നിരക്ക്, ശരീര താപനില പള്‍സ് റേറ്റ്, എന്നിവയടക്കം നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് റിംഗിന് കഴിയും.
Other SportsJul 24, 2020, 10:37 AM IST
വയസ് 54, മൈക്ക് ടൈസണ്‍ വീണ്ടും റിംഗിലേക്ക്; പരിശീലന വീഡിയോ വൈറല്‍
അടുത്തിടെ കഞ്ചാവ് റിസോര്‍ട്ട് ആരംഭിച്ചിരുന്നു ടൈസണ്‍. 407 ഏക്കര്‍ സ്ഥലത്ത് കഞ്ചാവ് കൃഷിയാണ് റിസോര്‍ട്ടിലൂടെ ഉദ്ദേശിച്ചിരുന്നത്.