Asianet News MalayalamAsianet News Malayalam
1 results for "

Rinku Gets Job In Dubai

"
rinku sukumaran who was attacked in a hospital in Aluva joins in a private firm in dubairinku sukumaran who was attacked in a hospital in Aluva joins in a private firm in dubai

ആശുപത്രിയില്‍ വെച്ച് മുഖത്തടിയേറ്റ റിങ്കുവിനെ ഓര്‍മയില്ലേ? റിങ്കു ഇപ്പോള്‍ ദുബൈയിലാണ്

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ യുവതിയുടെ മര്‍ദനമേല്‍ക്കുകയും പിന്നീട് മലയാളികള്‍ ഒന്നടങ്കം പിന്തുണയുമായി എത്തുകയും ചെയ്‍ത സെക്യൂരിറ്റി ജീവനക്കാരന്‍ റിങ്കു സുകുമാരന്‍ ദുബൈയിലെത്തി. ദുബൈയില്‍ ജോണ്‍സണ്‍ ടെക്നിക്കല്‍ സര്‍വീസ് (ജെ.ടി.എസ്) എന്ന എഞ്ചിനീയറിങ് സ്ഥാപനത്തിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ് റിങ്കു ജോലിയില്‍ പ്രവേശിച്ചത്. ജെടിഎസിലെ മാനേജിങ് പാര്‍ട്ണറായ കോഴിക്കോട് രാമനാട്ടുകര സ്വദേശി ബൈജു ചാലിയിലാണ് റിങ്കുവിന് ജോലി നല്‍കി ദുബൈയിലെത്തിച്ചത്.

pravasam Oct 22, 2021, 9:41 PM IST