Asianet News MalayalamAsianet News Malayalam
6 results for "

Rishabh Pant Record

"
IPL 2021 Rishabh Pant Breaks Virender Sehwags Record in Delhi CapitalsIPL 2021 Rishabh Pant Breaks Virender Sehwags Record in Delhi Capitals

റിഷഭ് പന്തിന്‍റെ റെക്കോര്‍ഡ് ബുക്കില്‍ മറ്റൊരു പൊന്‍തൂവല്‍; മറികടന്നത് സെവാഗിനെ!

ഇന്ത്യന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്‍റെ ഐപിഎല്‍ റെക്കോര്‍ഡ് മറികടക്കാന്‍ റിഷഭിനായി

IPL 2021 Sep 29, 2021, 5:51 PM IST

Rishabh Pant tops unwanted list after counter-attacking 91Rishabh Pant tops unwanted list after counter-attacking 91

സെഞ്ചുറിക്കരികെ വീണ്ടും അമിതാവേശം; റിഷഭ് പന്തിന് നിര്‍ഭാഗ്യത്തിന്‍റെ റെക്കോര്‍ഡ്

സെഞ്ചുറിക്കരികില്‍ നില്‍ക്കെ ഒരിക്കല്‍ കൂടി റിഷഭ് പന്തിന് അമിതാവേശം വിനയായി. ഇംഗ്ലണ്ടിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ വെടിക്കെട്ട് ബാറ്റിംഗുമായി 91 റണ്‍സെടുത്ത് പുറത്തായ റിഷഭ് പന്തിന്‍റെ പേരില്‍ നിര്‍ഭാഗ്യത്തിന്‍റെ മറ്റൊരു റെക്കോര്‍ഡ് കൂടി.

 

Cricket Feb 7, 2021, 5:19 PM IST

Rishabh Pant become asian wicketkeeper with most test runs in AustraliaRishabh Pant become asian wicketkeeper with most test runs in Australia

സിഡ്‌നിയിലെ തീപ്പൊരി ബാറ്റിംഗ്; പന്തിന് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍

ക്രിക്കറ്റ് ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയ ഇന്നിംഗ്‌സോടെ തകര്‍പ്പന്‍ റെക്കോര്‍ഡ് പന്ത് കീശയിലാക്കി. 

Cricket Jan 11, 2021, 11:27 AM IST

Rishabh Pant surpasses Kumar Sangakkara IPL RecordRishabh Pant surpasses Kumar Sangakkara IPL Record

ഋഷഭ് പന്ത് വിക്കറ്റിന് പിന്നിലും താരം; സംഗക്കാരയെ പിന്നിലാക്കി റെക്കോര്‍ഡ്

ഒരു ടി20 ടൂര്‍ണമെന്‍റില്‍ 20 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലെത്തി പന്ത്. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി 2011ല്‍ 19 പേരെ പുറത്താക്കിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് പന്ത് മറികടന്നു. 

IPL 2019 Apr 29, 2019, 6:25 PM IST

ind vs ausis 2018 19 Rishabh Pant Highest scores by Asian WK outside sub-continentind vs ausis 2018 19 Rishabh Pant Highest scores by Asian WK outside sub-continent

റെക്കോര്‍ഡുകളുടെ പന്താട്ടം; ഇക്കാര്യത്തില്‍ പന്തിനെ വെല്ലാന്‍ ഏഷ്യന്‍ താരങ്ങളില്ല!

ഉപഭൂഖണ്ഡത്തിന് പുറത്ത് ഉയര്‍ന്ന റണ്‍സ് നേടുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. 189 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു പന്തിന്‍റെ 159 റണ്‍സ്. 

CRICKET Jan 4, 2019, 1:30 PM IST

Ind vs Eng 2018 Rishabh Pant unvanted recordInd vs Eng 2018 Rishabh Pant unvanted record

നോട്ടിങ്ഹാമില്‍ താരം; സതാംപ്‌ടണില്‍ നാണംകെട്ട് റിഷഭ് പന്ത്!

ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്
 

CRICKET Sep 1, 2018, 11:19 AM IST