Risk Of Depression
(Search results - 4)HealthNov 15, 2020, 8:45 AM IST
കൂടുതൽ സ്ക്രീൻ സമയം ചെലവിടുന്നത് വിഷാദരോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാമെന്ന് പഠനം
ഉറക്കം, ഭക്ഷണക്രമം, വ്യായാമം എന്നിവ വിഷാദത്തെ ശക്തമായി സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയതായി വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
FoodMay 2, 2020, 10:01 PM IST
'വെജിറ്റേറിയന്‍' ആണോ; ഇതാ നിങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു വിവരം...
എന്ത് തരം ഡയറ്റ് പിന്തുടരണം എന്നത് ഓരോ വ്യക്തിയുടേയും തെരഞ്ഞെടുപ്പും താല്പര്യവുമാണ്. ആരോഗ്യപ്രശ്നങ്ങള്‍, വിശ്വാസപരമായ ഘടകങ്ങള്‍, ധാര്‍മ്മികമായ വീക്ഷണങ്ങള്‍ എല്ലാം ഇതില്‍ ഭാഗവാക്കായേക്കാം. നമ്മള് എന്താണോ കഴിക്കുന്നത് അതുതന്നെയാണ് ആകെയും നമ്മള് എന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്.
HealthFeb 27, 2019, 5:26 PM IST
കൂടുതല്‍ സമയം ജോലി ചെയ്യുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക; ഈ രോഗം വരാമെന്ന് പഠനം
കൂടുതല്‍ സമയം ജോലി ചെയ്യുന്ന സ്ത്രീയാണോ? എന്നാല്‍ ഒന്ന് കരുതിയിരിക്കുക.
HealthFeb 15, 2019, 10:54 AM IST
യുവാക്കളിലെ വിഷാദരോഗത്തിന് കാരണം കണ്ടെത്തി പുതിയ പഠനം
സമ്മര്‍ദ്ദങ്ങളേറെ നേരിടുന്ന ജീവിതത്തില്‍ ഉത്കണ്ഠയും വിഷാദവുമെല്ലാം സാധാരണ രോഗമായി മാറിയിട്ടുണ്ട്. ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം മാനസിക പ്രശ്നങ്ങള്‍ കൂടിവരികയാണെന്ന് തന്നെയാണ് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്.