Rithu Manthra

(Search results - 11)

rithu manthra

MusicMay 30, 2021, 3:04 PM IST

'ചെരാതുകള്‍'; പ്രിയഗാനത്തിന്‍റെ കവര്‍ വെര്‍ഷനുമായി റിതു മന്ത്ര

ഗിത്താര്‍ വായിച്ചിരിക്കുന്നതും മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നതും സുമേഷ് പരമേശ്വര്‍ ആണ്

bigg boss 3

Bigg BossMay 30, 2021, 2:02 PM IST

ബിഗ് ബോസ് വോട്ടിംഗ് കഴിഞ്ഞു; ആരാവും ടൈറ്റില്‍ വിന്നര്‍?

ദിവസങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ മത്സരാര്‍ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുകയും വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഇന്നലത്തെ വോട്ടിംഗ് സമയം അവസാനിച്ചതിനു ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും മിക്കവരും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

bigg boss 3

Bigg BossApr 8, 2021, 11:16 PM IST

'ഇരട്ടത്താപ്പുകളുടെ രാജകുമാരി' എന്നു വിളിച്ച് അഡോണി; വൈകാരിക പ്രതികരണവുമായി റിതു മന്ത്ര

കഴിഞ്ഞ വാരത്തിലെ സായിയുടെ ക്യാപ്റ്റന്‍സി മോശമാണെന്ന് തന്നോട് സംസാരിച്ച ആള്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ നിശ‍ബ്‍ദത പാലിച്ച കാര്യമാണ് അഡോണി ചൂണ്ടിക്കാട്ടിയത്

bigg boss 3

Bigg BossApr 6, 2021, 11:00 PM IST

'ഇത്രയും ഷൂട്ട് ചെയ്‍തിട്ട് ഒരു സിനിമയില്‍ പോലും കണ്ടില്ലല്ലോ'; ഫിറോസിന്‍റെ പരിഹാസത്തിന് റിതുവിന്‍റെ മറുപടി

ഒരാളുടെ പ്രൊഫഷനെ അപമാനിക്കരുതെന്ന് പറഞ്ഞ് ക്യാപ്റ്റനായ മണിക്കുട്ടനും പിന്നാലെ റിതുവിനെ പ്രതിരോധിച്ച് സൂര്യയും രംഗത്തെത്തി

• undefined

Bigg BossApr 6, 2021, 1:38 PM IST

'എന്നെ യൂണിവേഴ്‍സല്‍ എന്നുവിളിക്കുന്നത് അതുകൊണ്ടല്ലേ', റിതു പറയുന്നു

ബിഗ് ബോസില്‍ ഗാര്‍ഡൻ ഏരിയയില്‍ സംസാരിക്കുന്ന റിതുവിനോട് ചെറിയ ഉടക്കുമായി ഫിറോസ്. റിതു ഗാര്‍ഡൻ ഏരിയയിലെ ഒരു രൂപത്തോട് സംസാരിക്കുകയായിരുന്നു. തന്നെ കുറിച്ച് തന്നെയായിരുന്നു സംസാരിച്ചത്. നമ്മള്‍ എന്തെങ്കിലും കൂടുതല്‍ സംസാരിച്ചാല്‍ അത് എക്സ്പ്ലനേഷൻ ആണെന്ന് പറയുന്നുവെന്ന് ബിഗ് ബോസിലെ ചര്‍ച്ചകളെ സൂചിപ്പിച്ച് റിതു പറഞ്ഞു. ബിഗ് ബോസിലെ സ്വന്തം അവസ്ഥയെ കുറിച്ചായിരുന്നു റിതു സംസാരിച്ചത്. അതിനിടയില്‍ തന്നോട് ഉടക്കാൻ വന്ന ഫിറോസിനും റിതു മറുപടി നല്‍കി.

• undefined

Bigg BossMar 22, 2021, 11:12 PM IST

ഓരോരുത്തരുടെയും നിലവാരം അനുസരിച്ചായിരിക്കും പെരുമാറ്റമെന്ന് റിതു, തെറ്റ് സമ്മതിച്ച് ഫിറോസ് ഖാനും

ക്യാപ്റ്റൻസി ടാസ്‍കിന് പോകുകയായിരുന്ന റിതു മന്ത്രയോട് പോയിട്ട് തോറ്റിട്ടുവരൂവെന്ന് ഫിറോസ് ഖാൻ പറഞ്ഞത് കഴിഞ്ഞ ആഴ്‍ച ചര്‍ച്ചയായിരുന്നു. അങ്ങനെ പറയുന്നത് മോശമല്ലേയെന്ന് മോഹൻലാലും ചോദിച്ചിരുന്നു. തുടര്‍ന്ന് കൊതുകായി മലമ്പനിയുമായി വന്ന് റിതുവിനെ കുത്തിക്കൊല്ലും എന്നും ഫിറോസ് ഖാൻ പറഞ്ഞിരുന്നു. അതിന് മോഹൻലാല്‍ ശിക്ഷയും നല്‍കിയിരുന്നു. ഇന്ന് ഫിറോസ് ഖാൻ തെറ്റ് സമ്മതിക്കുകയാണ്. കുറിക്കുകൊള്ളുന്ന മറുപടികള്‍ റിതു മന്ത്രയും നല്‍കി.

bigg boss trlls

Bigg BossMar 18, 2021, 9:27 PM IST

'എന്തേലും കഴിക്കടാ.. എന്റെ കൊച്ചു ചെറുക്കാ....'; ട്രോളുകളിൽ മുങ്ങി ബിഗ് ബോസ് താരങ്ങൾ

ബിഗ് ബോസ് മത്സരം കടുക്കുകയാണ്. ഓരോ മത്സരാർത്ഥികളും കൂടുതൽ ശക്തി പ്രാപിച്ച് അവരുടെ പ്രകടനങ്ങൾ പുറത്തെടുക്കുകയാണ്. ഇതിനിടയിൽ പാളിപ്പോയ സ്ട്രാറ്റജികളും, വാവിട്ട വാക്കുകളും കൈവിട്ട പെരുമാറ്റങ്ങളും എല്ലാം ചർച്ചയാകുന്നുണ്ട്. ബിഗ് ബോസ് വീടിനെ സസൂക്ഷ്മം നിരീക്ഷിക്കുന്ന കാഴ്ച്ക്കാർ തയ്യാറാക്കിയ ചില ട്രോളും ഏറെ ചിരിപ്പിക്കുന്നതും ഒപ്പം ചിന്തിപ്പിക്കുന്നതുമാണ്. കാണാം ട്രോളുകൾ.. ട്രോൾ ക്രെഡിറ്റ്:  ബിഗ് ബോസ് മലയാളം ഇൻസ്റ്റ

• undefined

Bigg BossMar 6, 2021, 11:26 PM IST

'പർപ്പസ്ഫുള്ളി എന്ന വാക്ക് പറയുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കണം'; ഋതുവിനോട് അഡോണി

ബി​ഗ് ബോസ് സീസൺ മൂന്ന് നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ സംഭവ ബഹുലമായ കാര്യങ്ങളാണ് നടന്നു കഴിഞ്ഞത്. നാളെ അടുത്ത എലിമിനേഷനും നടക്കും. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഋതുവും അഡോണിയും. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ ചർച്ചാവിഷയം. 'പർപ്പസ്ഫുള്ളി' എന്ന വാക്ക് പറയുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് ദേഷ്യത്തോടെ സംസാരിക്കുന്ന അഡോണിയുടെ വീഡിയോയാണ് പുറത്ത് വന്നത്.

• undefined

Bigg BossMar 4, 2021, 12:51 AM IST

ബിഗ് ബോസില്‍ പ്രണയഗാനം പാടി മണിക്കുട്ടൻ, ചുവടുവെച്ച് റിതു മന്ത്ര!

ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് കലുഷിതമായിരുന്നു. മണ്ണില്‍ പൊന്ന് വിളയിക്കുന്ന എന്ന വിഷയത്തിലൂന്നിയായിരുന്നു ഏറ്റവും ഒടുവിലത്തെ എപ്പിസോഡ്. കയ്യാങ്കളിയിലെത്തിയിരുന്നു. തുടര്‍ന്ന് ആ വിഷയം ബിഗ് ബോസ് ഉപേക്ഷിക്കുകയും ചെയ്‍തു. എല്ലാവരും പരസ്‍പരം ന്യായീകരിക്കുന്ന തിരക്കിലായിരുന്നു. അടുത്ത ദിവസത്തെ എപ്പിസോഡ് കുറച്ചുകൂടി സന്തോഷം നിറയുന്നതായിരിക്കും എന്നാണ് ബിഗ് ബോസ് സൂചന നല്‍കിയത്.

• undefined

Bigg BossFeb 23, 2021, 12:51 AM IST

എന്തുകൊണ്ട് ഇത്രയും നോമിനേഷൻ? ഭംഗിയുള്ള ആളായതൊക്കെ കൊണ്ടാകുമെന്ന് റിതു മന്ത്ര

ബിഗ് ബോസില്‍ ആദ്യത്തെ എലിമിനേഷൻ പ്രക്രിയയ്‍ക്ക് തുടക്കമായിരിക്കുകയാണ്. ഓരോരുത്തരും അവരവര്‍ പുറത്തുപോകാൻ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ പറഞ്ഞു. ചിലരെ കുറിച്ച് ചിലര്‍ക്കുള്ള അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞു. ഇന്ന് ക്യാപ്റ്റൻ സൂര്യയെ നോമിനേറ്റ് ചെയ്യാൻ ആര്‍ക്കും അവകാശമുണ്ടായിരുന്നില്ല. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി വന്ന ഫിറോസ് ഖാനും സജ്‍നയും മിഷേലിനും നോമിനേഷൻ ചെയ്യാനും അധികാരമുണ്ടായിരുന്നില്ല. ഇന്ന് ഏറ്റവും കൂടുതല്‍ നോമിനേഷൻ ലഭിച്ച റിതു മന്ത്ര എന്തുകൊണ്ടായിരിക്കും അങ്ങനെ വന്നത് എന്ന് അഡോണിയോടും മറ്റുള്ളവരോടും സംസാരിച്ചു.

bigg boss 3

Bigg BossFeb 14, 2021, 9:31 PM IST

ബിഗ് ബോസിലേക്ക് ചുവടുവച്ച് റിതു മന്ത്ര; സീസണ്‍ 3 മത്സരാര്‍ഥി

ബിഗ് ബോസ് മലയാളം സീസണ്‍ 3ന് തുടക്കം. മത്സരിക്കാന്‍ റിതു മന്ത്ര