River  

(Search results - 560)
 • Father arrested for murder after toddler drowned in Panoor; mother rescuedFather arrested for murder after toddler drowned in Panoor; mother rescued

  ChuttuvattomOct 17, 2021, 9:04 AM IST

  'പണയത്തിലായ സ്വര്‍ണ്ണത്തിന്‍റെ പേരില്‍ ഭാര്യയുടെ അവഹേളനം'; മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ പിതാവ്

  കൊവിഡ് കാരണം പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രകുളത്തില്‍ ഷിജു ചാടിയത് ശ്രദ്ധയില്‍പ്പെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. 

 • heavy rains inundated low lying Riverside areas and agricultural lands of Thiruvananthapuramheavy rains inundated low lying Riverside areas and agricultural lands of Thiruvananthapuram

  ChuttuvattomOct 17, 2021, 12:02 AM IST

  തിരുവനന്തപുരത്ത് കനത്ത മഴയിൽ തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളും കൃഷി ഇടങ്ങളും വെള്ളത്തിനടിയിലായി

   കനത്ത മഴയിൽ തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളും കൃഷി ഇടങ്ങളും വെള്ളത്തിനടിലായി. അടിമലത്തുറ അമ്പലത്തും മൂല, കരുംകുളം തീരങ്ങളാണ് വെള്ളത്തിനടിയിലായത് നിരവധി വീടുകളിൽ വെള്ളം കയറി.

 • During road construction in Idukki, a bulldozer overturned into a riverDuring road construction in Idukki, a bulldozer overturned into a river

  ChuttuvattomOct 16, 2021, 11:02 AM IST

  ഇടുക്കിയിൽ റോഡുപണിക്കിടെ മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്

  നിയന്ത്രണം വിട്ട് മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് പതിക്കുകയായിരുന്നു

 • Police search continues for husband who pushed wife and child into river and escapedPolice search continues for husband who pushed wife and child into river and escaped

  KeralaOct 16, 2021, 8:59 AM IST

  ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്ക് തള്ളിയിട്ട സംഭവം; ഭർത്താവിനായി തെരച്ചിൽ തുടരുന്നു

  ഒന്നരവയസുള്ള മകൾ അൻവിതയുടെ മൃതദേഹം ഇന്നലെ രാത്രി പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. 

 • one and a half year old girl falls into river and dies murder says her motherone and a half year old girl falls into river and dies murder says her mother

  crimeOct 15, 2021, 11:14 PM IST

  ഒന്നര വയസ്സുകാരി പുഴയിൽ വീണ് മരിച്ച സംഭവം; അച്ഛൻ തള്ളിയിട്ടതെന്ന് വെളിപ്പെടുത്തൽ

  തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് മരിച്ച അൻവിതയുടെ അമ്മ സോന പറഞ്ഞു. ഭർത്താവ് ഷിനു ഒളിവിലാണ്. ഇയാൾക്കായി കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.

 • anaconda fight with crocodile at cuiaba river brazilanaconda fight with crocodile at cuiaba river brazil

  Web SpecialsOct 13, 2021, 10:56 AM IST

  മുതലയും പെരുമ്പാമ്പും; ഇരയ്ക്കും ജീവനുമിടയില്‍ ഒരു പോരാട്ടം !


  ബ്രസീലിലെ ക്യൂയാബെ നദിയുടെ  (Cuiabá River, Brazil) തീരത്ത് ചിത്രമെടുക്കാനെത്തിയതായിരുന്നു ഇന്‍ഡ്യാനയില്‍ നിന്നുള്ള വന്യജീവി ഫോട്ടോഗ്രാഫറായ കിം സള്ളിവന്‍ (Kim Sullivan). തന്‍റെ ഫോട്ടോഗ്രാഫി ജീവിതത്തിനിടെയില്‍ അത്യപൂര്‍വ്വമായൊരു പോരാട്ടത്തിനാണ് താന്‍ സാക്ഷ്യം വഹിക്കാനെത്തിയതെന്ന് അദ്ദേഹത്തിന് ഒരു ഊഹവുമില്ലായിരുന്നു. മുതലകളുടെ ചിത്രങ്ങള്‍ക്കായി കിം ക്യാമറയുടെ തയ്യാറാക്കിയിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ നദിയിലെ ഒത്ത ഒരു മുതല തന്നെ കരയിലേക്ക് പതുക്കെ കയറി വെയിലുകായാനിരുന്നു. കുറച്ച് നേരങ്ങള്‍ക്കൊടുവില്‍ കാട്ടില്‍ നിന്ന് ഇഴങ്ങിറങ്ങിയ പെരുമ്പാമ്പ് മുതലയെ ചുറ്റിവരിയാന്‍ തുടങ്ങി. പിന്നീടവിടെ നടന്നത് പൊരുഞ്ഞൊരു യുദ്ധമായിരുന്നെന്ന് കിം പറയുന്നു. 
   

 • NASA Rover Images Show Existence Of Ancient River Delta On MarsNASA Rover Images Show Existence Of Ancient River Delta On Mars

  ScienceOct 10, 2021, 4:46 AM IST

  'ചൊവ്വയിലെ ഒരു നദിയുണ്ടായിരുന്നു'; അത്ഭുത ചിത്രങ്ങളുമായി റോവര്‍

  നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു. വറ്റിവരണ്ട നദിയുടേതിനു സമാനമായ അന്തരീക്ഷത്തെക്കുറിച്ച് ബഹിരാകാശത്ത് നിന്ന് ദൃശ്യമാകുന്ന ഫാന്‍ ആകൃതിയിലുള്ള അവശിഷ്ടത്തെക്കുറിച്ച് അന്നേ ശാസ്ത്രജ്ഞര്‍ സംശയിച്ചിരുന്നു. 

 • Kerala Forest Department Wildlife Photography Competition First prize wildElephant crossing the river by Vignesh B SivanKerala Forest Department Wildlife Photography Competition First prize wildElephant crossing the river by Vignesh B Sivan

  ChuttuvattomOct 9, 2021, 12:23 PM IST

  'കാട്ടരുവി മുറിച്ച് കടക്കുന്ന ആനയ്ക്ക്' കേരളാ വനംവകുപ്പ് വന്യജീവി ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സമ്മാനം

  വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറായി വിഘ്‌നേഷ്  ബി ശിവനെയും മികച്ച ഹ്രസ്വചിത്ര സംവിധായകനായി ഷബീർ ടി എ യെയും (ചിത്രം കോട്ടില്ലം) തെരഞ്ഞെടുത്തു. വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ  വിനോദ് വേണുഗോപാൽ രണ്ടാം സ്ഥാനവും മിത്രൻ എം എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജയേഷ് പടിച്ചലും (ചിത്രം കാപ്പുകാടുകൾ) മനോജ് കോലായിയുമാണ് (ചിത്രം ദേവൂട്ടി) ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. യാത്രാവിവരണ മത്സരം (ഇംഗ്ലീഷ്) വിജയികൾ: സുജിത എസ് ( ഒന്നാംസ്ഥാനം), രഹ്നാ റഫീഖ്, (രണ്ടാം സ്ഥാനം), സ്വാതി കൃഷ്ണ (മൂന്നാം സ്ഥാനം) യാത്രാവിവരണ മത്സരം (മലയാളം): സന്ദീപ് ഉണ്ണികൃഷ്ണൻ ( ഒന്നാംസ്ഥാനം), ഡോ.ജോസ് മാത്യു (രണ്ടാം സ്ഥാനം), എ കെ വേണുഗോപാൽ (മൂന്നാം സ്ഥാനം), പോസ്റ്റർ രചനാ മത്സരം: സയന ടി വി ( ഒന്നാംസ്ഥാനം), എഡ്വിൻ രാജു (രണ്ടാം സ്ഥാനം), അഭിഷേക് പി  (മൂന്നാം സ്ഥാനം), ക്വിസ് മത്സരം സ്‌കൂൾ തലം: ഹൃദയേഷ് ആർ കണ്ണൻ സെന്‍റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ മുക്കോലയ്ക്കൽ തിരുവനന്തപുരം (ഒന്നാംസ്ഥാനം), സുബിൻ സുരേഷ് കെ  ജി എച്ച് എസ് എസ് മേഴത്തൂർ പാലക്കാട് (രണ്ടാം സ്ഥാനം), ഹരികേഷ് ഒ പി, ചൊവ്വ എച്ച് എസ് എസ് കണ്ണൂർ (മൂന്നാം സ്ഥാനം), ക്വിസ് മത്സരം കോളേജ് : ഹൃദ്യ ആർ കൃഷ്ണൻ ( ഒന്നാംസ്ഥാനം), കാമില എ പി (രണ്ടാം സ്ഥാനം) ഫഹ്മ ജെബിൻ കെ വി എം (മൂന്നാം സ്ഥാനം).

   വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തില്‍ സുജീഷ് പുത്തൻ വീട്ടിൽ, രൂപേഷ് സി, നിധീഷ് കെ ബി, നൗഷാദ് കെ എ,രതീഷ് ബി ആർ, അവിനാഷ് പി സി,ഷെഫിഖ് ബി, അരുൺ ശിവകുമാർ,ജയരാജ് ടി പി, ധനേഷ് പി, ജിഷ്ണു എൻ, ജ്യോതിഷ് കുര്യാക്കോ, എന്നിവരുടെ ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു.  ഹ്രസ്വചിത്ര മത്സരത്തില്‍ രവികുമാർ കെ ആർ,  ഫൈസൽ മാഗ്നറ്റിനും യാത്രാവിവരണ മത്സരം (ഇംഗ്ലീഷ്) അശ്വിനി അശോക്, അശ്വിനി മേരി, ജോനാഥൻ എഡ്വാർഡ് റോസാരിയോയും യാത്രാവിവരണ മത്സരം (മലയാളം): അശ്വിനി കൃഷ്ണ, വർഷ കെ വി, അശ്വിനി അശോക്,
  പോസ്റ്റർ രചനാ മത്സരം അനിറ്റ് & അദീപ് സാലു, അനന്യ എസ് സുഭാഷ്, സൂര്യദത്ത് എസ് എന്നിവരും സമ്മാനാര്‍ഹരായി. 

 • Flooded restaurent a novel idea to dineFlooded restaurent a novel idea to dine

  CultureOct 8, 2021, 4:43 PM IST

  കിടിലന്‍ ബിസിനസ് ഐഡിയ, വെള്ളപ്പൊക്കം വന്നപ്പോള്‍ ഒരു റസ്‌റ്റോറന്റ് കാണിച്ച ബുദ്ധി!

  വെള്ളപ്പൊക്കത്തില്‍ പെട്ടാല്‍ റസ്‌റ്റോറന്റുകള്‍ എന്തു ചെയ്യും? അടച്ചിടും എന്നായിരിക്കും ആരുടെയും ഉത്തരം. എന്നാല്‍, ബാങ്കോക്കിലെ ഈ റസ്‌റ്റോറന്റ് അടച്ചിടുകയല്ല ചെയ്തത്. പുഴവക്കത്തെ ഈ റസ്‌റ്റോറന്റ് കൂടുതല്‍ സമയം തുറക്കുകയാണ്. അത്രയ്ക്കുണ്ട് ഇവിടെ ആള്‍ത്തിരക്ക്. വെള്ളത്തിലിരുന്ന് ഭക്ഷണം കഴിക്കാം എന്നതാണ് റസ്‌റ്റോറന്റിന്റെ പുതിയ പരസ്യം. വെള്ളത്തിലിട്ട കസേരകളിലിരുന്ന്,  വെള്ളത്തിലിട്ട മേശയില്‍ വെച്ച ഭക്ഷണം, കാലുകള്‍ വെള്ളത്തിലിട്ട് കഴിക്കാനാണ് ഇവിടെയിപ്പോള്‍ ആള്‍ത്തിരക്ക്. മുമ്പൊരിക്കലുമില്ലാത്ത ബിസിനസാണ് വെള്ളപ്പൊക്കം വന്നപ്പോള്‍ എന്നാണ് ഉടമകള്‍ പറയുന്നത്. 

 • Students drowning in Malappuram Kadalundippuzha; One body foundStudents drowning in Malappuram Kadalundippuzha; One body found

  ChuttuvattomOct 7, 2021, 10:31 PM IST

  മലപ്പുറം കടലുണ്ടിപ്പുഴയില്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

  മലപ്പുറം ഉമ്മത്തൂര്‍ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പരിസരവാസികളായ നാല് കുട്ടികള്‍ ചേര്‍ന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
   

 • Presence of high levels of human excreta in meenachil river waterPresence of high levels of human excreta in meenachil river water

  ChuttuvattomOct 5, 2021, 8:12 AM IST

  ജനങ്ങള്‍ കുടിക്കുന്നത് ഈ വെള്ളം; മീനച്ചിലാറ്റിലെ വെള്ളത്തിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യ സാന്നിധ്യം

  പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഉത്ഭവ സ്ഥാനം മുതൽ അവസാനം വരെ ജനവാസ മേഖലകളിലൂടെ കടന്ന് പോകുന്ന മീനച്ചിലാറ്റിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുകയാണ്

 • Hindu Rashtra Paramhans Acharya to take Jal Samadhi by immersing nose in bottled Sarayu waterHindu Rashtra Paramhans Acharya to take Jal Samadhi by immersing nose in bottled Sarayu water

  IndiaOct 2, 2021, 5:46 PM IST

  'ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധി'; സന്യാസി വീട്ടുതടങ്കലില്‍

  ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയാവും എന്ന് മഹാരാജ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. 

 • Sculpture of a girl drowning in the Bilbao River ControversialSculpture of a girl drowning in the Bilbao River Controversial

  ArtsSep 29, 2021, 1:44 PM IST

  വിവാദമായി ബിൽബാവോ നദിയില്‍ മുങ്ങി മരിക്കുന്ന പെണ്‍കുട്ടിയുടെ ശില്പം

  കഴിഞ്ഞയാഴ്ചയാണ് സ്പെയിനിലെ ബിൽബാവോ നദിയിൽ (Bilbao river) അപ്രതീക്ഷിതമായി മുങ്ങിമരിക്കുന്ന ഒരു പെൺകുട്ടിയുടെ പ്രതിമ പ്രത്യക്ഷപ്പെട്ടത്. മുങ്ങിമരിക്കുന്ന പെണ്‍കുട്ടിയുടെ  ശില്പം (Creepy statue of drowning girl) പ്രത്യക്ഷപ്പെട്ടത് മുതല്‍ അതിനെതിരെയുള്ള വിമര്‍ശനങ്ങളും ഉന്നയിക്കപ്പെട്ടു. എന്നാല്‍, 'അവരുടെ പ്രവൃത്തികൾ നമ്മെ മുക്കിക്കൊല്ലുകയോ അല്ലെങ്കിൽ നമ്മെ നിലനിർത്താൻ കഴിയുകയോ ചെയ്യുമെന്ന്' ആളുകളെ അറിയിക്കുക എന്നതാണ് ലക്ഷ്യമെന്ന് ശില്പി റൂബൻ ഒറോസ്കോ (Ruben Orozco)സ്പാനിഷ് വാർത്താ വെബ്സൈറ്റായ നിയൂസിനോട് പറഞ്ഞു. 'അവരുടെ പ്രവര്‍ത്തി' എന്നത് കൊണ്ട് ശില്പി ഉദ്ദേശിച്ചത്, കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിക്കാതെ കൂടുതല്‍ കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ ബഹിര്‍ഗമിക്കുന്നതരത്തിലുള്ള രാഷ്ട്രത്തലവന്മാരുടെ നയങ്ങളെയാണ്. 
   

 • MDMA Cocaine levels run high in river water near Festival siteMDMA Cocaine levels run high in river water near Festival site

  InternationalSep 28, 2021, 5:23 PM IST

  ഫെസ്റ്റിവൽ വില്ലനായി; എംഡിഎംഎ കലർന്ന് പുഴവെള്ളം കലങ്ങി എന്ന് സംഘാടകർ

  പൊതുജനം പുഴയിൽ മൂത്രമൊഴിക്കുന്നതിനെപ്പറ്റി മാത്രമാണ് ഇങ്ങനെ ഒരു അറിയിപ്പ് വന്നിട്ടുള്ളത്. എംഡിഎംഎ, കൊക്കെയിൻ പോലുള്ള അപകടകരമായ മയക്കുമരുന്നുകൾ ഫെസ്റ്റിവൽ വേദികളിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് സംഘാടകർ ഒരക്ഷരം മിണ്ടിയിട്ടില്ല

 • Journalist Arindam Das killed during elephant rescue operation in Odisha Mahanadi riverJournalist Arindam Das killed during elephant rescue operation in Odisha Mahanadi river

  IndiaSep 25, 2021, 9:56 AM IST

  നദിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കുന്നതിനിടെ ബോട്ട് മറിഞ്ഞു, മാധ്യപ്രവര്‍ത്തകന് ദാരുണാന്ത്യം

  ആനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനടക്കം നദിയില്‍ വീഴുകയായിരുന്നു.