Asianet News MalayalamAsianet News Malayalam
6 results for "

Riyadh Police

"
Four including two expats arrested in Saudi Arabia for consuming narcotics and promoting its videosFour including two expats arrested in Saudi Arabia for consuming narcotics and promoting its videos

സൗദി അറേബ്യയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചു; നാല് പേര്‍ പിടിയില്‍

സൗദി അറേബ്യയില്‍ (Saudi Arabia) മയക്കുമരുന്ന് ഉപയോഗിക്കുകയും (Consuming narcotic drugs) അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്‍ത നാല് പേര്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. റിയാദിലായിരുന്നു സംഭവം.

pravasam Jan 5, 2022, 11:38 AM IST

Riyadh police taking action against a saudi man and foreign woman for spreading indecent video clipsRiyadh police taking action against a saudi man and foreign woman for spreading indecent video clips

Gulf News : അശ്ലീല വീഡിയോ ചിത്രീകരിച്ച പ്രചരിപ്പിച്ചു; സൗദിയില്‍ കമിതാക്കള്‍ക്കെതിരെ നടപടി

അശ്ലീല വീഡിയോ ചിത്രീകരിച്ച് (Indescent video clips) പ്രചരിപ്പിച്ചതിന് സൗദി അറേബ്യയില്‍ (Saudi Arabia) കമിതാക്കള്‍ക്കെതിരെ നടപടി. പൊതു സംസ്‍കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് റിയാദ് പൊലീസ് (Riyadh Police) അറിയിച്ചു.

pravasam Dec 9, 2021, 3:04 PM IST

Missing Saudi girl traced in Riyadh after massive searchMissing Saudi girl traced in Riyadh after massive search

സൗദി അറേബ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്ന ബാലികയെ കണ്ടെത്തി

സൗദി അറേബ്യയില്‍ (Saudi Arabia) കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്ന ബാലികയെ കണ്ടെത്തി (Missing girl traced). 11 വയസുകാരിയായ നൌഫ് അല്‍ ഖഹ്‍താനി എന്ന സ്വദേശി പെണ്‍കുട്ടിയെയാണ് റിയാദില്‍ വെച്ച് കാണാതായത്. ചപ്പുചറവുകള്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാനായി താമസ സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

pravasam Oct 20, 2021, 11:35 PM IST

saudi police arrested gang on robbery chargessaudi police arrested gang on robbery charges

പ്രവാസികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച സംഘത്തെ പിടികൂടി

സൗദിയിൽ വിദേശ തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം പിടിച്ചു പറിച്ച സംഘത്തെ പിടികൂടി. റിയാദ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കവർച്ച നടത്തിയ രണ്ടംഗ സംഘത്തെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. മുപ്പതിനടുത്ത് പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

pravasam Aug 31, 2021, 3:39 PM IST

four expatriates including a woman arrested in saudi arabia for making fake pcr test resultsfour expatriates including a woman arrested in saudi arabia for making fake pcr test results

വ്യാജ പിസിആര്‍ പരിശോധാന റിപ്പോര്‍ട്ട് തയ്യാറാക്കി; വനിതയടക്കം നാല് പ്രവാസികള്‍ പിടിയില്‍

സൗദി അറേബ്യയില്‍ വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കിയ കുറ്റത്തിന് ഒരു സ്‍ത്രീ ഉള്‍പ്പെടെ നാല് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു.

pravasam Aug 29, 2021, 11:23 PM IST

saudi youth arrested for using banned narcotic drugs and making social media videosaudi youth arrested for using banned narcotic drugs and making social media video

മയക്കുമരുന്നും പണവുമായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ; സൗദിയില്‍ യുവാവ് അറസ്റ്റില്‍

നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റിലായി. തന്റെ പക്കല്‍ വന്‍തുകയും മയക്കുമരുന്നുമുണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

pravasam Apr 13, 2021, 5:57 PM IST