Asianet News MalayalamAsianet News Malayalam
86 results for "

Rjd

"
Congress to discuss Kanhaiya Kumar issue with RJDCongress to discuss Kanhaiya Kumar issue with RJD

കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനം: ആർജെഡി നിലപാട് നിർണായകം

സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു

India Sep 16, 2021, 11:04 AM IST

Kanhaiya Kumar may join Congress. reportKanhaiya Kumar may join Congress. report

കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കോ?; രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
 

India Sep 14, 2021, 4:49 PM IST

future steps of chiragfuture steps of chirag

ചിരാഗ് യുപിഎയിലേക്കോ? തേജസ്വി യാദവുമായി അടുത്ത സൗഹൃദമെന്ന് ചിരാ​ഗ് പാസ്വാ

ലാലു പ്രസാദും എൻ്റെ പിതാവ് രാംവിലാസ് പാസ്വാനും ഉറ്റ സുഹൃത്തുക്കളായിരുന്നു. ആർജെഡി നേതാവ് തേജസ്വി യാദവും ഞാനും ചെറുപ്പം മുതലേ അറിയുന്നവരാണ്. തേജസ്വി തനിക്ക് ഇളയ സഹോദരനെ പോലെയാണ്. 
 

India Jun 26, 2021, 6:46 PM IST

nirmala sitaraman on union budget criticize kejriwal and rjdnirmala sitaraman on union budget criticize kejriwal and rjd

ബജറ്റ്: ആരോ​ഗ്യ, അടിസ്ഥാന വികസന മേഖലകൾക്ക് ഊന്നലെന്ന് ധനമന്ത്രി; വിമർശിച്ച് കെജ്രിവാളും ആർജെഡിയും

ആരോഗ്യ മേഖലയിലുള്ള ആവശ്യകതകളെ ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്. നിഷ്ക്രിയ ആസ്തി നിയന്ത്രിക്കും. ധനകമ്മി പരിഹരിക്കുന്നതിൽ സർക്കാരിന് തുറന്ന സമീപനമാണ്. സർക്കാരിന്റെ വരുമാന - ചെലവ് കണക്കുകൾ ഇപ്പോൾ സുതാര്യമാണ്. 

Economy Feb 1, 2021, 4:13 PM IST

rjd plans to protest on central governments  law against farmersrjd plans to protest on central governments  law against farmers

കാർഷിക നിയമങ്ങൾ പിൻവലിക്കണം; സമരത്തിനൊരുങ്ങി ആർജെഡി; മഹാസഖ്യം കർഷകരോടൊപ്പമെന്നും തേജസ്വിയാദവ്

സമരത്തിന്റെ ഭാ​ഗമായി മനുഷ്യ ചങ്ങല തീർക്കാനാണ് തീരുമാനം. ഇതിനായി ജില്ലാ അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപികരിച്ചു. രാജ്യത്തെ 80 ശതമാനം ജനങ്ങളെയും നിയമം ബാധിക്കുമെന്ന് തേജസ്വിയാദവ് പറഞ്ഞു. 

India Jan 29, 2021, 2:54 PM IST

rjd leader against congress and rahul gandhirjd leader against congress and rahul gandhi

'രാഹുല്‍ പ്രാധാന്യം നല്‍കിയത് ഉല്ലാസയാത്രയ്ക്ക്'; കോണ്‍ഗ്രസിനെതിരെ ആര്‍ജെഡി നേതാവ്

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആര്‍ജെഡി ആദ്യമായാണ് കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെയാണ് ആര്‍ജെഡി മുന്‍ ഉപാധ്യക്ഷന്‍ ശിവാനന്ദ് തിവാരി തുറന്നടിച്ചത്

India Nov 16, 2020, 11:33 AM IST

RJD about bihar electionRJD about bihar election

കോൺ​ഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയത് തിരിച്ചടിയായെന്ന് ആ‍ർജെഡി വിലയിരുത്തൽ

അസദുദ്ദീൻ ഒവൈസിയുടെ നീക്കം മുൻകൂട്ടി മനസിലാക്കാനായില്ലെന്നും ആർജെഡി നേതൃയോ​ഗത്തിൽ വിലയിരുത്തലുണ്ടായി.

India Nov 14, 2020, 1:38 PM IST

Tejashwi Yadav Slams PM and Nitish KumarTejashwi Yadav Slams PM and Nitish Kumar

'പണവും ശക്തിയും വഞ്ചനയും കൊണ്ട് തകര്‍ക്കാനാവില്ല'; മോദിക്കും നിതീഷിനുമെതിരെ തേജസ്വി യാദവ്

''നിതീഷ് കുമാര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നു, എന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇരിക്കുന്നത് ഞങ്ങളാണ്.'' - തേജസ്വി

India Nov 12, 2020, 5:17 PM IST

nitish kumar will be chief minister of Bihar say Sushil Kumar Modinitish kumar will be chief minister of Bihar say Sushil Kumar Modi

ബിഹാറിൽ നിതീഷ് തന്നെ മുഖ്യമന്ത്രി; നിലപാട് വ്യക്തമാക്കി സുശീൽ കുമാർ മോദി

കോൺഗ്രസിന് ബിഹാറിൽ ഒന്നും ചെയ്യാനാകില്ല, വോട്ടിംഗ് മെഷീനെ മോദി മെഷീനെന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ നിലവാരം എല്ലാവർക്കുമറിയാം സുശീൽ കുമാർ പറയുന്നു.

India Nov 12, 2020, 9:38 AM IST

tejashwi yadav profile bio, cricket, politicstejashwi yadav profile bio, cricket, politics

രാഷ്ട്രീയത്തിലും റിസര്‍വ് ബെഞ്ചിലിരിക്കേണ്ടി വരുമോ തേജസ്വി യാദവിന്?

2010 -ല്‍ രാഷ്ട്രീയ ജനതാ ദളിനുവേണ്ടി പ്രചാരണത്തിനിറങ്ങിക്കൊണ്ടാണ് തേജസ്വി യാദവ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്‍ക്കുന്നത്. പ്രചാരണതന്ത്രങ്ങളില്‍ നവീനമായ പാതകള്‍ സ്വീകരിക്കാനും ഡിജിറ്റല്‍ മേഖലകളെക്കൂടി പ്രചാരണത്തിനുപയോഗിക്കാനും തേജസ്വി ശ്രമിച്ചു.

Web Specials Nov 11, 2020, 2:01 PM IST

Bihar election mahagathbandhan to approach court alleging fraud and malpracticesBihar election mahagathbandhan to approach court alleging fraud and malpractices

വോട്ടെണ്ണലിൽ ക്രമക്കേടെന്ന് ആരോപണം; കോടതിയെ സമീപിക്കാൻ മഹാസഖ്യം

ബിഹാർ വോട്ടെണ്ണൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർജെ‍‍ഡ‍ി ചൊവ്വാഴ്ച രാത്രി തന്നെ പരാതിപ്പെട്ടിരുന്നതാണ്. എന്നാൽ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ രാത്രി തന്നെ നിഷേധിച്ചിരുന്നു.

India Nov 11, 2020, 7:47 AM IST

bihar election: Congress party won only 19 seatsbihar election: Congress party won only 19 seats

ബിഹാറില്‍ നിറംമങ്ങി കോണ്‍ഗ്രസ്; കരുത്ത് തെളിയിച്ച് ഇടതുപാര്‍ട്ടികള്‍

പരമ്പരാഗത വോട്ടുബാങ്കായ മുസ്ലിം മേഖലകളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടി മത്സര രംഗത്തുണ്ടായതും കോണ്‍ഗ്രസിന് തിരിച്ചടിയായതായി വിലയിരുത്തുന്നു.
 

India Nov 11, 2020, 7:17 AM IST

Bihar election: NDA retain power, BJP makes Huge gainBihar election: NDA retain power, BJP makes Huge gain

ബിഹാറില്‍ ക്ലൈമാക്‌സ്; വീണ്ടും എന്‍ഡിഎ, വന്‍ നേട്ടവുമായി ബിജെപി

75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി.
 

India Nov 11, 2020, 4:13 AM IST

bihar election bjp response on rjd allegation on election resultbihar election bjp response on rjd allegation on election result

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ക്രമക്കേടാരോപണം തള്ളി ബിജെപി

ആർജെഡി, കോൺഗ്രസ്, സിപിഐഎംഎൽ  തുടങ്ങിയ പാർട്ടികളാണ് ക്രമക്കേട് ആരോപണവുമായി എത്തിയത്. വോട്ടണ്ണൽ അവസാനഘട്ടത്തിലേക്ക കടക്കവേ പന്ത്രണ്ട് സീറ്റുകളിൽ അട്ടിമറി ശ്രമം നടന്നെന്നാണ് ആര്‍ജെഡി ആരോപണം.

India Nov 10, 2020, 11:17 PM IST

RJD against JDU and BJPRJD against JDU and BJP
Video Icon

'ജെഡിയു-ബിജെപി സഖ്യം വോട്ട് അട്ടിമറിക്കുന്നു'; ആരോപണവുമായി ആർജെഡി

ബീഹാറിൽ വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേക്ക് കടക്കുമ്പോൾ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ആർജെഡി. പതിനഞ്ചോളം മണ്ഡലങ്ങളിൽ അട്ടിമറി നടന്നതായാണ് ആർജെഡിയുടെ ആരോപണം. 

India Nov 10, 2020, 10:48 PM IST