Asianet News MalayalamAsianet News Malayalam
2068 results for "

Road

"
Traffic block at kuthiran tunnel RoadTraffic block at kuthiran tunnel Road

Kuthiran Tunnel : കുതിരാനിൽ വന്‍ ഗതാഗത കുരുക്ക്; പുതിയ ക്രമീകരണമാണ് കാരണമെന്ന് നാട്ടുകാർ

കഴിഞ്ഞ ദിവസം മുതല്‍ കുതിരാൻ തുരങ്കത്തിൽ ഇരുവശത്തോട്ടും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം.

Kerala Nov 27, 2021, 8:24 PM IST

Protest in Kochi against the non repair of damaged roadsProtest in Kochi against the non repair of damaged roads

കൊച്ചിയിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധം

കൊച്ചിയിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധം. കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് കൗൺസിലർമാരാണ് ഭരണ നേതൃത്വത്തിനെതിരെ വ്യത്യസ്ത സമരം സംഘടിപ്പിച്ചത്

crime Nov 27, 2021, 7:56 PM IST

Dubai run 2021 witnessed participation of 146000 peopleDubai run 2021 witnessed participation of 146000 people

Dubai Run : 'ഒന്നിച്ചോടി' ദുബൈ കുറിച്ചത് പുതു ചരിത്രം; കൂട്ട ഓട്ടത്തില്‍ പങ്കെടുത്ത് 146,000 പേര്‍

ലോകത്തിലെ ഏറ്റവും വലിയ കൂട്ട ഓട്ടത്തിന് സാക്ഷിയായി ദുബൈ(Dubai) നഗരം. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ(Dubai Fitness Challenge) സമാപന ദിവസമായ വെള്ളിയാഴ്ച നടന്ന ദുബൈ റണ്ണില്‍(Dubai Run 2021) പേര്‍ പങ്കെടുത്തു. ശൈഖ് സായിദ് റോഡ് (Sheikh Zayed road)അക്ഷരാര്‍ത്ഥത്തില്‍ വലിയ ട്രാക്കായി മാറുകയായിരുന്നു. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Hamdan bin Mohammed bin Rashid Al Maktoum) ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് കൂട്ട ഓട്ടത്തില്‍ പങ്കാളിയായി.

pravasam Nov 27, 2021, 1:56 PM IST

four died in Saudi after collision between a bus and truckfour died in Saudi after collision between a bus and truck

Accident in Saudi : സൗദിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലു മരണം, നിരവധി പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍(Saudi Arabia) ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക - മദീന എക്സ്പ്രസ്വേയില്‍ (അല്‍ഹിജ്റ റോഡ്) വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍(road accident) 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദീനയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം.

pravasam Nov 26, 2021, 6:12 PM IST

Traffic jam on MC Road after elephant ran awayTraffic jam on MC Road after elephant ran away

പൂച്ച കുറുകെ ചാടി, ആന വിരണ്ടോടി? എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

 പഴക്കുല കൊടുത്തൊക്കെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പഴക്കുല വിഴുങ്ങിയതല്ലാതെ ആനക്കലി അടങ്ങിയില്ല. 

Kerala Nov 26, 2021, 5:57 PM IST

Road damage Minister Riyas accuses water authorityRoad damage Minister Riyas accuses water authority

റോഡ് തകരാർ: ജലസേചന വകുപ്പിനെ കുറ്റപ്പെടുത്തി മന്ത്രി റിയാസ്, എതിർക്കാതെ റോഷി അഗസ്റ്റിൻ

സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ലെന്നും ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും അദ്ദേഹം പറഞ്ഞു

Kerala Nov 26, 2021, 12:57 PM IST

Illegal siren using in car young man fined in kakkanad ernakulamIllegal siren using in car young man fined in kakkanad ernakulam

ഗതാഗത കുരുക്ക് കടക്കാന്‍ 'എളുപ്പമാര്‍ഗ്ഗം സൈറണ്‍'; യുവാവിന് പിടി വീണു, പിഴയൊടുക്കി

കഴിഞ്ഞ ദിവസം ഇടപ്പള്ളി-പുക്കാട്ടുപടി റോഡില്‍ ഈ വാഹനം സൈറണ്‍ മുഴക്കി പായുന്നതിന്‍റെ വീഡിയോ ഒരു കൂട്ടം യുവാക്കള്‍ പകര്‍ത്തിയിരുന്നു. 

auto blog Nov 26, 2021, 11:00 AM IST

Kerala high court criticizes engineers over road damagesKerala high court criticizes engineers over road damages

'റോഡുണ്ടാക്കാൻ അറിയില്ലെങ്കിൽ രാജിവെച്ച് പോകണം'; ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്‍റെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു

Kerala Nov 25, 2021, 2:53 PM IST

ola electric scooter test drive started in kochiola electric scooter test drive started in kochi
Video Icon

Ola |കൊച്ചിയില്‍ ഒല ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡ് ക്യാമ്പ് ആരംഭിച്ചു

കൊച്ചിയില്‍ എംജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടക്കുന്ന ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബര്‍ 30 വരെയാണ്
 

Web Exclusive Nov 25, 2021, 2:52 PM IST

electric scooter greta launches in indiaelectric scooter greta launches in india
Video Icon

Greta | വില 60,000 രൂപ മുതല്‍; ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിമി; താരമാകാന്‍ ഗ്രെറ്റ

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ഒരു പുതിയ പോരാളി കൂടി

Web Exclusive Nov 25, 2021, 1:28 PM IST

Volkswagen India Offers Free RSA to Flood-Affected CustomersVolkswagen India Offers Free RSA to Flood-Affected Customers

Volkswagen : പ്രളയ ബാധിത വാഹന ഉടമകള്‍ക്ക് സൗജന്യ സേവനവുമായി ഫോക്‌സ്‌വാഗൺ ഇന്ത്യ

 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ  സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് സേവനം 2021 നവംബർ 30 വരെ അധിക നിരക്കുകള്‍ ഒന്നുമില്ലാതെ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

auto blog Nov 25, 2021, 12:03 PM IST

A pedestrian  killed  hit by an auto while crossing the roadA pedestrian  killed  hit by an auto while crossing the road

Accident : റോഡ് മുറിച്ചുകടക്കവേ ഓട്ടോയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

ആദ്യം മലപ്പുറത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
 

Chuttuvattom Nov 25, 2021, 11:38 AM IST

Malayali expatriate youth died in Saudi Arabia as a car hit tanker lorryMalayali expatriate youth died in Saudi Arabia as a car hit tanker lorry

Gulf News : കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയിൽ കാർ ടാങ്കർ ലോറിക്ക് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. വടക്കൻ പ്രവിശ്യയിലെ ഹായിൽ പട്ടണത്തിന് സമീപം ഐനുൽ ജുവ എന്ന സ്ഥലത്തു വെച്ചുണ്ടായ അപകടത്തിൽ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി സൈദ് അലി (39) ആണ് മരിച്ചത്. 

pravasam Nov 24, 2021, 11:11 PM IST

Expat driver sustains major injuries as loaded truck flips in road accident in UAEExpat driver sustains major injuries as loaded truck flips in road accident in UAE

Gulf News : യുഎഇയില്‍ ട്രക്ക് അപകടത്തില്‍പെട്ട് പ്രവാസിക്ക് ഗുരുതര പരിക്ക്

യുഎഇയില്‍ പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്ക് അപകടത്തില്‍പെട്ട് (Truck accident) ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് (Critically injured). ബുധനാഴ്‍ച ഉച്ചയ്ക്ക് ശേഷം മംസര്‍ കോര്‍ണിഷ് സ്‍ക്വയറിലായിരുന്നു (Mamzar Corniche Square) അപകടം. വാഹനം തലതവണ മറിഞ്ഞതായി പൊലീസ് അറിയിച്ചു. 26 വയസുകാരനായ പ്രവാസിക്കാണ് പരിക്കേറ്റത്. 

pravasam Nov 24, 2021, 10:32 PM IST

Keralite expat died in an accidentKeralite expat died in an accident

Gulf News | വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

ദുബൈയിലുണ്ടായ(Dubai) വാഹനാപകടത്തില്‍(road accident) മലയാളി മരിച്ചു. കോഴിക്കോട് (Kozhikode)സ്വദേശി കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി(40) ആണ് മരിച്ചത്. ദുബൈ ബര്‍ഷയില്‍ നിഖില്‍ ഓടിച്ചിരുന്ന സ്‌പോര്‍ട്‌സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇദ്ദേഹത്തോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച തമിഴ്‌നാട് സ്വദേശിയും മരിച്ചു. 

pravasam Nov 23, 2021, 11:35 PM IST