Road Accident In Qatar  

(Search results - 3)
  • Malayali expat died in road accident in QatarMalayali expat died in road accident in Qatar

    pravasamOct 13, 2021, 3:02 PM IST

    പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

    പ്രവാസി മലയാളി യുവാവ് ഖത്തറില്‍ (Qatar) വാഹനാപകടത്തില്‍ (Road accident) മരിച്ചു. കോഴിക്കോട് വടകര വൈക്കിലശേരി സ്വദേശി ഖാലിദ് ചേറോട് (38) ആണ് മരിച്ചത്. 13 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‍തു വരികയായിരുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

  • malayali expat died in a road accident in Qatarmalayali expat died in a road accident in Qatar

    pravasamSep 15, 2021, 10:37 PM IST

    പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

    മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നാദാപുരം നരിപ്പറ്റ കൊയ്യാല്‍ ചെരിഞ്ഞ പറമ്പത്ത് അമീര്‍ (23) ആണ് മരിച്ചത്. ദോഹ ഉംസലാല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

  • malayali boy died in road accident in Qatarmalayali boy died in road accident in Qatar

    pravasamAug 13, 2021, 5:55 PM IST

    മലയാളി ബാലന്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

    കോഴിക്കോട് സ്വദേശിയായ പതിനൊന്ന് വയസുകാരന്‍ ഖത്തറിലെ വാഹനാപകടത്തില്‍ മരിച്ചു. ഖത്തറിലെ സാമൂഹിക സാംസ്‍കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമായ കോഴിക്കോട് മണിയൂര്‍ കുന്നുമ്മല്‍ അബ്‍ദുല്‍ സലാമിന്റെ മകന്‍ മിസ്‍ഹബ് അബ്‍ദുല്‍ സലാം (11) ആണ് മരിച്ചത്.