Road Collapsed
(Search results - 6)ChuttuvattomOct 30, 2020, 6:22 PM IST
അമ്പലപ്പുഴയില്‍ കരാര്‍ കാലാവധി ബാക്കി നില്‍ക്കെ റോഡിന്റെ ഒരു ഭാഗം തകര്‍ന്നു
പൈപ്പ് ലൈന്‍ പൊട്ടി കഴിഞ്ഞ ഏതാനും ദിവസമായി കുടിവെള്ളം പാഴായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റോഡ് ഈ രീതിയില്‍ തകര്‍ന്നത്...
KeralaJun 14, 2020, 11:34 AM IST
ടാറിംഗ് നടക്കുന്നതിനിടെ റോഡ് ഇടിഞ്ഞ് ആറ്റിൽ വീണു; സംഭവം ആലപ്പുഴയിൽ- വീഡിയോ
ടാറിംഗ് ജോലികൾ നടക്കുന്നതിനിടെയാണ് സംഭവം . പണി അവസാനിപ്പിച്ച് ജോലിക്കാര്‍ മടങ്ങിയതിന് പിന്നാലെയാണ് ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നത്
KeralaJun 14, 2020, 11:08 AM IST
എടത്വയില്‍ പത്ത് മീറ്ററോളം ദൂരം റോഡ് ഇടിഞ്ഞുതാണു; നടുക്കുന്ന ദൃശ്യങ്ങള്‍
ടാറിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കേ റോഡിന്റെ പകുതിഭാഗം ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നു എടത്വാ കോയില്‍മുക്ക് കമ്പനിപീടിക-മങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്കുള്ള റോഡാണ് പോച്ച ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നത്.ChuttuvattomJun 5, 2020, 10:04 PM IST
'വാഴയ്ക്ക് പറ്റിയ കുഴി'; റോഡില്‍ തിരിഞ്ഞുനോക്കാത്ത പഞ്ചായത്തിനോട് നാട്ടുകാരുടെ പ്രതിഷേധം
കഴിഞ്ഞ രണ്ടു വർഷമായി ഈ റോഡ് കാൽനടയാത്ര പോലും അസാധ്യമായ നിലയിൽ തകർന്നുകിടക്കുകയാണ്. പല തവണ നാട്ടുകാർ ഇക്കാര്യം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല.
GALLERYSep 7, 2019, 12:48 PM IST
റോഡ് നീളെ കുഴികള്‍; മന്ത്രിയോട് പ്രതിഷേധിച്ച് ജനം, കുഴിയടയ്ക്കാന്‍ പൊലീസ്
കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ റോഡില്‍ രൂപം കൊണ്ട കുഴികളില്‍ വീണ് ജനം. ഇന്ന് രാവിലെ തന്നെ രണ്ട് പേര്‍ക്ക് കുഴിയില്‍ വീണ് പരിക്കേറ്റു. ഇന്നലെ തന്നെ കുണ്ടന്നൂര്‍ ഭാഗത്തെ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ പൊലീസിനോട് കുണ്ടന്നൂരിലെ കുഴിയടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ 100 പൊലീസുകാരെ ആണ് അധികമായി കൊച്ചിയിലെ റോഡുകളില്‍ വിന്യസിച്ചു. പൊലീസ് ഇന്ന് രാവിലെയും കുണ്ടന്നൂരിലെ കുഴികൾ മെറ്റൽ ഇട്ട് നികത്തി. റോഡിലെ കുഴികളിൽ വാഹനങ്ങൾ വീണ് ഇന്നും അപകടമുണ്ടായി.
ChuttuvattomApr 29, 2019, 5:26 PM IST
' സര്‍ക്കാറേ... ഞങ്ങടെ റോഡെന്തേ നന്നാക്കണ്ടേ.... ? '
ദേവികുളം മേഖലയിലെ ആയിരക്കണക്കിന് വരുന്ന തോട്ടംതൊഴിലാളികള്‍ക്കും ആദിവാസി ജനവിഭാഗങ്ങള്‍ക്കും ആശ്രയമായ ദേവികുളം സിഎച്ച്സിയിലേയ്ക്കുള്ള റോഡാണ് നിലവില്‍ പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലുള്ളത്.