Asianet News MalayalamAsianet News Malayalam
18 results for "

Road Traffic

"
guruvayur railway over bridge construction startedguruvayur railway over bridge construction started

നീണ്ട കാത്തിരിപ്പിന് വിരാമം; ഗുരുവായൂർ റെയിൽവേ മേൽപ്പാല നിര്‍മ്മാണം ആരംഭിച്ചു, ഗതാഗത നിയന്ത്രണം

കിഴക്കേ നടയിലെ പെട്രോൾ പമ്പിനു മുന്നിൽനിന്നാരംഭിച്ച് മാവിൻ ചുവടിനടുത്ത് അവസാനിക്കുന്നതാണ് മേൽപ്പാലം. 462 മീറ്റർ ദൂരത്തിലുള്ള മേൽപ്പാലത്തിന്‌ 8.5 മീറ്ററാണ്‌ വീതി. 

Chuttuvattom Dec 4, 2021, 8:59 AM IST

Drivers scramble for cash after bank truck drops money bags roadDrivers scramble for cash after bank truck drops money bags road

US| റോഡിലാകെ നോട്ടുകള്‍, വാരിയെടുത്തവര്‍ അറസ്റ്റില്‍, മറ്റുളളവര്‍ക്കായി വീഡിയോ പരതി പൊലീസ്!

 റിസര്‍വ് ബാങ്കിലേക്ക് നോട്ടുകളുമായി പോവുന്ന കവചിത വാഹനത്തില്‍നിന്നാണ് പുറകിലെ ഡോര്‍ തുറന്ന് രണ്ട് വലിയ ബാഗുകളില്‍ നോട്ടുകെട്ടുകള്‍ റോഡിലേക്ക് വീണത്. 

Web Specials Nov 22, 2021, 7:58 PM IST

Orange Alert, : Traffic restriction on Thottilpalam - Wayanad roadOrange Alert, : Traffic restriction on Thottilpalam - Wayanad road

ഓറഞ്ച് അലേർട്ട്, മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം; തൊട്ടിൽപാലം - വയനാട് റോഡിൽ യാത്രാ നിയന്ത്രണം

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി ദുരന്തനിവാരണനിയമം സെക്ഷൻ 36 പ്രകാരമാണ് ഉത്തരവിറക്കിയത്.  തൊട്ടിൽപാലം വയനാട് റോഡിൽ മഴപെയ്ത് പല സ്ഥലങ്ങളിലും ടാറിംഗ് പൊട്ടിപൊളിഞ്ഞതിനാലും ഈ ഭാഗങ്ങളിൽ മഴതുടർന്നാൽ പലഭാഗങ്ങളിലും മരങ്ങളും വലിയപാറക്കല്ലുകളും എത് നിമിഷവും റോഡിലേക്ക് വീഴാൻ സാധ്യതയുള്ളതിനാലുമാണ് നടപടി.  

Chuttuvattom Nov 2, 2021, 10:02 PM IST

road traffic restored in Mannarkkad Attapadi routeroad traffic restored in Mannarkkad Attapadi route

ലോറികൾ നീക്കി, മണ്ണാര്‍ക്കാട് അട്ടപ്പാടി റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചു

രണ്ട് ലോറികളാണ് ചുരം റോഡിൽ കുടുങ്ങിയത്. ഒരു ലോറി മറിയുകയും മറ്റൊരു ലോറി കുടുങ്ങുകയുമായിരുന്നു. ഇതോടെ നൂറു കണക്കിന് വാഹനങ്ങളാണ് ചുരം റോഡിൽ കുടുങ്ങിയത്.

Kerala Oct 14, 2021, 12:05 PM IST

silent man who standing in the middle of the road for merely seven yearssilent man who standing in the middle of the road for merely seven years

ഏഴ് വർഷമായി ഒന്നും മിണ്ടാതെ റോഡിന് നടുവിൽ വന്നുനിൽക്കും, ട്രാഫിക് ബ്ലോക്കുണ്ടാക്കും, ജയിലിലായത് ഒമ്പത് തവണ

2020 ഡിസംബറിലാണ് അവസാനമായി അയാൾ റോഡ് ഉപരോധിച്ചത്. അതിനെത്തുടർന്ന്, ഇപ്പോൾ ക്രിമിനൽ കുറ്റങ്ങൾക്ക് വിചാരണ നേരിടുകയാണ് അയാൾ. 

Web Specials Sep 2, 2021, 2:54 PM IST

AC Road works:  restriction for goods and long-distance vehicles from ThursdayAC Road works:  restriction for goods and long-distance vehicles from Thursday

എ സി റോഡ് നവീകരണം: വ്യാഴാഴ്ച മുതൽ ചരക്ക് - ദീർഘദൂര വാഹനങ്ങൾക്ക് നിരോധനം

കളർകോട് മുതൽ ചങ്ങനാശേരി പെരുന്ന വരെയുള്ള 24.16 കിലോമീറ്റർ ദൂരത്തിലാണ് ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചത്

Chuttuvattom Jul 21, 2021, 6:40 PM IST

alappuzha a container truck carrying cars got stuck in the safety beam of the flyover and road traffic came to a standstillalappuzha a container truck carrying cars got stuck in the safety beam of the flyover and road traffic came to a standstill

ആലപ്പുഴയിൽ കാറുകൾ കയറ്റിവന്ന കണ്ടെയ്നർ മേൽപ്പാലത്തിൻ്റെ സുരക്ഷാ ബീമിൽ കുരുങ്ങി റോഡ് ഗതാഗതം സ്തംഭിച്ചു

കാറുകൾ കയറ്റിവന്ന കണ്ടെയ്നർ റെയിൽവേ മേൽപ്പാലത്തിൻ്റെ സുരക്ഷ ബീമിൽ കുരുങ്ങി റോഡ് ഗതാഗതം സ്തംഭിച്ചു

Chuttuvattom Apr 30, 2021, 10:08 PM IST

someone misguided container lorry from pune trapped in mannarsomeone misguided container lorry from pune trapped in mannar

വഴി പറഞ്ഞുകൊടുത്തവര്‍ ചതിച്ചു; പണി കിട്ടി, വഴിയില്‍ കുടുങ്ങി കണ്ടെയ്നര്‍

വഴി പറഞ്ഞ് കൊടുത്തയാള്‍ മാന്നാര്‍, കായംകുളം വഴി പോകാനാണ് നിര്‍ദ്ദേശിച്ചത്. ഒട്ടേറെ വളവുകളും തിരിവുകളും നിറഞ്ഞ വഴിയിലൂടെയാവും പോകേണ്ടി വരികയെന്ന് വലിയ വാഹനവുമായി എത്തിയ ഡ്രൈവറും കരുതിയില്ല. 

Chuttuvattom Jan 22, 2021, 1:24 PM IST

Car Hit On Scooter On Kerala Road Viral VideoCar Hit On Scooter On Kerala Road Viral Video

കൂട്ടിയിടിയില്‍ പറന്നു പൊങ്ങി സ്‍കൂട്ടര്‍ യാത്രികര്‍; ഞെട്ടിക്കും വീഡിയോ!

ഇടിയുടെ ആഘാതത്തിൽ സ്‍കൂട്ടർ യാത്രികര്‍ വായുവിൽ ഉയർന്നു പൊങ്ങുന്നതും താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. 

auto blog Mar 2, 2020, 4:10 PM IST

silver line semi high speed rail project help to reduce road trafficsilver line semi high speed rail project help to reduce road traffic

അതിവേഗ റെയില്‍പാത യാത്രക്കാര്‍ക്ക് വേണ്ടി മാത്രമല്ല!; സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഏറ്റവും വലിയ ഗുണങ്ങള്‍ ഇവയാണ്

കാസര്‍കോട് - തിരൂര്‍ 222 കിലോമീറ്റര്‍  പാത നിലവിലെ റെയില്‍വേ പാതയ്ക്ക് സമാന്തരമായുള്ളതാണ്. തിരൂര്‍ - തിരുവനന്തപുരം വരെയുള്ള 310 കിലോമീറ്റര്‍ പാത നിലവിലെ റെയില്‍ പാതയില്‍നിന്നും അകലെയാണ്. 

Economy Feb 12, 2020, 5:09 PM IST

kadakampally surendran control road traffickadakampally surendran control road traffic
Video Icon

റോഡിലെ കുരുക്കില്‍ ഗതികെട്ടു, ഒടുവില്‍ 'ട്രാഫിക് പൊലീസായി' കടകംപള്ളി

തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞി ജംഗഷനിലെ ട്രാഫ്ക് സിഗ്നല്‍ കേടായതോടെ റോഡിലെ തിരക്ക് കിലോമീറ്ററോളം നീണ്ടു. അതുവഴി വന്ന മന്ത്രിയും പെട്ടതോടെ പോലീസ് പെട്ടന്ന് ഇടപെട്ടു 

Kerala Jan 6, 2020, 3:20 PM IST

Frustrated with traffic man lifts car parked in his wayFrustrated with traffic man lifts car parked in his way
Video Icon

തടസമായി നിര്‍ത്തിയിട്ടിരുന്ന കാര്‍, ഒന്നും നോക്കിയില്ല എടുത്ത് പൊക്കി യാത്ര തുടര്‍ന്ന് 'സൂപ്പര്‍മാന്‍'

ഗതാഗതക്കുരുക്ക് കാരണം നമ്മളെല്ലാവരും ഏറെ ബുദ്ധിമുട്ടാറുണ്ട്. റോഡിന്റെ വശങ്ങളില്‍ കാറുകളും ബൈക്കുകളും പാര്‍ക്ക് ചെയ്തത് കാരണവും പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ ഗുജറാത്തില്‍ ഒരു യാത്രക്കാരന്‍ ചെയ്തതാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. വഴിയില്‍ തടസമായി പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുത്ത് പൊക്കിയാണ് അയാള്‍ യാത്ര തുടര്‍ന്നത്.


 

India Dec 4, 2019, 8:31 PM IST

promo of world remembrance for road traffic victimspromo of world remembrance for road traffic victims
Video Icon

വഴിയില്‍ പൊലിയേണ്ടതല്ല വിലപ്പെട്ട ജീവനുകള്‍;കാണാം വേള്‍ഡ് റിമംബറന്‍സ് ഡേ നാളെ ഏഷ്യാനെറ്റ് ന്യൂസില്‍

വാഹനമോടിക്കുമ്പോള്‍ ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ സംരക്ഷിക്കുന്നത് നിങ്ങളെ മാത്രമല്ല, മറ്റനേകം പേരെകൂടിയാണ്. പിഴയ്ക്കുന്നതെവിടെയാണ്,തിരുത്തേണ്ടത് ആരാണ്? കാണാം വേള്‍ഡ് റിമംബറന്‍സ് ഡേ നാളെ ഏഷ്യാനെറ്റ് ന്യൂസില്‍.
 

program Nov 16, 2019, 6:29 PM IST

Farmers protest march against Traffic ban on highway through Bandipur ReserveFarmers protest march against Traffic ban on highway through Bandipur Reserve

മുത്തങ്ങയിലെ രാത്രിയാത്ര നിരോധനം: 20 കിലോമീറ്റര്‍ ദുരം നടന്ന് അതിര്‍ത്തിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്

ആറ് ദിവസമായി നിരാഹാര സമരവുമായി വ്യാപാരികളും നാട്ടുകാരും സുല്‍ത്താന്‍ ബത്തേരിയില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കര്‍ഷകരുടെ മാര്‍ച്ച്.

Chuttuvattom Sep 30, 2019, 2:30 PM IST

5 year old drives toy car in vijayawada traffic rescued5 year old drives toy car in vijayawada traffic rescued

ബാറ്ററി കാറും ഓടിച്ച് അഞ്ച് വയസ്സുകാരന്‍ തിരക്കുള്ള റോഡിലേക്ക്; പിന്നെ സംഭവിച്ചത്

ബാട്ടറി കാറും ഒടിച്ച് തിരക്ക് നിറഞ്ഞ റോഡിലെത്തി അഞ്ച് വയസ്സുകാരൻ.

India Feb 27, 2019, 9:37 AM IST