Asianet News MalayalamAsianet News Malayalam
46 results for "

Robbery Attempt

"
atm robbery attempt in tirur canara bank police enquiryatm robbery attempt in tirur canara bank police enquiry

തിരൂര്‍ കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചശ്രമം

പുലർച്ചെ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ എത്തിയ പത്രം ഏജന്റാണ് കവർച്ച ശ്രമം ആദ്യം ശ്രദ്ധിച്ചത്. 

crime Oct 10, 2021, 12:05 AM IST

police booked three Theft case near Info park at pallippurampolice booked three Theft case near Info park at pallippuram

'കുടിവെള്ളം മുട്ടിച്ച് കള്ളന്മാര്‍'; ഇൻഫോ പാർക്കിന് സമീപം മൂന്ന് വീടുകളിൽ മോഷണം

വീട്ടുകാർ നനയ്ക്കുന്നതിനും മറ്റുമായി വീടിനുപുറത്ത് സ്ഥാപിച്ചിരുന്ന മോട്ടറുകളാണു മോഷണംപോയത്. 

Chuttuvattom Sep 19, 2021, 5:14 PM IST

bank robbery attempt in perumbavoorbank robbery attempt in perumbavoor

പെരുമ്പാവൂരിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭിത്തി കുത്തി തുരന്ന് കവർച്ചാ ശ്രമം

ഭിത്തി തുരക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ എത്തിയതിനാൽ കവർച്ച സംഘത്തിന് അകത്തേക്ക് പ്രവേശിക്കാനായില്ല. 

Kerala Aug 22, 2021, 9:18 PM IST

Man stuck behind ATM during robbery attemptMan stuck behind ATM during robbery attempt
Video Icon

മോഷ്ടിക്കാൻ എടിഎമ്മിൽ കയറി; തിരിച്ചിറക്കിയത് പൊലീസും നാട്ടുകാരും!

മോഷ്ടിക്കാൻ വരുന്ന കള്ളന് 'കാര്യങ്ങളെക്കുറിച്ച് വലിയ ധാരണയില്ലെങ്കിൽ' എന്ത് സംഭവിക്കും? ചെന്നൈയിലെ നാമക്കൽ ജില്ലയിലുള്ള ഒരു എടിഎമ്മിൽ മോഷ്ടിക്കാൻ കയറിയ കള്ളന്റെ അവസ്ഥ അതിനുള്ള ഒരുദാഹരണമാണ്. 

Web Exclusive Aug 7, 2021, 4:48 PM IST

cctv footage of robbery attempt in kadavanthra kochicctv footage of robbery attempt in kadavanthra kochi

എറണാകുളം നഗരത്തിലെ റെസിഡന്‍സ് ഏരിയകളില്‍ മോഷ്ടാക്കളുടെ സ്വൈര്യവിഹാരം; സിസിടിവി ദൃശ്യം കാണാം...

എറണാകുളം: കടവന്ത്രയില്‍ റെസിഡന്‍സ് ഏരിയകളില്‍ സൈ്വര്യവിഹാരം നടത്തുന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നോര്‍ത്ത് ഗിരിനഗര്‍, എച്ച്‌ഐഡി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഞായറാഴ്ച രാത്രിയാണ് മുഖം മറച്ച നിലയില്‍ മോഷ്ടാക്കളെത്തിയത്. 

Chuttuvattom Jul 27, 2021, 6:51 PM IST

Guest worker injured in robbery attempt in KoduvalliGuest worker injured in robbery attempt in Koduvalli

കൊടുവള്ളിയിൽ കവർച്ചാ ശ്രമം ചെറുത്ത അതിഥി തൊഴിലാളിക്ക് പരിക്ക്

കോഴിക്കോട് കൊടുവള്ളിയിൽ കവർച്ചാ ശ്രമം ചെറുക്കവെ അതിഥി തൊഴിലാളിക്ക് പരിക്ക്.  ജാർഖണ്ഡ് സ്വദേശി നജ്ബുൽ ഷെയ്ക്കിനാണ് പരിക്കേറ്റത്. 

crime Jul 9, 2021, 6:27 PM IST

wayanad double murderwayanad double murder

വയനാട് ഇരട്ടക്കൊല: മോഷണസാധ്യത തള്ളി കൊല്ലപ്പെട്ടവരുടെ കുടുംബം, വെട്ടിയത് മുഖംമൂടി സംഘമെന്ന് മരണമൊഴി

കേശവനേയും പദ്മാവതിയേയും ആക്രമിച്ച മുഖംമൂടി സംഘം ഇവരുടെ കൃഷിയിടത്തിലൂടെ ഓടിരക്ഷപ്പെട്ടിരിക്കാം എന്നാണ് പൊലീസിൻ്റെ അനുമാനം. രണ്ട് പേര്‍ ഓടിപ്പോകുന്നത് നാട്ടുകാരിൽ ചിലരും കണ്ടിട്ടുണ്ട്. 

Kerala Jun 11, 2021, 10:52 AM IST

two youths arrested for chain snatching in alappuzha  mannartwo youths arrested for chain snatching in alappuzha  mannar

പലചരക്ക് കടയിൽ കയറി കടയുടമയുടെ മാലപൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പട്ട യുവാക്കള്‍ പിടിയില്‍

ബൈക്കിലെത്തിയ രണ്ടംഗ സംഘം പലചരക്ക് കടയിൽകയറി കടനടത്തിക്കൊണ്ടിരുന്ന  സ്ത്രീയുടെ കഴുത്തിൽ കിടന്ന നാലു പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.  

Chuttuvattom May 6, 2021, 10:45 PM IST

congratulations and job offer for keralite stopped robbery attempt in duabicongratulations and job offer for keralite stopped robbery attempt in duabi

പണം തട്ടിയെടുത്ത് ഓടിയ കള്ളനെ കാല്‍വെച്ച് വീഴ്ത്തി; ദുബൈയില്‍ താരമായ മലയാളിക്ക് അനുമോദനം, ജോലി വാഗ്ദാനം

ദുബൈയില്‍ പണം തട്ടിയെടുത്ത് ഓടിയ കള്ളനെ കാല്‍ കുറുകെ വെച്ച് വീഴ്ത്തി പിടികൂടാന്‍ സഹായിച്ച മലയാളിക്ക് അഭിനന്ദന പ്രവാഹം.

pravasam Apr 17, 2021, 3:13 PM IST

keralite stopped robbery attempt in duabikeralite stopped robbery attempt in duabi

80 ലക്ഷം തട്ടിയെടുത്ത് ഓടിയ കള്ളനെ കാല്‍വെച്ചു വീഴ്ത്തി; ദുബൈയില്‍ താരമായി മലയാളി

80 ലക്ഷം രൂപയോളം തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ കാല്‍വെച്ചു വീഴ്ത്തി പിടികൂടാന്‍ സഹായിച്ച മലയാളി ദുബൈയില്‍ താരമായി.

pravasam Apr 14, 2021, 9:33 PM IST

robbery attempt in alappuzharobbery attempt in alappuzha

ബാങ്ക് കെട്ടിടം തുരന്ന് മോഷണ ശ്രമം; തുരന്നത് മാനേജരുടെ മുറി, സിസിടിവി ക്യാമറ തിരിച്ചുവെച്ചു

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഭിത്തി തുരക്കുന്നതിനിടയിൽ കേബിൾ മുറിഞ്ഞ് സിസിടിവി ഓഫായി. ഇതിൽ രാത്രി 11.20 വരെയുള്ള ദൃശ്യങ്ങളേയുള്ളൂ. 

Chuttuvattom Mar 4, 2021, 11:07 PM IST

robbery  increased in kollam Paravurrobbery  increased in kollam Paravur

പരവൂരിലെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം; കടകളിൽ നിന്ന് ഭക്ഷണം കഴിച്ച് കള്ളൻ

കടയിലെ  മേശവലിപ്പിൽ നിന്ന് പണമെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മോഷണ ശേഷം കടയിലുണ്ടായിരുന്ന പഴവും പൈനാപ്പിളും കഴിച്ചായിരുന്നു കള്ളന്‍റെ മടക്കം.

crime Feb 13, 2021, 12:00 AM IST

masked men encroaches into home while online class is on students and teacher helps to caught robbersmasked men encroaches into home while online class is on students and teacher helps to caught robbers

ഓണ്‍ലൈന്‍ ക്ലാസിനിടെ കള്ളന്‍ ക്യാമറയില്‍ കുടുങ്ങി; സഹപാഠികള്‍ ചേര്‍ന്ന് കൊടുത്തത് മുട്ടന്‍ പണി

ഇംഗ്ലീഷ് ക്ലാസ് നടക്കുന്നതിനിടെ ക്ലാസിലെ വിദ്യാര്‍ഥിനി മരിയ പെട്ടന്ന് തിരിഞ്ഞ് നോക്കുന്നതും റൂമിലേക്ക് ആയുധധാരികളായി കള്ളന്മാര്‍ കയറുന്നതും ഒപ്പം ക്ലാസില്‍ പങ്കെടുക്കുന്നവരാണ് ശ്രദ്ധിക്കുന്നത്. പെണ്‍കുട്ടിയോട് കയ്യിലുള്ള സാധനങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് മേശപ്പുറത്ത് കമ്പ്യൂട്ടര്‍ കള്ളന്മാര്‍ ശ്രദ്ധിക്കുന്നത്. 

crime Sep 8, 2020, 3:58 PM IST

atm robbery attempt in idukkiatm robbery attempt in idukki

എടിഎം തകർത്ത് പണം കവരാന്‍ ശ്രമം; കമ്പിപ്പാരകൾ കൗണ്ടറിൽ ഉപേക്ഷിച്ച നിലയിൽ

എടിഎമ്മിൽ പത്ത് ലക്ഷത്തോളം രൂപയുണ്ടായിരുന്നു. കഴി‌ഞ്ഞ വെള്ളിയാഴ്ചയാണ് പണം നിറച്ചത്. 

crime Jul 14, 2020, 6:55 AM IST

robbery attempt in kannur atm amid covid 19 lock downrobbery attempt in kannur atm amid covid 19 lock down

കൊവിഡ് ഭീതിക്കിടെയും കണ്ണൂരില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം

കൊവിഡ് ഭീതിക്കിടെ കണ്ണൂര്‍ ആലക്കോട് എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. എസ്ബിഐ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പണം നഷ്ടമായില്ലെങ്കിലും കൊവിഡ് കാലത്തെ സാഹചര്യം മുതലാക്കിയുള്ള കവര്‍ച്ച ശ്രമം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

crime Mar 27, 2020, 12:52 AM IST