Robbery Group
(Search results - 2)crimeJan 31, 2020, 3:10 PM IST
തട്ടിപ്പ് സംഘം യുവാവിനെ മർദ്ദിച്ചവശനാക്കി: എടിഎമ്മിൽ നിന്ന് പണം പിൻവലിപ്പിച്ച് സ്കൂട്ടറുമായി കടന്നുകളഞ്ഞു
കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും കഴുത്തിലുണ്ടായിരുന്ന ചെയിൻ ഊരിയെടുക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിലുള്ള ഒരാൾ കാറിൽ പോയി പെട്രോൾ വാങ്ങി തിരിച്ചെത്തി വാഹനത്തിലൊഴിച്ച് ഓടിച്ചു നോക്കുന്നുണ്ടായിരുന്നു.
crimeMar 17, 2019, 11:23 PM IST
വൈദികരെ പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഘം പിടിയിൽ
പള്ളിയുടെ 40 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇരുന്നൂറോളം സിസിടിവികളും അൻപതിനായിരത്തിലധികം കോളുകൾ പരിശോധിച്ചുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.