Asianet News MalayalamAsianet News Malayalam
10 results for "

Robert Pattinson

"
The Batman The Bat and the cat trailer outThe Batman The Bat and the cat trailer out

The Batman trailer : 'ബാറ്റ്‍മാനൊപ്പം നിറഞ്ഞുനിന്ന് 'ക്യാറ്റ്‍വുമണും', ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

അമേരിക്കൻ സൂപ്പഹീറോ പരമ്പരയിലെ ചിത്രമായ പുതിയ 'ബാറ്റ്മാന്റെ'  (The Batman The Bat and the cat)ട്രെയിലര്‍ പുറത്തുവിട്ടു. 'ദ ബാറ്റ്‍മാൻ - ദ ബാറ്റ് ആൻഡ് ദ കാറ്റ്' എന്ന പേരിലുള്ള ചിത്രത്തില്‍ റോബര്‍ട്ട് പാറ്റിൻസണ്‍ ആണ് നായകനായി എത്തുന്നത്. ഇരട്ട വേഷത്തിലാണ് ഇത്തവണ ചിത്രത്തില്‍ റോബര്‍ട്ട് പാറ്റിൻസണ്‍ എത്തുക. മാറ്റ് റീവ്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Movie News Dec 28, 2021, 9:55 AM IST

the batman main trailer got huge response from dc fansthe batman main trailer got huge response from dc fans

'ഗോഥം നഗര'ത്തിലെ പ്രതികാരദാഹി; 12 മണിക്കൂറില്‍ ഒരു കോടിയിലേറെ കാഴ്ചകള്‍ നേടി 'ബാറ്റ്മാന്‍' ട്രെയ്‍ലര്‍

2020 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ കൊവിഡ് സാഹചര്യത്തില്‍ ഇടയ്ക്ക് നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു

Trailer Oct 17, 2021, 3:59 PM IST

Robert Pattinson Has COVID-19, Halting The BatmanRobert Pattinson Has COVID-19, Halting The Batman

'ബാറ്റ്മാന്' കൊവിഡ്; ചിത്രീകരണം നിര്‍ത്തിവെച്ചു

സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു.
 

Entertainment Sep 4, 2020, 8:20 AM IST

First trailer for The Batman sees Robert Pattinson transform into the Dark KnightFirst trailer for The Batman sees Robert Pattinson transform into the Dark Knight

പുതിയ ബാറ്റ്മാന്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ഹോളിവുഡില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ജോലികള്‍ കൊവിഡ് പ്രതിസന്ധിയാല്‍ താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 

Trailer Aug 23, 2020, 8:10 AM IST

Robert Pattinson is world s most handsome manRobert Pattinson is world s most handsome man

മുഖത്തിന്‍റെ അളവുകള്‍ പറയുന്നു, ഇദ്ദേഹമാണ് ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്‍ !

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി  റോബര്‍ട്ട്  പാറ്റിന്‍സണിനെ തെരഞ്ഞെടുത്തു. വെറുതേയല്ല കേട്ടോ, മുഖത്തെ ചില അളവുകള്‍ പരിശോധിച്ചാണ്  'ട്വിലൈറ്റ്' നായകൻ റോബര്‍ട്ട് പാറ്റിന്‍സണ്‍ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായത്. 

Lifestyle Feb 8, 2020, 3:47 PM IST

Batman is not a hero Robert PattinsonBatman is not a hero Robert Pattinson

ബാറ്റ്‍മാൻ നല്ല കുട്ടിയല്ല, നായകനല്ല: റോബര്‍ട്ട് പാറ്റിൻസണ്‍

റോബര്‍ട്ട് പാറ്റിൻസണ്‍ ആണ് പുതിയ ബാറ്റ്മാനായി എത്തുന്നത്. ബാറ്റ്‍മാൻ ഒരു ഹീറോ അല്ലെന്നാണ് റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നത്. തനിക്ക് ഒരു നല്ല ആളിന്റെയോ നായകന്റെയോ ഭാഗം ഏറ്റെടുക്കുന്നതില്‍ താല്‍പര്യമില്ലെന്നും റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നു.

 

News Oct 19, 2019, 1:38 PM IST

Robert Pattinsons The Batman Update Zoe Kravitz To Play CatwomanRobert Pattinsons The Batman Update Zoe Kravitz To Play Catwoman

ബാറ്റ്മാനില്‍ ക്യാറ്റ് വുമണാകാൻ സോയി ക്രാവിറ്റ്സ്

സൂപ്പര്‍ ഹീറോ ചിത്രമായ ദ ബാറ്റ്മാൻ വരികയാണ്. റോബെര്‍ട് പാറ്റിൻസണാണ് പുതിയ ബാറ്റ്‍മാനായി അഭിനയിക്കുന്നത്. ഇതുവരെ വന്ന ബാറ്റ്‍മാൻ സിനിമയില്‍ നിന്ന് വേറിട്ടതാണ് പുതിയ ബാറ്റ്‍മാനെന്നാണ് റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നത്. അതേസമയം സോയി ക്രാവിറ്റ്സ് ആണ് ചിത്രത്തിലെ നായികയായ കാറ്റ് വുമണായി അഭിനയിക്കുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

News Oct 15, 2019, 12:10 PM IST

Robert Pattinson on The Batman It is something from the comics that hasnt been exploredRobert Pattinson on The Batman It is something from the comics that hasnt been explored

ബാറ്റ്‍മാൻ സിനിമയെ കുറിച്ച് നായകൻ റോബര്‍ട്ട് പാറ്റിൻസണ്‍

സൂപ്പര്‍ ഹീറോ കഥാപാത്രമായ ബാറ്റ്മാൻ വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്. റോബര്‍ട്ട് പാറ്റിൻസണ്‍ ആണ് പുതിയ ബാറ്റ്‍മാനായി എത്തുന്നത്. ബാറ്റ്‍മാനായി അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നു. ഇതുവരെ വന്ന ബാറ്റ്‍സ്‍മാൻ കഥകളില്‍ നിന്ന് വേറിട്ടതാണ് പുതിയ സിനിമയെന്നും ഒരു അഭിമുഖത്തില്‍ റോബര്‍ട്ട് പാറ്റിൻസണ്‍ പറയുന്നു.

 

News Sep 3, 2019, 8:49 PM IST

Warner Bros confirms Robert Pattinson as the new BatmanWarner Bros confirms Robert Pattinson as the new Batman

റോബര്‍ട്ട് പാറ്റിന്‍സണ്‍ തന്നെ പുതിയ ബാറ്റ്മാന്‍

റോബര്‍ട്ട് പാറ്റിന്‍സണ്‍ അടുത്ത ബാറ്റ്മാന്‍ ആകുമെന്ന് സ്ഥിരീകരണം. മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന ജൂണ്‍ 25, 2021 ല്‍ ഇറങ്ങുന്ന ദ ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരിക്കും പാറ്റിന്‍സണ്‍ വവ്വാല്‍ മനുഷ്യമായി എത്തുക.

News Jun 1, 2019, 8:31 AM IST

Robert Pattinson to Play The Batman for Matt Reeves and Warner BrosRobert Pattinson to Play The Batman for Matt Reeves and Warner Bros

പുതിയ ബാറ്റ്മാനായി റോബര്‍ട്ട് പാറ്റിന്‍സണ്‍ ?

റോബര്‍ട്ട് പാറ്റിന്‍സണ്‍ അടുത്ത ബാറ്റ്മാന്‍ ആകുമെന്ന് റിപ്പോര്‍ട്ടുകള്‍. മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന ജൂണ്‍ 25, 2021 ല്‍ ഇറങ്ങുന്ന ദ ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരിക്കും പാറ്റിന്‍സണ്‍ വവ്വാല്‍ മനുഷ്യമായി എത്തുന്ന എന്നാണ് സൂചന

News May 17, 2019, 9:56 AM IST