Robin Joseph Film  

(Search results - 1)
  • Robin Joseph film release

    Movie NewsJul 2, 2021, 3:37 PM IST

    റോബിന്‍ ജോസഫിന്റെ 'തെമ്മാടിക്കുന്നിലെ താന്തോന്നികള്‍' ഒടിടി റിലീസ് ചെയ്യും

    നാട്ടിന്‍പുറത്തെ പുതുമയുണര്‍ത്തുന്ന  രസകരമായ കഥകളുമായി 'തെമ്മാടിക്കുന്നിലെ താന്തോന്നികള്‍' വരുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന  ചിത്രം ഉടനെ ഒ ടി ടി യില്‍ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ കഥ പറയുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗ്രാമവും ഗ്രാമീണ കഥകളും പ്രമേയമായി വരുന്ന ചിത്രം കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍.