Asianet News MalayalamAsianet News Malayalam
125 results for "

Rocket

"
Chef Creates Rocket Ship Out Of ChocolateChef Creates Rocket Ship Out Of Chocolate

Food Video: ചോക്ലേറ്റ് കൊണ്ട് ബഹിരാകാശത്തേയ്ക്ക് കുതിക്കുന്ന റോക്കറ്റ്; വൈറലായി വീഡിയോ

ചോക്ലേറ്റ് കൊണ്ട് ബഹിരാകാശത്തേയ്ക്ക് കുതിക്കുന്ന റോക്കറ്റ് തയ്യാറാക്കിയാണ് ഇത്തവണ ഷെഫ് എല്ലാവരെയും ഞെട്ടിച്ചത്. ഷെഫ് തന്നെയാണ് ഇത് തയ്യാറാക്കുന്നതിന്‍റെ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Food Jan 6, 2022, 2:43 PM IST

Elon Musk says humans will travel to Mars in five yearsElon Musk says humans will travel to Mars in five years

Elon Musk : അഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ ചൊവ്വയിലേക്ക് യാത്ര ചെയ്യുമെന്ന് എലോണ്‍ മസ്‌ക്

അടുത്തിടെ ഒരു അഭിമുഖത്തില്‍, മസ്‌കിനോട് വീണ്ടും ഒരേ ചോദ്യം ചോദിച്ചു - 'സ്‌പേസ് എക്സ് എപ്പോഴാണ് ചൊവ്വയില്‍ ഒരു മനുഷ്യനെ ഇറക്കുമെന്ന് നിങ്ങള്‍ കരുതുന്നത്?' ഇതിന്, ടെസ്ലയും സ്പേസ് എക്സ് സിഇഒയുമായ എലോണ്‍ മസ്‌ക്ക് മറുപടി പറഞ്ഞത് ഇങ്ങനെ. സാധ്യമായ ഏറ്റവും മികച്ച സാഹചര്യം കണക്കിലെടുത്താല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്പേസ് എക്സിന് ഒരു മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാന്‍ കഴിയും.

Science Dec 30, 2021, 9:36 PM IST

Triumph Rocket 3 221 Special Edition launched in IndiaTriumph Rocket 3 221 Special Edition launched in India

Triumph Rocket : പുത്തന്‍ ട്രയംഫ് റോക്കറ്റ് സ്പെഷ്യൽ എഡിഷൻ ഇന്ത്യയില്‍, വില 20.80 ലക്ഷം

R, GT എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ‘R’ ട്രിമ്മിന് 20.80 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ളപ്പോൾ, രണ്ടാമത്തെ ‘GT’ സ്പെക്ക് മോഡലിന്  21.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 

bikeworld Dec 21, 2021, 1:57 PM IST

Space Station change orbit today as debris from rocket launched in 1994 comes closeSpace Station change orbit today as debris from rocket launched in 1994 comes close

ISS : ഭ്രമണപഥം മാറ്റി അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒഴിവാക്കിയത് വന്‍ ദുരന്തം.!

1994 മെയ് 19 ന് വിക്ഷേപിച്ച പെഗാസസ് റോക്കറ്റിന്റെ തകര്‍ച്ചയ്ക്കിടെയാണ് 39915 എന്ന വസ്തു എന്ന് വിളിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ ഉണ്ടായത്. 

Science Dec 4, 2021, 1:10 PM IST

58 year anniversary for india first rocket launch58 year anniversary for india first rocket launch
Video Icon

ആ​ദ്യ റോക്കറ്റ് വിക്ഷേപണത്തിന് 58 വയസ്, പള്ളി അൾത്താരയിൽ ഇന്ത്യയിലെ ആദ്യ റോക്കറ്റ് പിറന്ന കഥ

ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് ഇന്ന് 58 വയസ്. തിരുവനന്തപുരം തുമ്പയിലെ ഒരു പള്ളി അൾത്താരയിൽ 1963 നവംബർ 21നാണ് ആദ്യ റോക്കറ്റ് പിറന്നത്. 

Science Nov 21, 2021, 10:33 AM IST

Triumph limited editions for Rocket 3 launchedTriumph limited editions for Rocket 3 launched

റോക്കറ്റ് 3 യുടെ ലിമിറ്റിഡ് എഡിഷനുമായി ട്രയംഫ്

T100, സ്ട്രീറ്റ് സ്‌ക്രാമ്പ്ളർ, സ്‍പീഡ്‍മാസ്റ്റർ, ബോബർ, T120, T120 ബ്ലാക്ക് എന്നിവയുടെ ഗോൾഡ് ലൈൻ പതിപ്പുകൾ ട്രയംഫ് പ്രദർശിപ്പിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ പുതിയ അവതരണമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Nov 10, 2021, 6:34 PM IST

Meet Indian Armys precision deep strike options near China borderMeet Indian Armys precision deep strike options near China border

40 സെക്കന്‍റില്‍ 48 റോക്കറ്റുകളുടെ പ്രഹരശേഷി, ചൈനയെ ചെറുക്കാന് ഇന്ത്യയുടെ സായുധ വിന്യാസം ഇങ്ങനെ

ചൈനീസ് പക്ഷത്ത് നിന്നും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ മുതല്‍ തവറാത്ത് വരെയുള്ള ഏതൊരു അപ്രതീക്ഷിത നീക്കത്തെയും എതിരിടാന്‍ സാധിക്കുന്ന രീതിയിലാണ് ഇന്ത്യന്‍ സൈന്യം തയ്യാറെടുത്തിരിക്കുന്നത് എന്നാണ് വിവരം.

Science Oct 22, 2021, 9:38 PM IST

Airtel Satellite Internet Coming Soon As ISRO Rockets To Launch OneWeb In SpaceAirtel Satellite Internet Coming Soon As ISRO Rockets To Launch OneWeb In Space

ഉടന്‍ വരുന്നു എയര്‍ടെല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ്, ബഹിരാകാശത്ത് ഇതിനു സൗകര്യമൊരുക്കുന്നത് ഇസ്രോ

ഭാരതി എയര്‍ടെല്ലും യുകെ ആസ്ഥാനമായുള്ള ആഗോള കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹ കമ്പനിയായ വണ്‍വെബും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയുമായി ഒന്നിക്കുന്നു. 

Science Oct 11, 2021, 10:20 PM IST

vaniluyare program; interview with women scientists of VSSCvaniluyare program; interview with women scientists of VSSC
Video Icon

ഈ സയൻ്റിസ്റ്റ് ആകുന്നത് എങ്ങനെയാണ് ?

ഇസ്രോയിലെ വനിതാ ശാസ്ത്രജ്ഞര്‍ അനുഭവം പങ്കുവെക്കുന്നു. കാണാം വാനിലുയരെ

program Oct 4, 2021, 8:41 PM IST

r madhavans rocketry the nambi effect release date announcedr madhavans rocketry the nambi effect release date announced

നമ്പി നാരായണനായി മാധവന്‍; 'റോക്കട്രി' റിലീസ് ആറ് ഭാഷകളില്‍, തീയതി പ്രഖ്യാപിച്ചു

100 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള ചിത്രത്തില്‍ നമ്പി നാരായണനെ അവതരിപ്പിക്കുന്നത് മാധവനാണ്. ചിത്രത്തിന്‍റെ രചനയും സംവിധാനവും അദ്ദേഹം തന്നെ

Movie News Sep 27, 2021, 1:50 PM IST

rashmi rocket official trailerrashmi rocket official trailer

ട്രാക്കില്‍ മെഡല്‍ നേടാന്‍ തപ്‍സി; 'രശ്‍മി റോക്കറ്റ്' ട്രെയ്‍ലര്‍

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി സീ5 ലൂടെ എത്തും

Trailer Sep 23, 2021, 10:42 PM IST

SpaceXs Inspiration4 private all civilian orbital missionSpaceXs Inspiration4 private all civilian orbital mission

ചരിത്രം കുറിച്ച് 'നാല് സാധാരണക്കാര്‍ ബഹിരാകാശത്ത്'; സ്പേസ് എക്സിന്‍റെ 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം

വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് ഒരു 'മാസ്' എന്‍ട്രിയാണ് പുതിയ വിക്ഷേപണത്തിലൂടെ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് നടത്തുന്നത്.

Science Sep 16, 2021, 7:11 AM IST

Rockets fired towards Hamid Karzai Airport in Kabul AfghanistanRockets fired towards Hamid Karzai Airport in Kabul Afghanistan

കാബൂള്‍ വിമാനതാവളത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ റോക്കറ്റ് ആക്രമണം

കാബൂള്‍ ഹമിദ് കര്‍സായി വിമാനതാവളത്തിനെതിരെ നടന്ന റോക്കറ്റ് ആക്രമണം സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പ്രസിഡന്‍റ് ബൈഡന്‍ തേടിയതായും വൈറ്റ് ഹൌസ് വ്യക്തമാക്കുന്നു.

International Aug 30, 2021, 8:01 PM IST

SpaceX launches ants, avocados robot to space stationSpaceX launches ants, avocados robot to space station

ബഹിരാകാശത്തേക്ക് ഉറുമ്പുകളെ അയച്ചു; പരീക്ഷണത്തിന്‍റെ ലക്ഷ്യം ഇങ്ങനെ

ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകളെയും ജീവനക്കാരെയും എത്തിക്കാന്‍ നാസ സ്‌പേസ് എക്‌സിലേക്കും മറ്റ് യുഎസ് കമ്പനികളിലേക്കും തിരിഞ്ഞിരുന്നു. അതില്‍ നാസയുടെ വിശ്വസ്ത പങ്കാളിയാണ് സ്‌പേസ് എക്‌സ്.

Science Aug 30, 2021, 5:33 PM IST

Israeli artillery shells Lebanon after rockets firedIsraeli artillery shells Lebanon after rockets fired

ലബനില്‍നിന്ന് റോക്കറ്റാക്രമണമുണ്ടായെന്ന് ഇസ്രായേല്‍; തിരിച്ച് വെടിയുതിര്‍ത്തു

ലബനില്‍ നിന്ന് മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്നും അതില്‍ ഒന്ന് അതിര്‍ത്തിക്ക് തൊട്ടടുത്താണെന്നും ഇസ്രായേല്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന് വയലില്‍ നിന്ന് പുക ഉയരുന്ന ചിത്രവും ഇസ്രായേല്‍ സൈന്യം ട്വീറ്റ് ചെയ്തു.
 

International Aug 4, 2021, 6:43 PM IST