Asianet News MalayalamAsianet News Malayalam
1507 results for "

Rohit

"
IPL Retention : 8 IPL teams retained players full list hereIPL Retention : 8 IPL teams retained players full list here

IPL Retention: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ അന്തിമ പട്ടികയായി

ഐപിഎല്‍ മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings)  നായകന്‍ എം എസ് ധോണി(MS Dhoni) ഉള്‍പ്പെടെ നാലു കളിക്കാരെ നിലനിര്‍ത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ(Ravindra Jadeja), റുതുരാജ് ഗെയ്‌ക്‌വാദ്(Ruturaj Gaikwad), മൊയീന്‍ അലി(Moeen Ali.) എന്നിവരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്.

Cricket Nov 30, 2021, 10:38 PM IST

IPL Retention : Mumbai Indians retains Suryakumar Yadv, let Hardik Pandya and Ishan Kishan goIPL Retention : Mumbai Indians retains Suryakumar Yadv, let Hardik Pandya and Ishan Kishan go

IPL Retention : ഹാര്‍ദ്ദികിനെയും ഇഷാന്‍ കിഷനെയും കൈവിട്ട് മുംബൈ, നാല് കളിക്കാരെ നിലനിര്‍ത്തി

ഐപിഎല്‍ മെഗാ താരലേലത്തിന്(IPL mega auction) മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക (IPL retention) പുറത്തുവിട്ട് മുംബൈ ഇന്ത്യന്‍സ്(Mumbai Indians). ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma), പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര(Jasprit Bumrah), ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്( Kieron Pollard), ബാറ്റര്‍ സൂര്യകുമാര്‍ യാദവ്(Suryakumar Yadav) എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Cricket Nov 30, 2021, 7:47 PM IST

IPL Mega Auction : Dhoni, Kohli, Rohit, Bumrah and Sanju Samson retained by IPL franchises for 2022IPL Mega Auction : Dhoni, Kohli, Rohit, Bumrah and Sanju Samson retained by IPL franchises for 2022

IPL Retention : ധോണി, കോലി രോഹിത്, സഞ്ജു എന്നിവര്‍ തുടരും, ഐപിഎല്ലില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി

ഐപിഎല്‍ മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത്. നായകന്‍ എം എസ് ധോണി(MS Dhoni) ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) നിലനിര്‍ത്തിയെന്ന് ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Cricket Nov 29, 2021, 11:29 PM IST

IND vs NZ : Still can't believe it, Zaheer Khan posts hilarious tweet on India winning crucial tossIND vs NZ : Still can't believe it, Zaheer Khan posts hilarious tweet on India winning crucial toss

IND v NZ : ഇന്ത്യ എങ്ങനെയാണ് തുടര്‍ച്ചയായി ടോസ് ജയിക്കുന്നത്, വിശ്വസിക്കാനാവാതെ സഹീറും നീഷാമും

വിരാട് കോലി(Virat Kohli) ക്യാപ്റ്റനായിരിക്കുമ്പോള്‍ ഇന്ത്യ നിര്‍ണായക മത്സരങ്ങളില്‍ ടോസ്(Toss) കൈവിടുന്നത് പതിവ് കാഴ്ചയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും(WTC Final) ടി20 ലോകകപ്പിലുമെല്ലാം(T20 World Cup) ടോസില്‍ തോറ്റപ്പോള്‍ തന്നെ ഇന്ത്യ കളി കൈവിടുന്ന കാഴ്ചയായിരുന്നു. എന്നാല്‍ ടി20 ക്യാപ്റ്റനായി രോഹിത് ശര്‍മ(Rohit Sharma) ചുമതലയേറ്റെടുത്തതോടെ ഇന്ത്യയുടെ ടോസിലെ നിര്‍ഭാഗ്യവും മാറി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ടോസ് നേടിയത് രോഹിത് ആയിരുന്നു.

Cricket Nov 25, 2021, 5:47 PM IST

IPL 2022 List of players that IPL teams going to retainIPL 2022 List of players that IPL teams going to retain

IPL 2022 : കെ എല്‍ രാഹുല്‍ ലഖ്‌നൗവിലേക്ക്?  ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം

കെ എല്‍ രാഹുല്‍ പുതിയ ടീമായ ലഖ്‌നൗവിന്റെ നായകനാകും എന്നുള്ള താണ് മറ്റൊരു വിവരം. ഡേവിഡ് വാര്‍ണറുമായി ടീം ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്.

Cricket Nov 25, 2021, 4:06 PM IST

ICC T20I rankings: Virat Kohli slips out of top 10, Rohit and Rahul gainsICC T20I rankings: Virat Kohli slips out of top 10, Rohit and Rahul gains

ICC T20I rankings : ഐസിസി ടി20 റാങ്കിംഗ് : വിരാട് കോലിക്ക് കനത്ത തിരിച്ചടി, രോഹിത്തിനും രാഹുലിനും നേട്ടം

ഐസിസി ടി20 റാങ്കിംഗില്‍(ICC T20I rankings) ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli) കനത്ത തിരിച്ചടി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍(INDvNZ) നിന്ന് വിശ്രമം എടുത്ത കോലി ബാറ്റര്‍മാരുടെ റാങ്കിംഗിലെ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഏറ്റവും പുതിയ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്താണ് കോലി.

Cricket Nov 24, 2021, 6:15 PM IST

INDvNZ  Venkatesh Iyer talkings on his role in Indian TeamINDvNZ  Venkatesh Iyer talkings on his role in Indian Team

INDvNZ| 'വിക്കറ്റെടുക്കാം, റണ്‍സ് നേടാം, ഏത് പൊസിഷനില്‍ കളിക്കാനും തയ്യാറാണ്': വെങ്കടേഷ് അയ്യര്‍

ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വെങ്കടേഷ് ബൗളെടുത്തപ്പോള്‍ മൂന്നോവറില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഏത് പൊസിഷനിലും കളിക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് വെങ്കടേഷ് പറയുന്നത്.

Cricket Nov 24, 2021, 3:36 PM IST

INDvNZ Dravid and Rohit are my confidence says Venkatesh IyerINDvNZ Dravid and Rohit are my confidence says Venkatesh Iyer

INDvNZ| 'ദ്രാവിഡും രോഹിത്തുമാണ് എന്റെ ആത്മവിശ്വാസം'; ആദ്യ പരമ്പരയ്ക്ക് ശേഷം വെങ്കടേഷ് അയ്യര്‍

വലിയ സ്വാധീനമൊന്നും ചെലുത്താന്‍ സാധിച്ചില്ലെങ്കിലും താരത്തിന് ടീം മാനേജ്‌മെന്റിന്റെ പിന്തുണയുണ്ട്. ടി20 ക്യാപ്്റ്റന്‍ മത്സരശേഷം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

Cricket Nov 23, 2021, 11:20 PM IST

INDvNZ Yuzvendra Chahal Number One spinner for India says Dinesh KarthikINDvNZ Yuzvendra Chahal Number One spinner for India says Dinesh Karthik

INDvNZ| 'ഒരുപടി മുന്നിലാണ് യൂസ്‌വേന്ദ്ര ചാഹലിന്റെ സ്ഥാനം'; തിരിച്ചുവരവില്‍ താരത്തെ അഭിനന്ദിച്ച് കാര്‍ത്തിക്

ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അടുത്തിടെ ചാഹല്‍ വ്യക്തമാക്കിയിരുന്നു. കടുത്ത മാനസിക വിഷമത്തില്‍ തന്നെ കരകയറ്റിയത് ഭാര്യയും മറ്റു കുടുംബങ്ങളുമാണെന്നും ചാഹല്‍ പറഞ്ഞിരുന്നു. 

Cricket Nov 22, 2021, 2:40 PM IST

India vs New Zealand 3rd T20I Rohit Sharma breaks Virat Kohli massive recordIndia vs New Zealand 3rd T20I Rohit Sharma breaks Virat Kohli massive record

IND vs NZ | വിരാട് കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ, ഒപ്പം മറ്റൊരു നേട്ടവും

ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറിയോടെ ഇരട്ട നേട്ടങ്ങളാണ് ഹിറ്റ്‌മാന് സ്വന്തമായത് 

Cricket Nov 22, 2021, 2:35 PM IST

INDvNZ Rahul Dravid talkings on India series win against New ZealandINDvNZ Rahul Dravid talkings on India series win against New Zealand

INDvNZ| പരമ്പര നേട്ടത്തില്‍ സന്തോഷം; പക്ഷേ ന്യൂസിലന്‍ഡിന്റെ സാഹചര്യവും മനസിലാക്കുന്നു: രാഹുല്‍ ദ്രാവിഡ്

രണ്ട് ടെസ്റ്റുകളും ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കളിക്കുന്നുണ്ട്. 25ന് കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്.

Cricket Nov 22, 2021, 1:13 PM IST

Dinesh Karthik named one Indian bowler will be on flight to Australia sure for 2022 T20 World CupDinesh Karthik named one Indian bowler will be on flight to Australia sure for 2022 T20 World Cup

IND vs NZ | ടി20 ലോകകപ്പ് 2022: ഇന്ത്യന്‍ ടീമില്‍ ഉറപ്പുള്ള താരത്തിന്‍റെ പേരുമായി ദിനേശ് കാര്‍ത്തിക്

ഇന്ത്യന്‍ ടി20 ടീമില്‍ മടങ്ങിയെത്തിയ ഒരു താരം അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കുമെന്ന് ദിനേശ് കാര്‍ത്തിക് പറയുന്നു 

Cricket Nov 22, 2021, 11:49 AM IST

IND vs NZ Aakash Chopra heap praise to Rohit Sharma captaincyIND vs NZ Aakash Chopra heap praise to Rohit Sharma captaincy

IND vs NZ | 'രോഹിത് ശര്‍മ്മയേക്കാള്‍ ക്രിക്കറ്റ് മനസിലാക്കിയ ക്യാപ്റ്റന്‍മാര്‍ വിരളം'; വാഴ്‌ത്തിപ്പാടി ചോപ്ര

രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ന്യൂസിലൻഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയിരുന്നു ടീം ഇന്ത്യ

Cricket Nov 22, 2021, 10:33 AM IST

INDvNZ Rohit Sharma on Venkatesh Iyer and his futureINDvNZ Rohit Sharma on Venkatesh Iyer and his future

INDvNZ| 'വരും മത്സരങ്ങളില്‍ അവന് വലിയ ഉത്തരവാദിത്തങ്ങളുണ്ടാവും'; വെങ്കടേഷ് അയ്യരെ പുകഴ്ത്തി രോഹിത് ശര്‍മ

കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി.

Cricket Nov 22, 2021, 9:57 AM IST

INDvNZ India whitewashed New Zealand in T20 seriesINDvNZ India whitewashed New Zealand in T20 series

INDvNZ| കിവികളെ തുരത്തി, എല്ലാ മേഖലയിലും ആധിപത്യം; ടി20 പരമ്പര ഇന്ത്യ തൂത്തുവാരി

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് ജയിച്ചത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആര്‍ അശ്വിന്‍ (R Ashwin), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

Cricket Nov 21, 2021, 10:41 PM IST