Asianet News MalayalamAsianet News Malayalam
3 results for "

Rohit Sharma Ipl Record

"
IPL 2021:Kolkata Knight Riders beat Mumbai Indians by 7 wicketsIPL 2021:Kolkata Knight Riders beat Mumbai Indians by 7 wickets

അയ്യര്‍ ഷോ, മിന്നല്‍ ത്രിപാഠി, മുംബൈയെ അടിച്ചു പറത്തി കൊല്‍ക്കത്ത

ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) അടിച്ചുപറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 156 റണ്‍സിന്‍റെ വിജയലക്ഷ്യം ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെയും(Venkatesh Iyer) രാഹുല്‍ ത്രിപാഠിയുടെയും(Rahul Tripathi) വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 15.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

IPL 2021 Sep 23, 2021, 11:04 PM IST

IPL 2021: Mumbai Indians set 156 runs target for Kolkata Knight RidersIPL 2021: Mumbai Indians set 156 runs target for Kolkata Knight Riders

മികച്ച തുടക്കം മുതലാക്കാനാവാതെ മുംബൈ, കൊല്‍ക്കത്തക്ക് 156 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (Kolkata Knight Riders) 156 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കമിട്ടെങ്കിലും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ക്രുനാല്‍ പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും നിരാശപ്പെടുത്തി.

 

IPL 2021 Sep 23, 2021, 9:31 PM IST

IPL 2021: Rohit Sharma sets new IPL record, First batter to reach 1000 runs against single opponentIPL 2021: Rohit Sharma sets new IPL record, First batter to reach 1000 runs against single opponent

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; കൊല്‍ക്കത്തക്കെതിരെ റെക്കോര്‍ഡ് നേട്ടവുമായി രോഹിത്

ഐപിഎല്ലില്‍(IPL 2021) ചരിത്രനേട്ടവുമായി മുംബൈ ഇന്ത്യന്‍സ്(Mumbai Indians) നായകന്‍ രോഹിത് ശര്‍മ(Rohit Sharma). കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ(Kolkata Knight Riders) മത്സരത്തില്‍ 12 റണ്‍സ് പിന്നിട്ടപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തക്കെതിരെ മാത്രം 1000 റണ്‍സെന്ന നാഴികക്കല്ല് രോഹിത് പിന്നിട്ടു.

IPL 2021 Sep 23, 2021, 8:19 PM IST