Rohit Sharma Out
(Search results - 11)CricketJan 19, 2021, 7:21 AM IST
രോഹിത് പുറത്ത്, ഗില്ലിന് അര്‍ധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
തലേന്നത്തെ സ്കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്ന്റെ കൈകളിലെത്തിക്കുകയായിരുന്നു.
CricketFeb 4, 2020, 8:36 AM IST
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത്തിന് പകരക്കാരന്
രഞ്ജി ട്രോഫിക്കിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് ഫിറ്റ്നസ് വീണ്ടെടുത്താല്‍ മാത്രമേ കളിക്കാനാകൂ
CricketJan 26, 2020, 2:40 PM IST
സൗത്തിയുടെ ഇരട്ട പ്രഹരം; രോഹിത്തും കോലിയും മടങ്ങി; ഇന്ത്യക്ക് മോശം തുടക്കം
ബാറ്റിംഗ് പരാജയം വീണ്ടുമാവര്‍ത്തിച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മ എട്ട് റണ്‍സില്‍ മടങ്ങി
CricketJan 17, 2020, 2:44 PM IST
രാജ്കോട്ടില്‍ അടിച്ചുകസറി ഓപ്പണര്‍മാര്‍; മികച്ച തുടക്കത്തിന് ശേഷം ഹിറ്റ്മാന് മടങ്ങി
സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് നായകന് ആരോണ്‍ ഫിഞ്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
CricketJan 14, 2020, 2:30 PM IST
രോഹിത് പുറത്ത്; തുടക്കത്തില്‍ പ്രതിരോധത്തിലാക്കി ഓസീസ്; ഇന്ത്യ തിരിച്ചടിക്കുന്നു
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഓസീസിന് ആശ്വാസ തുടക്കമാണ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നല്‍കിയത്
CricketOct 3, 2019, 11:29 AM IST
ഇരട്ടച്ചങ്കന് ഇരട്ട ശതകമില്ല; കട്ട ഹീറോയിസത്തിനൊടുവില് രോഹിത് ശര്‍മ്മ പുറത്ത്
രോഹിത് ശര്‍മ്മയുടെ റണ്‍കുതിപ്പിന് കേശവ് മഹാരാജിന്റെ അപ്രതീക്ഷിത ബ്രേക്ക്. എങ്കിലും വിശാഖപട്ടണത്ത് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയാണ് ടീം ഇന്ത്യ.
CricketAug 11, 2019, 8:25 PM IST
ധവാനും രോഹിതും പുറത്ത്; ഇന്ത്യക്ക് പ്രതീക്ഷയായി കോലിയുടെ ഫിഫ്റ്റി
കോലി 57 പന്തില്‍ അമ്പത്തിയഞ്ചാം ഏകദിന അര്‍ധ സെഞ്ചുറി തികച്ചു
NewsJun 27, 2019, 6:24 PM IST
ഞങ്ങളുടെ രോഹിതിനെ പുറത്താക്കിയതിന് ഇതിരിക്കട്ടെ; മൂന്നാം അംപയര്‍ക്ക് ആരാധകരുടെ മുട്ടന്‍ പണി
രോഹിത് ശര്‍മ്മയെ പുറത്താക്കിയ മൂന്നാം അംപയര്‍ക്കെതിരെ ഒരു കടന്നകൈ പ്രയോഗം നടത്തി ആരാധകര്‍.
NewsJun 27, 2019, 5:19 PM IST
'ചതിച്ചതാ'; രോഹിതിനെ 'പുറത്താക്കിയ' അംപയര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് താരങ്ങള്‍
രോഹിതിനെ പുറത്താക്കിയ അംപയര്‍മാരുടെ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മോശം അംപയറിംഗിനെതിരെ മുന്‍ താരങ്ങള്‍ രംഗത്ത്.
NewsJun 27, 2019, 3:48 PM IST
ഡിആര്‍എസിനും അബദ്ധം പറ്റി? രോഹിത് ശര്‍മ്മയുടെ ഔട്ടില്‍ വിവാദം പുകയുന്നു
പന്ത് ബാറ്റിലാണോ പാഡിലാണോ കൊണ്ടത് എന്ന് അള്‍ട്രാ എഡ്ജില്‍ വ്യക്തമായിരുന്നില്ല.
ICC Cricket World Cup 2019Jun 16, 2019, 8:11 PM IST
അന്ന് പാക് നായകന്; ഇന്ന് ഇന്ത്യന്‍ ഉപനായകന്‍; ആ ഷോട്ടില്‍ പിഴച്ച ഇന്ത്യ-പാക് പോരാട്ടങ്ങള്‍
12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകക്രിക്കറ്റിന്റെ മുഖം മാറ്റിയ ടി ട്വന്റി ക്രിക്കറ്റ് കളി ആരാധകര്‍ക്ക് മറക്കാനാകില്ല. വിശേഷിച്ചും ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാക്കിസ്ഥാന് ഫൈനല്‍ പോരാട്ടം. ദക്ഷിണാഫ്രിക്കന്‍ മണ്ണിനെ പുളകമണിയിച്ച ആദ്യ ടി ട്വന്റി കിരിടപോരാട്ടം അത്യന്തം ആവേശകരമായിരുന്നു