Rohit Sharma Test
(Search results - 18)CricketDec 12, 2020, 8:03 AM IST
രോഹിത് നാളെ ഓസ്ട്രേലിയയിലേക്ക്; ഹിറ്റ്മാനെ ക്രീസില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കണം
ഓസ്ട്രേലിയയിൽ എത്തിയാലും ആദ്യ രണ്ട് ടെസ്റ്റിൽ രോഹിത്തിന് കളിക്കാനാവില്ല. 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കണം.
CricketDec 11, 2020, 8:40 AM IST
ഓസ്ട്രേലിയയില്‍ ഹിറ്റ്മാന് കളിക്കുമോ? ഫിറ്റ്നസ് പരിശോധന ഇന്ന്, ആകാംക്ഷയോടെ ആരാധകര്‍
ശാരീരികക്ഷമത തെളിയിച്ചാൽ രോഹിത് ഉടൻ ഓസ്ട്രേലിയയിലേക്ക് പുറപ്പെടുമെന്നാണ് സൂചന.
CricketNov 23, 2020, 5:18 PM IST
രോഹിത്തും ഇശാന്തും ടെസ്റ്റ് പരമ്പര കളിക്കണോ? മുന്നിലുള്ളത് കനത്ത വെല്ലുവിളി!
ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഡിസംബര്‍ 11ന് തുടങ്ങുന്ന ത്രിദിന പരിശീലന മത്സരത്തില്‍ കളിക്കണമെങ്കില്‍ ഇരുവരും നവംബര്‍ 26നെങ്കിലും അവിടെയെത്തണം.
CricketNov 22, 2020, 5:00 PM IST
ഓസ്ട്രേലിയയില്‍ ടെസ്റ്റ് ഓപ്പണറായി തുടരുമോ? ശ്രദ്ധേയ മറുപടിയുമായി ഹിറ്റ്മാന്
ബാറ്റിംഗ് പൊസിഷന്‍ എവിടെയാകും എന്ന ചോദ്യത്തിന് രോഹിത് മറുപടി നല്കി.
CricketNov 20, 2020, 11:39 AM IST
ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത; രോഹിത് ശര്‍മ്മ പരിശീലനം പുനരാരംഭിച്ചു
രോഹിത്തും ഇശാന്തും ഫിറ്റ്നസ് വീണ്ടെടുത്തതിന് ശേഷമാകും ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. ഐപിഎല്ലിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്.
CricketNov 17, 2020, 11:25 AM IST
കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ നിര്‍ണായകമാവുക ആരാവും; പേരുമായി മഗ്രാത്ത്
ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. എങ്കിലും ഇന്ത്യന്‍ ടീമിന്റെ കരുത്ത് ചോരില്ലെന്ന് മഗ്രാ.
CricketFeb 4, 2020, 8:36 AM IST
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത്തിന് പകരക്കാരന്
രഞ്ജി ട്രോഫിക്കിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് ഫിറ്റ്നസ് വീണ്ടെടുത്താല്‍ മാത്രമേ കളിക്കാനാകൂ
CricketJan 10, 2020, 2:32 PM IST
ചതുര്‍ദിന ടെസ്റ്റ്: 'ഹിറ്റ്മാന് സ്റ്റൈല്‍' മറുപടിയുമായി രോഹിത് ശര്‍മ്മ
ഗുവാഹത്തിയില്‍ ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20ക്ക് മുന്‍പ് വിഷയത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോലി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു
CricketOct 23, 2019, 2:14 PM IST
ഐസിസി ടെസ്റ്റ് റാങ്കിങ്: ആദ്യ പത്തില്‍ നാല് ഇന്ത്യക്കാര്‍; രോഹിത്തിന് വമ്പന്‍ നേട്ടം
റാഞ്ചിയില്‍ നടന്ന അവസാന ടെസ്റ്റിന് മുമ്പ് 22ാം റാങ്കിലായിരുന്നു രോഹിത്. 12 സ്ഥാനങ്ങളാണാണ് രോഹിത് മെച്ചപ്പെടുത്തിയത്. കദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്.
CricketOct 2, 2019, 8:25 AM IST
ഓപ്പണറായി രോഹിത്തിന് ബലപരീക്ഷണം; ആദ്യ ടെസ്റ്റ് ഇന്നുമുതല്‍; ആശങ്കയായി കാലാവസ്ഥ
ആദ്യമായി ടെസ്റ്റില്‍ ഓപ്പണറാകുന്ന രോഹിത് ശര്‍മ്മയാണ് ശ്രദ്ധാകേന്ദ്രം
CricketSep 25, 2019, 7:56 PM IST
ഓപ്പണിങ് റോളില്‍ കരുത്ത് കാണിക്കാന്‍ ഹിറ്റ്മാന്; നാളെ ആദ്യ പരീക്ഷണം
ടെസ്റ്റില്‍ ഇതുവരെ ഓപ്പണറായി കളിച്ചിട്ടില്ല രോഹിത്. മധ്യനിരയിലായിരുന്നു മുംബൈ താരത്തിന്റെ സ്ഥാനം. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിക്കുന്ന ജലജ് സക്സേന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
CricketSep 12, 2019, 9:23 AM IST
രാഹുല്‍ പുറത്തേക്ക്, രോഹിത് ഓപ്പണര്‍? ആകാംക്ഷ കൂട്ടി ടെസ്റ്റ് ടീം പ്രഖ്യാപനം ഇന്ന്
ഫോം നഷ്ടമായ രാഹുലിന് പകരം രോഹിത്തിനെ ഓപ്പണറായി കളിപ്പിക്കാന്‍ സെലക്ഷൻ കമ്മിറ്റിക്ക് ആലോചനയുണ്ട്
CricketSep 5, 2019, 6:45 PM IST
ആ താരത്തെ ടെസ്റ്റ് ഓപ്പണറാക്കാതെ രക്ഷയില്ല; വീണ്ടും വാദിച്ച് ഗാംഗുലി
രോഹിതിനെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് നേരത്തെ ഞാന്‍ ആവശ്യപ്പെട്ടിരുന്നു
CricketAug 26, 2019, 12:22 PM IST
'സ്ക്വാഡിലുണ്ടെങ്കില്‍ കളിപ്പിച്ചിരിക്കണം'; രോഹിത്തിനെ തഴയുന്നതിനെതിരെ മുന്‍ നായകന്റെ രൂക്ഷ വിമര്‍ശനം
ലോകകപ്പില്‍ മിന്നും ഫോമിലായിരുന്ന രോഹിത്തിനെ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ പുറത്തിരുത്തിയതിനെതിരെ മുന്‍ താരം
CricketAug 22, 2019, 3:00 PM IST
ഹിറ്റ്മാനെ ഓപ്പണറാക്കണം, രഹാനെ മധ്യനിരയിലും; ആദ്യ ടെസ്റ്റിന് മുന്‍പ് ദാദയുടെ ഉപദേശം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആദ്യ മത്സരം നടക്കുമ്പോള്‍ ഹിറ്റ്മാന്റെ ബാറ്റിംഗ് പൊസിഷനെ ചൊല്ലി വലിയ ചര്‍ച്ചയാണ് നടക്കുന്നത്.