Ron Jeremy
(Search results - 3)spiceNov 14, 2020, 11:09 AM IST
പോൺ താരം റോൺ ജെറെമിക്കെതിരെ ഒരു കേസ് കൂടി, ഇത്തവണ ആരോപണം 25 വർഷം സുഹൃത്തായിരുന്ന വനിതയിൽ നിന്ന്
കഴിഞ്ഞ മെയിൽ റോൺ ജെറെമി തന്നെ ഒരു ഹോട്ടലിന്റെ ശുചിമുറിയിൽ വെച്ച് കടന്നുപിടിച്ച് ചുവരോട് ചേർത്തുനിർത്തി, തന്നെ ലൈംഗികമായി സ്പർശിക്കാൻ ശ്രമിച്ചു എന്നാണ് പെൺസുഹൃത്തിന്റെ പരാതി.
Movie NewsSep 1, 2020, 1:52 PM IST
റോൺ ജെറെമിക്കെതിരെ ബലാത്സംഗ ആരോപണവുമായി 20 ഇരകൾ കൂടി രംഗത്ത്; പോൺസ്റ്റാറിൽ നിന്ന് പീഡകനിലേക്കുള്ള പതനം
റോൺ ജെറെമിയുടെ ബലാത്സംഗത്തിന്റെ ഇരകൾക്ക് 15 വയസ്സിനും 54 വയസ്സിനും ഇടയിലാണ് പ്രായം. പതിനാറു വർഷത്തെ കാലയളവിനിടെയാണ് ബലാത്സംഗങ്ങൾ നടന്നിട്ടുള്ളത്.
Movie NewsJun 24, 2020, 3:01 PM IST
പോൺ താരം റോൺ ജെറെമിക്കെതിരെ ബലാത്സംഗ ആരോപണവുമായി മൂന്നു യുവതികൾ
പോൺ സിനിമകളിലെ മെഗാസ്റ്റാർ ആയ റോൺ ജെറമി ഇതുവരെ 1700 -ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.