Ronaldo Jersy No  

(Search results - 1)
  • Will Cristiano Ronaldo get his favourite No.7 Jersy in Manchester UnitedWill Cristiano Ronaldo get his favourite No.7 Jersy in Manchester United

    FootballAug 29, 2021, 10:05 AM IST

    മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍, ആശയക്കുഴപ്പം മുറുകുന്നു

    മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജേഴ്‌സി നമ്പര്‍ സംബന്ധിച്ച ആശയക്കുഴപ്പം മുറുകുന്നു. തിരിച്ചുവരവില്‍ ന്യൂകാസിലിനെതിരെ ആകും റൊണാള്‍ഡോയുടെ ആദ്യമത്സരമെന്നാണ് സൂചന. കായികലോകത്തെ ഞെട്ടിച്ച കൂടുമാറ്റത്തിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് താല്‍പര്യം പതിവ് ഏഴാം നമ്പര്‍ ജേഴ്‌സിയോട് തന്നെ. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിയമങ്ങള്‍ സിആര്‍ 7ന് വെല്ലുവിളിയകുമോയെന്നാണ് ആശങ്ക.