Rooney To England Team  

(Search results - 1)
  • Rooney's comeback; Nothing will look like old

    FOOTBALLNov 7, 2018, 3:02 PM IST

    റൂണിയുടെ തിരിച്ചുവരവ്; ഒന്നും പഴയത് പോലെ ആയിരിക്കില്ല

    ഒരു കാമിയോ റോള്‍ മാത്രമാണ് റൂണിക്ക് നല്‍കുക. പകരക്കാരനായി ഇറങ്ങി, എല്ലാവരോടും വിടപറയുക മാത്രമാണ് റൂണിക്ക് ചെയ്യാനുണ്ടാവുക. യുഎസിനെതിരായ മത്സരത്തില്‍ മാത്രമാണ് റൂണിക്ക് അവസരം നല്‍കുക. പിന്നീട് ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് മുന്‍ ക്യാപ്റ്റനെ ഒഴിവാക്കും.