Roopesh Peethambaran Photo
(Search results - 1)Movie NewsNov 3, 2020, 11:01 AM IST
റഷ്യയിലെ യഥാര്‍ഥ സംഭവുമായി ഒരു മലയാള സിനിമ, ഫസ്റ്റ് ലുക്ക് പുറത്ത്
റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ രൂപേഷ് പീതാംബരൻ നായകനാകുന്നു. നിധിന് തോമസ് കുരിശിങ്കല്‍ ആണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റഷ്യയുടെ പുതുമയുണര്‍ത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് റഷ്യയുടെ ഇതിവൃത്തം. മലയാളസിനിമ ചരിത്രത്തില്‍ ഇതുവരെ ആവിഷ്ക്കരിക്കാത്ത പ്രമേയമാണ് റഷ്യ എന്ന ചിത്രത്തിന്റേത്.