Asianet News MalayalamAsianet News Malayalam
24 results for "

Roti

"
The Beautiful Pakistani Roti Making Girl Is Winning The Internet With Her Smile Once AgainThe Beautiful Pakistani Roti Making Girl Is Winning The Internet With Her Smile Once Again

ഈ പുഞ്ചിരി ഇന്റര്‍നെറ്റില്‍ വൈറല്‍ഹിറ്റ്, ക്രെഡിറ്റ് പാക്കിസ്ഥാനി പെണ്‍കുട്ടിയ്ക്ക്

ചുണ്ടുകളില്‍ പുഞ്ചിരിയോടെ റൊട്ടികള്‍ ഉണ്ടാക്കുന്ന ഒരു പതിനഞ്ചുകാരിയായ പാകിസ്താനി പെണ്‍കുട്ടിയുടെ വീഡിയോ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. Ekiya5 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോയുള്ളത്. 

Woman Oct 13, 2021, 12:16 PM IST

50 Million Years without sex  bdelloid rotifers50 Million Years without sex  bdelloid rotifers

അഞ്ച് കോടി വര്‍ഷങ്ങളായി സെക്സില്ലാതെ നിലനില്‍ക്കുന്ന ജീവി, കുപ്രസിദ്ധ ജീന്‍ മോഷ്ടാവ്!

ഇവിടെയാണ് ഡെലോയ്‌ഡുകൾ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ പുനരുൽപാദനം നടത്തിയിട്ടും, അവയുടെ ജനിതക വൈവിധ്യം നിലനിർത്താനും, അഭിവൃദ്ധിപ്പെടുത്താനും അവയ്ക്ക് കഴിയുന്നു.

Web Specials Oct 4, 2021, 12:31 PM IST

who is the roti making girl, finally foundwho is the roti making girl, finally found

ഒടുവിൽ കണ്ടെത്തി, ആ വൈറൽ വീഡിയോയിലെ പെൺകുട്ടി ഇവളാണ്!

ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടത് ആമിനയല്ല. അവളുടെ വീടിനടുത്തുളള ഒരു കൗമാരക്കാരനാണ് അവളുടെ ഈ വീഡിയോകൾ ഓൺലൈനിൽ പങ്കിട്ടത്. അവളുടെ വീഡിയോ വൈറലായതോടെ നിരവധി മാധ്യമപ്രവർത്തകർ അവളെയും കുടുംബത്തെയും അഭിമുഖം ചെയ്യാൻ ശ്രമിച്ചുവെങ്കിലും, കുടുംബം അതിന് വഴങ്ങിയില്ല. 

Web Specials Jul 12, 2021, 10:52 AM IST

automatic roti making machine in delhi gurudwara get viralautomatic roti making machine in delhi gurudwara get viral
Video Icon

50 കിലോ ആട്ട കുഴയ്ക്കാന്‍ വെറും 20 മിനിറ്റ്; നിമിഷനേരത്തില്‍ ചൂട് റൊട്ടി റെഡി, വൈറലായി ഓട്ടോമാറ്റിക് മെഷീൻ

ഒരുമണിക്കൂറില്‍ ചുടുന്നത് 4000 റൊട്ടികൾ, 50 കിലോ ആട്ട കുഴയ്ക്കാൻ വെറും 20 മിനിറ്റ് സമയം മാത്രം. പൊടി കുഴയ്ക്കുന്നത് മാത്രമല്ല,  ഉരുളകളാക്കി, നല്ല വട്ടത്തിൽ പരത്തി, ചൂട് ചപ്പാത്തി ചുട്ടെടുക്കും ഈ യന്ത്രം. വൈറലായി ഓട്ടോമാറ്റിക് റൊട്ടി മെഷീൻ .

Explainer Jun 26, 2021, 5:43 PM IST

a microscopic animal survived 24000 years in Siberian permafrosta microscopic animal survived 24000 years in Siberian permafrost

24,000 വർഷം ഹിമാനിയിൽ മരവിച്ച് കഴിഞ്ഞു, ശേഷം ജീവിതത്തിലേക്ക് തിരികെവന്ന സൂക്ഷ്മജീവി

കറന്റ് ബയോളജി ജേണലിലാണ് പഠനം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. സ്ഥിരമായി മരവിച്ച ആവാസവ്യവസ്ഥയിൽ നിന്ന് ഇത്തരം ജീവികൾ ജീവനോടെ തിരികെ വരുന്നത് ഇതാദ്യമല്ല.

Web Specials Jun 9, 2021, 2:32 PM IST

how to make roti with the balance of ricehow to make roti with the balance of rice

ബാക്കി വരുന്ന ചോറ് കൊണ്ട് റൊട്ടി ഇങ്ങനെ തയ്യാറാക്കാം

മിക്ക വീടുകളിലും ചോറ് ബാക്കി വരാറുണ്ടാകും. ഇനി മുതൽ ബാക്കി വരുന്ന ചോറ് കൊണ്ട് ഒരു കിടിലൻ വിഭവം തയ്യാറാക്കാം. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന റൊട്ടി പരിചയപ്പെടാം.

Food Jun 7, 2021, 9:33 AM IST

viral video of girl making rotis storms internetviral video of girl making rotis storms internet
Video Icon

ചപ്പാത്തി പരത്തി വൈറലായ പെൺകുട്ടി; വീഡിയോ കണ്ടത് രണ്ട് മില്യൺ ആളുകൾ

കണ്ണടച്ചുതുറക്കുന്ന സമയം മതി ആരും, എന്തും വൈറലാകാൻ. ചിലപ്പോൾ അതിന് കാരണങ്ങൾ പോലും വേണമെന്നില്ല. ഒരു നോട്ടമോ,ചിരിയോ, കരച്ചിലോ  അങ്ങനെയെന്തും നമ്മളെ വൈറലാക്കിയേക്കാം. 

Web Exclusive Jun 5, 2021, 9:16 PM IST

video of a young girl making rotis is crazy viral with 2 million viewsvideo of a young girl making rotis is crazy viral with 2 million views

മനോഹരമായ ചിരിയോടെ റൊട്ടി പരത്തുന്ന പെണ്‍കുട്ടി; വീഡിയോ കണ്ടത് 20 ലക്ഷം പേര്‍!

മനോഹരമായ ചിരിയോടെ റൊട്ടി (ചപ്പാത്തി) പരത്തുന്ന പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. തന്നെ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് അറിയാതെ റൊട്ടി പരുത്തുകയായിരുന്നു അവള്‍. 

Food Jun 4, 2021, 12:34 PM IST

viral video to Make Rotis Will Make Your Life Easyviral video to Make Rotis Will Make Your Life Easy

ചപ്പാത്തി എളുപ്പത്തില്‍ തയ്യാറാക്കാന്‍ ഇങ്ങനെയൊരു വഴി കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

കുഴച്ചുവച്ചിരിക്കുന്ന മാവ് ചെറിയ ഉരുളകളാക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഈ ഉരുളകള്‍ ഓരോന്നും ചപ്പാത്തി പലവയില്‍ വച്ച് പരത്തുക.

Food May 21, 2021, 10:42 AM IST

man who spat on food during wedding booked under National Security Actman who spat on food during wedding booked under National Security Act

വിവാഹ വിരുന്നിനുള്ള റൊട്ടിയില്‍ തുപ്പിയ പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്

സുഹൈലിന്‍റെ ബന്ധുക്കള്‍ ജാമ്യത്തിനായി ശ്രമിച്ചതോടെയാണ് ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ജില്ലാ മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് സുഹൈലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് 

crime Mar 19, 2021, 2:10 PM IST

Man caught on camera spitting on rotis while cooking at wedding in UP's MeerutMan caught on camera spitting on rotis while cooking at wedding in UP's Meerut

വിവാഹ വിരുന്നിനുള്ള ഭക്ഷണത്തില്‍ തുപ്പിയിട്ട് പാചകം ചെയ്തയാള്‍ അറസ്റ്റില്‍

ഉത്തർപ്രദേശിലെ മീററ്റിലാണ്​ സംഭവം. തന്തൂരി അടുപ്പിൽ വേവിക്കാൻ വെക്കുന്നതിന്​ മുമ്പ്​ റൊട്ടിയിൽ തുപ്പുന്നതാണ്​ വിഡിയോയിലുള്ളത്. 

India Feb 22, 2021, 6:04 PM IST

how to make rava rotihow to make rava roti

ബ്രേക്ക്ഫാസ്റ്റിന് റവ റൊട്ടി ഉണ്ടാക്കിയാലോ...

വളരെ ഹെൽത്തിയും രുചികരവുമായ ഒരു ബ്രേക്ക്ഫാസ്റ്റ് ആണെന്ന് തന്നെ പറയാം. എങ്ങനെയാണ് റവ റൊട്ടി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 

Food Oct 1, 2020, 8:26 AM IST

higher gst rate for parotta than roti malayalees protesthigher gst rate for parotta than roti malayalees protest
Video Icon

പൊറോട്ടയ്ക്ക് കര്‍ണാടകത്തില്‍ നികുതി: പ്രതിഷേധവുമായി മലയാളികള്‍, ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

പൊറോട്ടയ്ക്ക് ജിഎസ്ടി നിരക്ക് ഉയര്‍ത്തിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്സ് റൂളിങിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. 

Kerala Jun 14, 2020, 8:50 AM IST

higher gst rate for Parotta than rotihigher gst rate for Parotta than roti

'പൊറോട്ട റൊട്ടിയല്ല': വാങ്ങാൻ ഉയർന്ന നികുതി നൽകണം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

എല്ലാ ഫ്ലാറ്റ് ബ്രെഡുകളെയും റൊട്ടി എന്ന ​ഗണത്തിൽ കണക്കാക്കാനാവില്ലെന്ന് എഎആർ വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

Economy Jun 12, 2020, 8:55 PM IST

bollywood actor shares video of his first cooking experimentbollywood actor shares video of his first cooking experiment

'ഞാനൊറ്റയ്ക്കാണ്, എനിക്ക് കുക്കിംഗ് അറിയില്ല'; വീഡിയോയുമായി നടന്‍

കൊവിഡ് 19നെതിരെ പ്രതിരോധം തീര്‍ക്കാന്‍ രാജ്യം ലോക്ക്ഡൗണിലായപ്പോള്‍ മിക്ക സിനിമാ താരങ്ങളും പാചക പരീക്ഷണത്തിലും വീട്ടുജോലികളിലും സജീവമാവുകയാണ്. ഇതിന്റെയെല്ലാം വിശേഷങ്ങള്‍ ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരങ്ങളും നിരവധിയാണ്. 

Food Apr 15, 2020, 8:29 PM IST