Asianet News MalayalamAsianet News Malayalam
98 results for "

Roving Reporter

"
police started action against robbery intrest groupspolice started action against robbery intrest groups

Asianet News Impact: പാലക്കാട്ടെ പലിശ സംഘങ്ങൾക്കെതിരെ നടപടിയുമായി പൊലീസ്

കൊള്ളപലിശസംഘങ്ങൾക്കെതിരെ ഒടുവിൽ പൊലീസ് നടപടി. സംസ്ഥാനവ്യാപകമായി പൊലീസ് പരിശോധന  നടത്തും. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന.

Money News Nov 27, 2021, 1:02 PM IST

Malayali farmers in karnataka trapped by blade mafiaMalayali farmers in karnataka trapped by blade mafia

Roving Reporter|തോക്ക് ചൂണ്ടുന്ന കർണാടകയിലെ പലിശ മാഫിയ, ഭീതിയിൽ മലയാളി കർഷകർ

അതിർത്തി കടന്ന് കർഷകർ കർണാടകത്തിൽ പോയി കൃഷിയിറക്കും, കൃഷി നഷ്ടത്തിലാകുമ്പോൾ പിടിച്ചുനിൽക്കാനായി പലിശയ്ക്ക് പണമെടുക്കും, കൃഷി വീണ്ടും നഷ്ടത്തിലാകുമ്പോൾ, പലിശയും മുതലും കൊടുക്കാനാവാതെ അകപ്പെടും, ഇങ്ങനെ ആജീവനാന്ത അടിമകളായി മാറും.

Money News Nov 8, 2021, 9:14 AM IST

Loan Sharks In Kerala Asianet News Story Series Roving ReporterLoan Sharks In Kerala Asianet News Story Series Roving Reporter

Roving Reporter|3 ലക്ഷം വാങ്ങിയതിന് 10 ലക്ഷം പലിശ, സ്ഥലം എഴുതി നൽകി, എന്നിട്ടും ബ്ലേഡ് നീട്ടി മാഫിയ

2021 ജൂലൈ 20-നാണ് പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. വിങ്ങിക്കരയുന്ന വേലുക്കുട്ടിയുടെ ഭാര്യ വിജയകുമാരിയും ഇനിയെന്തെന്ന് അറിയാതെ നിൽക്കുന്ന മകൻ വിഷ്ണുവും പറയും, അവരുടെ പൊള്ളിക്കുന്ന അനുഭവങ്ങൾ..

Kerala Nov 7, 2021, 8:19 AM IST

asianet news roving reporter impactasianet news roving reporter impact

റോവിങ് റിപ്പോർട്ടർ ഇംപാക്ട് ; പള്ളിക്കര ഇൻഡോർ സ്റ്റേഡിയം നിർമാണം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും

ശ്രീജേഷിന്റെ ഏഷ്യൻ ​ഗെയിംസ് മെഡൽ നേട്ടത്തെ തുടർന്ന് 2014ൽ ആയിരുന്നു കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയം നിർമിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ആറ് വർഷമെടുത്താണ് പള്ളിക്കരയിൽ ഇൻഡോർ സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയത്. ശേഷം കഴിഞ്ഞ സെപ്റ്റംബറിൽ പണി തുടങ്ങി. 35 ലക്ഷം ചെലവഴിച്ച് 40ശതമാനം പണികൾ പൂർത്തിയാക്കി. എന്നാൽ ഈ തുക പോലും കരാറുകാരന് നൽകാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. ഇതോടെ കരാറുകാരൻ പണി നിർത്തിവക്കുകയായിരുന്നു

Kerala Sep 20, 2021, 1:19 PM IST

Archers left handicapped by poor training facilities in Pulpally Archery academyArchers left handicapped by poor training facilities in Pulpally Archery academy

അമ്പെയ്ത്തിന് മാത്രമായുള്ള കേരളത്തിലെ ഏക പരിശീലന കേന്ദ്രം കാടുകയറി നശിക്കുന്നു

അമ്പെയ്ത്തിന് മാത്രമായുള്ള കേരളത്തിലെ ഏക പരിശീലന കേന്ദ്രം കാടുകയറി നശിക്കുന്നു. അന്താരാഷ്ട്ര നിലവാരം ലക്ഷ്യമിട്ട് വയനാട്ടിലെ പുൽപ്പള്ളിയിൽ തുടങ്ങിയ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന പരാതി ശക്തമാണ്. വർഷം തോറും 30 പേർക്ക് മാത്രമാണ് ഇവിടെ പരിശീലനത്തിന് അവസരമുള്ളതും.

Other Sports Sep 15, 2021, 9:17 PM IST

minister saji cheriyan assures fisher folk wont have to pay interest for punargeham projectminister saji cheriyan assures fisher folk wont have to pay interest for punargeham project

പുനർഗേഹത്തിന് പലിശ ഈടാക്കില്ല, മീനിന് ന്യായ വില ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ട‍ർ കൃഷ്ണേന്ദു കേരളത്തിലെ കടലോരങ്ങളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകളിലാണ് ഇന്ന് വിശദമായ ചർച്ച നടന്നത്.  അനുഭാവപൂർണ്ണമായ സമീപനമാണ് ഫിഷറീസ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. 

Kerala Sep 3, 2021, 4:43 PM IST

mental health experts suggests special care to locked down eldersmental health experts suggests special care to locked down elders
Video Icon

വയോധികരെ ഒറ്റപ്പെടുത്തുകയല്ല, ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടത്; റോവിങ് റിപ്പോര്‍ട്ടര്‍

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളുടെ ഭാഗമായി വീടുകള്‍ക്കുള്ളില്‍ അടച്ചിട്ട് ജീവിക്കേണ്ടി വന്ന പ്രായമായവര്‍ നേരിടുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദമാണെന്ന് മനഃശാസ്ത്ര വിദഗ്ധര്‍. കാണാം ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍.
 

Kerala Jul 14, 2020, 11:02 AM IST

roving reporter discussing part leaders not obeying covid protocolroving reporter discussing part leaders not obeying covid protocol
Video Icon

'65 കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം': രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത് ബാധകമല്ലേ?റോവിങ് റിപ്പോര്‍ട്ടര്‍

65 വയസ് കഴിഞ്ഞവര്‍ വീട്ടിലിരിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശം. ഇത് പാലിച്ച് വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുകയാണ് സാധാരണ ജനങ്ങള്‍. ഇത് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ബാധകമല്ലേ?
 

program Jul 13, 2020, 12:34 PM IST

roving reporter older people are in stress due to covid 19 restrictionsroving reporter older people are in stress due to covid 19 restrictions
Video Icon

'പഴിച്ചുക്കൊണ്ടിരുന്നാല്‍ ജീവിതം മുരടിച്ചുപോകും'; ശാരീരിക-മാനസിക പിരിമുറുക്കത്തില്‍ വയോധികര്‍

കൊവിഡ് നിയന്ത്രണങ്ങളില്‍ മാസങ്ങളായി വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ടതോടെ കടുത്ത മാനസിക-ശാരീരിക സമ്മര്‍ദ്ദത്തിലാണ് വയോധികര്‍. നഗരങ്ങളിലാകട്ടെ ജയില്‍ ജീവിതത്തിന് സമാനമായ അവസ്ഥയിലും. വീടും ചുറ്റുപാടുമുള്ള പ്രദേശമാണ് ഇപ്പോള്‍ ജീവിതമെന്നാണ് ഇവര്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍.
 

Kerala Jul 12, 2020, 10:02 AM IST

life of drama artists in the time of covid restrictions roving reporterlife of drama artists in the time of covid restrictions roving reporter
Video Icon

വേദിയിലേക്കൊരു മടക്കം ഇനിയുണ്ടാകുമോ? കൊവിഡ് തകര്‍ത്ത നാടക കലാകാരന്മാരുടെ ജീവിതം

വയോധികരുടെ റോള്‍ വിട്ടുകൊടുക്കാതെ അരങ്ങിനെ സജീവമാക്കിയ നാടകകലാകാരന്മാര്‍ക്ക് നിയന്ത്രണങ്ങളുടെ നിര്‍ജ്ജീവന ജീവിതകാലമാണിത്. കാണാം 'റോവിങ് റിപ്പോര്‍ട്ടര്‍'..
 

Kerala Jul 11, 2020, 10:35 AM IST

roving reporter discussing about old people facing mental pressureroving reporter discussing about old people facing mental pressure
Video Icon

'പള്ളീല് വരാനോ ദൈവത്തോട് വിഷമങ്ങള്‍ പറയാനോ പറ്റണില്ല': ഒറ്റപ്പെട്ട് വയോധികര്‍, റോവിങ് റിപ്പോര്‍ട്ടര്‍

കൊവിഡ് പടര്‍ന്നതോടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇളവുകള്‍ വന്നെങ്കിലും അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്. ആരാധനാലയങ്ങളില്‍ പോലും പോകാനാവാതെ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുകയാണ് ഇക്കൂട്ടര്‍. റോവിങ് റിപ്പോര്‍ട്ടര്‍ കാണാം....

program Jul 10, 2020, 11:32 AM IST

old age people life struggles in lock downold age people life struggles in lock down
Video Icon

മാസങ്ങളായി പുറത്തിറങ്ങാനാവാതെ കേരളത്തിലെ 40.24 ലക്ഷം വയോധികര്‍, റോവിങ് റിപ്പോര്‍ട്ടര്‍

സംസ്ഥാനത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള തൃശൂരില്‍ നിന്ന് റോവിങ് റിപ്പോര്‍ട്ടര്‍ യാത്ര തുടങ്ങുന്നു, തൃശ്ശൂരുകാരനായ ഫ്രാന്‍സിസിന്റെ ജീവിതത്തിലൂടെ..
 

Kerala Jul 9, 2020, 10:32 AM IST

roving reporter rail fencing in wayanad wildlife sanctuary getting failedroving reporter rail fencing in wayanad wildlife sanctuary getting failed
Video Icon

വനാതിര്‍ത്തികളിലെ കര്‍ഷകരുടെ നഷ്ടപരിഹാരത്തുക വൈകില്ലെന്ന് വനംമന്ത്രി; പ്രതികരണം നമസ്‌തേ കേരളത്തില്‍


വയനാട് വന്യജീവി സങ്കേതത്തില്‍ കിഫ്ബി സഹായത്തോടെ സ്ഥാപിച്ച റെയില്‍ ഫെന്‍സിംഗിനെ ചൊല്ലി വിവാദം.  സംസ്ഥാനത്തെ മുന്‍ ഐഎഫ്എസ് ഓഫീസറുടെ പേരിലുള്ള ബിനാമി കമ്പനിക്ക് റെയില്‍ ഫെന്‍സിംഗിന്റെ കരാര്‍ നല്‍കിയെന്നാണ് ആരോപണം. അതേസമയം, വനാതിര്‍ത്തികളിലെ കര്‍ഷകരുടെ നഷ്ടപരിഹാരത്തുക വൈകില്ലെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. പരാതിയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും നമസ്‌തേ കേരളത്തില്‍ അദ്ദേഹം പ്രതികരിച്ചു.
 

Kerala Jul 8, 2020, 10:16 AM IST

k raju response on asianet news roving reporter series man animal conflictk raju response on asianet news roving reporter series man animal conflict

വനാതിർത്തികളിലെ കർഷകരുടെ നഷ്ടപരിഹാരത്തുക വൈകില്ല; പരാതിയുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും മന്ത്രി കെ രാജു

" മതില് കെട്ടിയോ ട്രഞ്ച് കുഴിച്ചോ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാവില്ല. സോളാർ ഫെൻസിംഗ് ഒരു നല്ല മാർഗമാണെങ്കിലും ഇത് സ്ഥാപിച്ച ശേഷം വേണ്ട രീതിയിൽ പരിപാലനം നടത്താതെ അതും വിജയകരമാവില്ല "

Kerala Jul 8, 2020, 9:26 AM IST

no compensation for wild animal attack victims in forest bordersno compensation for wild animal attack victims in forest borders
Video Icon

വനാതിര്‍ത്തിയിലെ മനുഷ്യരുടെ ജീവിതം ദുരിതത്തിലാക്കി കണ്ണില്ലാത്ത സര്‍ക്കാര്‍ സംവിധാനവും

കാടുവിട്ടിറങ്ങുന്ന വന്യജീവികള്‍ മാത്രമല്ല, കണ്ണില്ലാത്ത സര്‍ക്കാര്‍ സംവിധാനം കൂടിയാണ് വനാതിര്‍ത്തിയിലെ മനുഷ്യരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം വനമേഖലയിലും മാസങ്ങളായി നഷ്ടപരിഹാര വിതരണം മുടങ്ങിയിരിക്കുകയാണ്.
 

Kerala Jul 7, 2020, 11:49 AM IST