Asianet News MalayalamAsianet News Malayalam
10 results for "

Roy Daniel

"
popular finance fraud case roy and family use bitcoin for cheating investorspopular finance fraud case roy and family use bitcoin for cheating investors

നെ​ഗറ്റീവ് വളർച്ച രേഖപ്പെടുത്തിയിട്ടും പ്രവർത്തന തടസ്സം ഉണ്ടായില്ല: തട്ടിപ്പിന് ബിസിനസ് വിസയിലെ പഴുതുകളും !

കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമപ്രകാരം ജീവനക്കാർ കൂടി തട്ടിപ്പിൽ പ്രതികളായി വരുന്നതോ‌ടെ വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാരുടെ മൊഴി രേഖപ്പെ‌ടുത്തിയേക്കും. 

Companies Oct 12, 2020, 12:13 AM IST

popular finance scam reenu started more than 10 LLP companiespopular finance scam reenu started more than 10 LLP companies
Video Icon

റീനു തുടങ്ങിയവയെല്ലാം LLP കമ്പനികള്‍; പോപ്പുലര്‍ നടത്തിയത് കൊടിയ വഞ്ചന, പറ്റിപ്പിന്റെ പലിശവഴികള്‍

പോപ്പുലര്‍ ഗ്രൂപ്പിലെ മൂന്നാം തലമുറ നടത്തിയത് കൊടിയ വഞ്ചനയും നിയമലംഘനവും. റീനു മറിയം തോമസ് തുടങ്ങിയവയെല്ലാം എല്‍എല്‍പി കമ്പനികളായിരുന്നു. മൂന്ന് വര്‍ഷത്തിനിടെ പത്തിലേറെ കടലാസ് കമ്പനികളാണ് റീനു തുടങ്ങിയത്.  ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര, പറ്റിപ്പിന്റെ പലിശവഴികള്‍.

Kerala Oct 2, 2020, 11:16 AM IST

popular finance scam police confiscates roy daniels luxury vehiclepopular finance scam police confiscates roy daniels luxury vehicle

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; റോയി ഡാനിയേലിൻ്റെ ആഡംബര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു

തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ കുടുംബത്തിന് പുറത്തുള്ളവർക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. തൃശ്ശൂർ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Kerala Sep 11, 2020, 8:31 AM IST

popular finance scam Raid at Roy Daniel housepopular finance scam Raid at Roy Daniel house

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സ്ഥാപന ഉടമയുടെ വീട്ടില്‍ റെയ്ഡ്; പ്രതികളെ കൂവിവിളിച്ച് നിക്ഷേപകര്‍

തെളിവെടുപ്പിനായി പ്രതികളെ എത്തിച്ച സമയത്ത് നിക്ഷേപകർ പ്രതിഷേധവുമായെത്തി. നിക്ഷേപകർ പ്രതികളെ കൂകി വിളിച്ചു. 

Kerala Sep 8, 2020, 1:52 PM IST

popular finance customers form an action council for legal actionspopular finance customers form an action council for legal actions

പണയ സ്വർണം വീണ്ടും പണയം വച്ചു: വകമാറ്റിയത് 21 കമ്പനികളിലേക്ക്; തട്ടിപ്പിൽ പോരാട്ടത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ

വീടുപണി, വിവാഹം, വാര്‍ദ്ധക്യകാല കരുതല്‍ നിക്ഷേപം തുടങ്ങിയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പലരും പണം ഫിനാന്‍സില്‍ നിക്ഷേപിച്ചത്. എന്നാല്‍, കമ്പനി തങ്ങളുടെ നിക്ഷേപകരെ വഞ്ചിക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. നിക്ഷേപം കാലവധി പൂർത്തിയായിട്ടും ഉപഭോക്താക്കൾക്ക് തിരികെ കിട്ടാതെ വന്നപ്പോഴാണ് സാമ്പത്തിക തട്ടിപ്പ് വിവരങ്ങൾ പുറത്തറിഞ്ഞത്. 
 

Companies Aug 31, 2020, 11:58 PM IST

Popular finance fraudPopular finance fraud

അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 2000 കോടി തട്ടി; പോപ്പുലർ ഫിനാൻസിനെ തകർത്തത് ഉടമയുടെ മക്കളുടെ ഇടപെടൽ

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ എന്നിവരെ അറസ്റ്റ് ചെയ്ത്. ചോദ്യം ചെയ്യലിൽ പൊലീസിന് നിർണയകമായ വിവരങ്ങൾ കിട്ടി.

Kerala Aug 30, 2020, 7:43 PM IST

popular finance fruad owner and wife surrenderedpopular finance fruad owner and wife surrendered

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സ്ഥാപന ഉടമയും ഭാര്യയും കീഴടങ്ങി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ് പോപ്പുലർ പ്രിസ്റ്റേഴ് പോപ്പുലർ നിധി എന്നീ പേരുകളിലാണ്

Kerala Aug 29, 2020, 6:09 PM IST

police investigation continues in popular fraudpolice investigation continues in popular fraud

പോപ്പുല‍ർ തട്ടിപ്പ്: റോയി ഡാനിയേലിൻ്റെ മക്കളെ കേരളത്തിലെത്തിച്ചു

തട്ടിപ്പ് വിവരം പുറത്തായതിന് പിന്നാലെ സ്ഥാപനത്തിൻ്റെ ഉടമകളായ റോയി ഡാനിയലും ഭാര്യയും ഒളിവിൽ പോയിരുന്നു. ഇതേ തുടർന്ന് റോയിയുടേയും കുടുംബത്തിൻ്റേയും പേരിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Kerala Aug 29, 2020, 3:55 PM IST

popular finance fraud two children of roy daniels in custodypopular finance fraud two children of roy daniels in custody

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്,  ഉടമ റോയി ഡാനിയേലിന്റെ മക്കൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ

റിയ ആൻ തോമസ് എന്നിവരാണ് ദില്ലി എയർപോർട്ടിൽ പിടിയിലായത്. ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർ പോർട്ട് അധികൃതർ തടഞ്ഞ വെച്ച്  ഇരുവരേയും പൊലീസിന് കൈമാറി

Kerala Aug 28, 2020, 12:57 PM IST

Popular Finance locked down investors demands actionPopular Finance locked down investors demands action
Video Icon

പോപ്പുലര്‍ ഫിനാന്‍സ് പൂട്ടി, പാപ്പര്‍ ഹര്‍ജി കൊടുത്ത് ഉടമ; കരച്ചിലടക്കാനാവാതെ നിക്ഷേപകര്‍

നിക്ഷേപകരെ ആശങ്കയിലാക്കി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനം പൂട്ടി. പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ പരാതിയില്‍ നടത്തിപ്പുകാര്‍ക്കെതിരെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് കോന്നി പൊലീസ് കേസെടുത്തു. സ്ഥാപനം പൂട്ടിയതിന് പിന്നാലെ ഉടമ റോയി ഡാനിയല്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി. റോയിക്കും ഭാര്യക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
 

Kerala Aug 27, 2020, 9:21 PM IST