Asianet News MalayalamAsianet News Malayalam
3 results for "

Roy K Paulose

"
group of roy k paulose supporters ready to resign from congress idukkigroup of roy k paulose supporters ready to resign from congress idukki

റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചു; ഇടുക്കി കോൺ​ഗ്രസിൽ കൂട്ടരാജി ഭീഷണി

ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജിവെക്കാനൊരുങ്ങുന്നത്.

Kerala Elections 2021 Mar 12, 2021, 11:47 AM IST

congress leader roy k paulose against mm manicongress leader roy k paulose against mm mani

ഒരു മന്ത്രിയുണ്ടെങ്കില്‍ എന്ത് ആഭാസത്തരവും കാട്ടാമെന്ന് കരുതേണ്ട; എംഎം മണിക്കെതിരെ കോണ്‍ഗ്രസ് നേതാവ്

ഇടുക്കിയില്‍ ഒരു മന്ത്രിയുണ്ടെങ്കില്‍ എന്ത് ആഭാസത്തരവും കാട്ടാമെന്ന് ആരും കരുത്തേണ്ടെന്ന് കെപിസിസി ജന. സെക്രട്ടറി റോയി കെ പൗലോസ്. അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ പേരില്‍ ഒരുപ്രദേശമാകെ ഇല്ലാതാക്കിയ സംഭവത്തില്‍ ദേശീയപാത അധികൃതരും കരാറുകാരനും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Chuttuvattom Jul 6, 2020, 4:47 PM IST

former dcc president roy k paulose alleges farmers in idukki not getting benefits of relaxationformer dcc president roy k paulose alleges farmers in idukki not getting benefits of relaxation

കയ്യേറ്റം ഒഴിപ്പിക്കല്‍; മറ്റ് ജില്ലകളിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഇളവ് ഇടുക്കിയില്‍ ലഭിക്കുന്നില്ല: റോയ് കെ പൗലോസ്

1964 ലെ സര്‍ക്കാര്‍ ആക്ട് പ്രകാരം 13 ജില്ലകളിലും അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇറക്കിയിരിക്കുന്ന ഉത്തരവുകള്‍ ഇടുക്കിയില്‍ മാത്രമാണ് പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപണം 

Chuttuvattom Sep 27, 2019, 8:07 PM IST