Asianet News MalayalamAsianet News Malayalam
57 results for "

Royal Challengers Banglore

"
IPL Retention : RCB retain Mohammed Siraj, Virat Kohli may face pay cutIPL Retention : RCB retain Mohammed Siraj, Virat Kohli may face pay cut

IPL Retention : സിറാജിനെ നിലനിര്‍ത്തി ബാംഗ്ലൂര്‍, കോലിയുടെ പ്രതിഫലം കുറയും

ഐപിഎല്‍ മെഗാ താരലേലത്തിന്(IPL mega auction) മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക (IPL retention) പുറത്തുവിട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Banglore). കഴിഞ്ഞ സീസണ്‍ വരെ ബാംഗ്ലൂരിനെ നയിച്ച വിരാട് കോലിക്കും ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ർ മാക്സ്‌വെല്ലിനും പുറമെ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെയാണ്(Mohammed Siraj) ബാംഗ്ലൂര്‍ മൂന്നാമതായി നിലനിര്‍ത്തിയതെന്ന് ഇന്‍എസ്പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

 

Cricket Nov 30, 2021, 7:17 PM IST

IPL 2021: How can RCB still reach 2nd position in point tableIPL 2021: How can RCB still reach 2nd position in point table

ചെന്നൈയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താന്‍ ബാംഗ്ലൂരിന് വെറും ജയം പോരാ, കണക്കുകള്‍ ഇങ്ങനെ

ഐപിഎല്‍(IPL 2021) പോയന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ(Chennai Super Kings) പിന്തള്ളി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്(Royal Challengers Banglore) രണ്ടാം സ്ഥാനത്തെത്താന്‍ കഴിയുമോയെന്നതാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) ഇന്നത്തെ മത്സരത്തിലെ ആകാംക്ഷ.

IPL 2021 Oct 8, 2021, 6:40 PM IST

IPL 2021: How to watch RCB vs DC, SRH vs MI simultaneously on October 8IPL 2021: How to watch RCB vs DC, SRH vs MI simultaneously on October 8

ഐപിഎല്‍: ബാംഗ്ലൂര്‍-ഡല്‍ഹി, മുംബൈ-ഹൈദരാബാദ് മത്സരങ്ങള്‍ ഒരേസമയം, രണ്ട് മത്സരങ്ങളും എങ്ങനെ കാണാം

ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഡല്‍ഹി ക്യാപിറ്റല്‍സും(Delhi Capitals), ചെന്നൈ സൂപ്പര്‍ കിംഗ്സും(Chennai Super Kings), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും(Royal Challengers Banglore) ഉറപ്പിച്ചു കഴിഞ്ഞു. പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും(Kolkata Knight Riders), മുംബൈ ഇന്ത്യന്‍സും(MUmbai Indians) തമ്മിലാണ് പ്രധാന മത്സരം.

IPL 2021 Oct 7, 2021, 6:02 PM IST

IPL 2021: Sunrisers Hyderabad beat Royal Challengers Banglore by 4 runsIPL 2021: Sunrisers Hyderabad beat Royal Challengers Banglore by 4 runs

ഐപിഎല്‍: ഡിവില്ലിയേഴ്സിനും ജയിപ്പിക്കാനായില്ല, ആവേശപ്പോരില്‍ ബാംഗ്ലൂരിനെ വീഴ്ത്തി ഹൈദരാബാദ്

ഐപിഎല്ലില്‍(IPL 2021) അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ(Royal Challengers Bangalore) നാലു റണ്‍സിന് വീഴ്ത്തി  സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad). 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് അവസാന ഓവറുകളില്‍ എ ബി ഡിവില്ലിയേഴ്സ് ക്രീസിലുണ്ടായിട്ടും ജയത്തിലെത്താനായില്ല. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 141-7, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 137-6.

IPL 2021 Oct 6, 2021, 11:33 PM IST

IPL 2021: Sunrisers Hyderabad set 142 runs target for Royal Challengers BangloreIPL 2021: Sunrisers Hyderabad set 142 runs target for Royal Challengers Banglore

ഐപിഎല്‍: ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 142 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്(Royal Challengers Bangalore) 142 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണര്‍ ജേസണ്‍ റോയിയുടെയും(44)(Jason Roy) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെയും(31)(Kane Williamson) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) മൂന്നും ഡാന്‍ ക്രിസ്റ്റ്യന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

 

IPL 2021 Oct 6, 2021, 9:20 PM IST

IPL 2021: Royal Challengers Banglore won the toss agaisnt Sunrisers HyderabadIPL 2021: Royal Challengers Banglore won the toss agaisnt Sunrisers Hyderabad

ഐപിഎല്‍: ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് ടോസ്

ദുബായ്: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ്(Royal Challengers Bangalore) ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്.

IPL 2021 Oct 6, 2021, 7:14 PM IST

IPL 2021: From KL Rahul to Devdutt Padikkal, Who will lead RCB next seasonIPL 2021: From KL Rahul to Devdutt Padikkal, Who will lead RCB next season

രാഹുല്‍ മുതല്‍ ദേവ്ദത്ത് പടിക്കല്‍ വരെ; കോലി മാറുമ്പോള്‍ ആരാകും ബാംഗ്ലൂരിന്‍റെ അടുത്ത നായകന്‍

ഐപിഎല്‍(IPL 2021) സീസണിനൊടുവിൽ വിരാട് കോലി(Virat Kohli) മാറുമ്പോള്‍, ആരാകും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(Royal Challengers Banglore) പുതിയ നായകന്‍ ?(Captain).ഐപിഎൽ ക്യാപ്റ്റന്‍സിയേക്കാള്‍ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വിരാട് കോലി പ്രാധാന്യം നൽകുമ്പോള്‍ റോയൽ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരിന് ഒരു പുതിയ നായകനെ വേണം. കോലി കുറെക്കാലം കൂടി തലപ്പത്ത് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാകാം ഒരു പിന്‍ഗാമിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ ബാംഗ്ലൂരിന് കഴിഞ്ഞില്ല.

IPL 2021 Oct 5, 2021, 6:45 PM IST

IPL 2021: RCB bowler Harshal Patel create new record with seasons first hat-trick in IPLIPL 2021: RCB bowler Harshal Patel create new record with seasons first hat-trick in IPL

മുംബൈയെ എറിഞ്ഞിട്ട ഹാട്രിക്ക്, ഹര്‍ഷലിന് റെക്കോര്‍ഡ്

ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) എറിഞ്ഞൊതുക്കിയ ഹാട്രിക്ക്(Hat-Trick) നേട്ടത്തിലൂടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Banglore) ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ (Harshal Patel)ടീമിന് അവിസ്മരണീയ വിജയം സമ്മാനിച്ചതിനൊപ്പം സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകളും.

IPL 2021 Sep 27, 2021, 8:48 AM IST

IPL 2021 I call him my brother Dhoni praises BravoIPL 2021 I call him my brother Dhoni praises Bravo

ഐപിഎല്‍ 2021: 'അവന്‍ എന്റെ സഹോദരനാണ്'; ഡ്വെയ്ന്‍ ബ്രാവോയെ കുറിച്ച് എം എസ് ധോണി

വിന്‍ഡീസ് ഓള്‍റൗണ്ടറെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി (MS Dhoni). ബ്രാവോ എന്റെ സഹോദരനാണെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്.

IPL 2021 Sep 25, 2021, 10:48 AM IST

IPL 2021:Chennai Super Kings beat Royal Challengers Bangalore by 6 wickets, CSK back top of the tableIPL 2021:Chennai Super Kings beat Royal Challengers Bangalore by 6 wickets, CSK back top of the table

ഐപിഎല്‍: ബാംഗ്ലൂരിനെയും വീഴ്ത്തി സൂപ്പര്‍ കിംഗ്സായി ചെന്നൈ 'തല'പ്പത്ത്

ഐപിഎല്ലില്‍ (IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Banglore) ആറ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് (Chennai Super Kings).ആദ്യം ബാറ്റ് ചെയ്ക് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു.

IPL 2021 Sep 24, 2021, 11:28 PM IST

IPL 2021:Royal Challengers Bangalore set 156 runs target for Chennai Super KingsIPL 2021:Royal Challengers Bangalore set 156 runs target for Chennai Super Kings

ഐപിഎല്‍: നല്ല തുടക്കം നഷ്ടമാക്കി; ബാംഗ്ലൂരിനെ പിടിച്ചുകെട്ടി ചെന്നൈ

ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടും വമ്പന്‍ സ്കോര്‍ നേടാനാവാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore). ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലൊതുങ്ങി.

IPL 2021 Sep 24, 2021, 9:32 PM IST

IPL 2021: Chennai Super Kings vs Royal Challengers Banglore Live UpdatesIPL 2021: Chennai Super Kings vs Royal Challengers Banglore Live Updates

IPL 2021: ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം-Live Updates

ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ഇന്ന് വമ്പന്‍ പോരാട്ടമാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ (MS Dhoni) ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) വിരാട് കോലിയുടെ (Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Banglore). രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ആര്‍സിബി (RCB) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (Kolkata Knight Riders) ദയനീയമായി പരാജയപ്പെട്ടിരുന്നു. ചെന്നൈ (CSK) ആവട്ടെ മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്.

IPL 2021 Sep 24, 2021, 6:21 PM IST

IPL 2021 probable playing eleven of CSK and RCBIPL 2021 probable playing eleven of CSK and RCB

ഐപിഎല്‍ 2021: സിഎസ്‌കെ ഒരു മാറ്റം വരുത്തിയേക്കും; ആര്‍സിബി ആശയകുഴപ്പത്തില്‍- സാധ്യതാ ഇലവന്‍ അറിയാം

ആര്‍സിബിയും ഒരു മാറ്റം വരുത്തിയേക്കും. സിംഗപ്പൂരിന്റെ ടിം ഡേവിഡിനെ (Tim David) ടീമില്‍ ഉള്‍പ്പെടുത്താനാണ് വിരാട് കോലിയും സംഘവും ആലോചിക്കുന്നത്.

IPL 2021 Sep 24, 2021, 2:46 PM IST

IPL 2021:Mumbai Indians Captain Rohit Sharma is on the cusp of breaking these records against Kolkata Knight RidersIPL 2021:Mumbai Indians Captain Rohit Sharma is on the cusp of breaking these records against Kolkata Knight Riders

മുംബൈയെ വീഴ്ത്തണമെങ്കില്‍ കൊല്‍ക്കത്ത വിയര്‍ക്കും, കാരണം ഈ കണക്കുകള്‍

അബുദാബി: ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സ്(Mumabai Indians) ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ( Kolakata Knight Riders) നേരിടാനിറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വിരാട് കോലി(Virat Kohli)യുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (Royal Challengers Banglore)കീഴടക്കി വിജയവഴിയില്‍ തിരിച്ചെത്തുകയും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്ത കൊല്‍ക്കത്തക്ക് മുംബൈക്കെതിരായ പോരാട്ടം അത്ര എളുപ്പമാകില്ലെന്നാണ് കണക്കുകളും ചരിത്രവും പറയുന്നത്.

IPL 2021 Sep 23, 2021, 5:53 PM IST

IPL 2021 suspended huge Strike for two teamsIPL 2021 suspended huge Strike for two teams

ഐപിഎല്‍ നിര്‍ത്തിവച്ചത് രണ്ട് ടീമുകള്‍ക്ക് കനത്ത പ്രഹരം! താരങ്ങള്‍ക്കും തിരിച്ചടി

ആദ്യ കിരീടമെന്ന ഡൽഹി ക്യാപിറ്റൽസിന്റേയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും സ്വപ‌നങ്ങളാണ് കൊവിഡ് പാതിവഴിയിൽ തകർത്തത്.

IPL 2020 May 5, 2021, 11:06 AM IST