Asianet News MalayalamAsianet News Malayalam
32 results for "

Rr Vs Csk

"
IPL 2021 RR vs CSK Rajasthan Royals beat Chennai Super Kings on Yashasvi Jaiswal and Shivam Dube quick fore fiftiesIPL 2021 RR vs CSK Rajasthan Royals beat Chennai Super Kings on Yashasvi Jaiswal and Shivam Dube quick fore fifties

അബുദാബിയില്‍ രാജസ്ഥാന്‍ വെടിക്കെട്ട്; ചെന്നൈയെ തൂക്കിയടിച്ച് സഞ്ജുപ്പടയ്‌ക്ക് ത്രില്ലര്‍ ജയം

തുടക്കം മുതല്‍ അടിയോടടി, ജയ്‌സ്വാളിനും ദുബെയ്‌ക്കും വെടിക്കെട്ട് ഫിഫ്റ്റികള്‍. അനായാസം ചെന്നൈയെ പൊട്ടിച്ച് രാജസ്ഥാന്‍. 

IPL 2021 Oct 2, 2021, 11:18 PM IST

IPL 2021 RR vs CSK MS Dhoni first captain to lead a side in 200 match in IPLIPL 2021 RR vs CSK MS Dhoni first captain to lead a side in 200 match in IPL

നായക മികവില്‍ 'തല'; ഐപിഎല്ലില്‍ ആരും സ്വന്തമാക്കാത്ത റെക്കോര്‍ഡുമായി ധോണി

അബുദാബിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇറങ്ങിയതോടെയാണ് അപൂര്‍വ റെക്കോര്‍ഡ് 'തല'യ്‌ക്ക് സ്വന്തമായത്

IPL 2021 Oct 2, 2021, 10:08 PM IST

IPL 2021 Match 47 RR vs CSK Ruturaj Gaikwad fire ton helps Chennai Super Kings to set big totalIPL 2021 Match 47 RR vs CSK Ruturaj Gaikwad fire ton helps Chennai Super Kings to set big total

ഗെയ്‌ക്‌വാദ് ഷോ, സൂപ്പര്‍ സെഞ്ചുറി; ചെന്നൈക്കെതിരെ രാജസ്ഥാന് 190 റണ്‍സ് വിജയലക്ഷ്യം

ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സുമായി ഗെയ്‌വാദിന്‍റെ മാസ് സെഞ്ചുറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച സ്‌കോര്‍. 

IPL 2021 Oct 2, 2021, 9:31 PM IST

IPL 2021 RR vs CSK Chennai Super Kings gets stunning start vs Rajasthan RoyalsIPL 2021 RR vs CSK Chennai Super Kings gets stunning start vs Rajasthan Royals

പതിവ് സ്റ്റൈലില്‍ ഗെയ്‌ക്‌വാദും ഡുപ്ലസിയും; രാജസ്ഥാനെതിരെ മികച്ച തുടക്കവുമായി ചെന്നൈ

ഇരു ടീമും പ്ലേയിംഗ് ഇലവനില്‍ വലിയ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ജീവന്‍മരണ പോരില്‍ രാജസ്ഥാന്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തി. 

IPL 2021 Oct 2, 2021, 8:02 PM IST

IPL 2021 Match 47 RR vs CSK Toss Rajasthan Royals opt to bowl vs Chennai Super KingsIPL 2021 Match 47 RR vs CSK Toss Rajasthan Royals opt to bowl vs Chennai Super Kings

സഞ്ജുവിന്‍റെ രാജസ്ഥാന് അഗ്നിപരീക്ഷ, ടീമില്‍ അഞ്ച് മാറ്റങ്ങള്‍! എതിരാളികള്‍ ചെന്നൈ; ടോസറിയാം

എം എസ് ധോണിയുടെ ചെന്നൈ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമാണെങ്കില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ അനിവാര്യ ജയം തേടിയാണ് ഇറങ്ങുന്നത്

IPL 2021 Oct 2, 2021, 7:11 PM IST

IPL 2020: Why Faf du Plessis and Sam Curran are not wearing Orange and Purple CapsIPL 2020: Why Faf du Plessis and Sam Curran are not wearing Orange and Purple Caps

ഡൂപ്ലെസിക്കും സാം കറനും ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ നല്‍കാത്തതിന് കാരണം

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ ചെന്നൈയുടെ ഫാഫ് ഡൂപ്ലെസി റണ്‍വേട്ടയില്‍ ഒന്നാമതാണ് ഇപ്പോള്‍. എന്നാല്‍ ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഡൂപ്ലെസിക്ക് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സമ്മാനിച്ചിരുന്നില്ല. ഇത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് 160.49 പ്രഹരശേഷിയിലാണ് ഡൂപ്ലെസി 130 റണ്‍സ് നേടി ഒന്നാമതെത്തിയത്.

 

IPL 2020 Sep 23, 2020, 6:54 PM IST

IPL2020 After Gautam Gambhir Virender Sehwag slams MS Dhonis captaincy against RRIPL2020 After Gautam Gambhir Virender Sehwag slams MS Dhonis captaincy against RR

ജയത്തിനായി ധോണി ശ്രമിച്ചതുപോലുമില്ല; ഗംഭീറിന് പിന്നാലെ ധോണിക്കെതിരെ തുറന്നടിച്ച് സെവാഗും

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങണമായിരുന്നുവെന്ന് സെവാഗ് ക്രിക്ബസിനോട് പറഞ്ഞു.

IPL 2020 Sep 23, 2020, 6:24 PM IST

IPL2020 MS Dhonis 3 sixes were personal runs,says Gautam GambhirIPL2020 MS Dhonis 3 sixes were personal runs,says Gautam Gambhir

ധോണിയുടെ അവസാന ഓവറിലെ സിക്സറടി വ്യക്തിഗത സ്കോര്‍ ഉയര്‍ത്താന്‍ വേണ്ടി മാത്രം; തുറന്നടിച്ച് ഗംഭീര്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ഏഴാമനായി ബാറ്റിംഗിനിറങ്ങിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സുരേഷ് റെയ്നയും അംബാട്ടി റായുഡുവും ഇല്ലാത്ത അവസരത്തില്‍ ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങി ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നുവെന്നും അങ്ങനെയാണ് മുന്നില്‍ നിന്ന് നയിക്കേണ്ടതെന്നും ഗംഭീര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

 

IPL 2020 Sep 23, 2020, 5:21 PM IST

ipl 2020 rr vs csk umpires recall tom curran Dhoni loses cool Controversyipl 2020 rr vs csk umpires recall tom curran Dhoni loses cool Controversy

ധോണി അത്ര കൂളല്ല, ഐപിഎല്ലില്‍ വീണ്ടും കലിപ്പനായി; വിവാദം കൊഴുക്കുന്നു, അംപയറിംഗിനും രൂക്ഷ വിമര്‍ശനം

ഷാര്‍ജ: ഐപിഎല്ലിനിടെ അംപയറോട് ക്ഷുഭിതനായി വീണ്ടും എം എസ് ധോണി. രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിലായിരുന്നു സംഭവം. രാജസ്ഥാന്‍ ബാറ്റ്സ്മാനെതിരെ ഔട്ട് വിധിച്ച ശേഷം മൂന്നാം അംപയറുടെ സഹായം തേടിയതാണ് ധോണിയെ പ്രകോപിപ്പിച്ചത്.

IPL 2020 Sep 23, 2020, 12:15 PM IST

IPL 2020 RR vs CSK Watch Sanju Samson hits 9 SixesIPL 2020 RR vs CSK Watch Sanju Samson hits 9 Sixes

സഞ്ജുവിന്‍റെ സിക്‌സര്‍‌ പൂരം മിസ്സായോ! വീണ്ടും കാണാന്‍ ആഗ്രഹമുണ്ടോ? കാണാം ആ 9 കൂറ്റനടികള്‍- വീഡിയോ

ഇതാ ആ 9 സിക്‌സറുകളും... ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സഞ്ജുവിന്‍റെ ഹീറോയിസം ആരാധകര്‍ക്ക് വീണ്ടും കാണാം

IPL 2020 Sep 23, 2020, 10:35 AM IST

ipl 2020 33 sixes in rr vs csk match new ipl recordipl 2020 33 sixes in rr vs csk match new ipl record

'റോക്ക്‌സ്റ്റാര്‍' ആയി സഞ്ജു; ഐപിഎല്ലില്‍ റെക്കോര്‍ഡിട്ട് രാജസ്ഥാന്‍- ചെന്നൈ മത്സരം

ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സര്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി രാജസ്ഥാന്‍-ചെന്നൈ മത്സരം

Cricket Sep 23, 2020, 8:39 AM IST

ipl 2020 rr vs csk match sanju samson won four awards out of 5ipl 2020 rr vs csk match sanju samson won four awards out of 5

സിക്‌സര്‍മേളത്തിന് പിന്നാലെ പുരസ്‌കാരച്ചടങ്ങിലും മിന്നും താരമായി സഞ്ജു, അഞ്ചില്‍ നാലും കയ്യില്‍

ചെന്നൈക്കെതിരെ 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റൺസാണ് സഞ്ജു നേടിയത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗൾഫില്‍ മലയാളി താരത്തിന്‍റെ ബാറ്റിംഗ് വിസ്ഫോടനം. 

IPL 2020 Sep 23, 2020, 8:07 AM IST

IPL2020 Sanju Samson steal th show as Rajastan beat chennai by 16 runsIPL2020 Sanju Samson steal th show as Rajastan beat chennai by 16 runs

വിക്കറ്റിന് മുന്നിലും പിന്നിലും സൂപ്പര്‍മാനായി സഞ്ജു; ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍

ബാറ്റുകൊണ്ട് ചെന്നൈ ബൗളര്‍മാരെ അടിച്ചോടിച്ച സഞ്ജു സാംസണ്‍ ഫീല്‍ഡിംഗിന് ഇറങ്ങിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ മിന്നല്‍ സ്റ്റംപിംഗും തകര്‍പ്പന്‍ ക്യാച്ചുമായി സൂപ്പര്‍മാനായി. സഞ്ജുവിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിന്റെ മികവില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 16 റണ്‍സിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ആദ്യജയം കുറിച്ചു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 216/7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 200/6.

IPL 2020 Sep 22, 2020, 11:53 PM IST

IPL 2020 Sanju Samson shines behind wicket with two smart stumpingsIPL 2020 Sanju Samson shines behind wicket with two smart stumpings

വിക്കറ്റിന് പിന്നിലും മിന്നലായി സഞ്ജു

ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാരെ തല്ലിതകര്‍ത്ത തകര്‍പ്പന്‍ ബാറ്റിംഗിന് പിന്നാലെ വിക്കറ്റിന് പിന്നിലും മിന്നലായി മലയാളി താരം സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് തുടര്‍ച്ചയായ രണ്ട് പന്തില്‍ സഞ്ജു മിന്നല്‍ സ്റ്റംപിംഗ് നടത്തിയത്. രാഹുല്‍ ട്വിവാറ്റിയ എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു സഞ്ജുവിന്റെ ഇരട്ടപ്രഹരം.

IPL 2020 Sep 22, 2020, 10:47 PM IST

IPL2020 Its weird that Sanju Samson doesnt find a place in team India says GambhirIPL2020 Its weird that Sanju Samson doesnt find a place in team India says Gambhir

ടീം ഇന്ത്യയൊഴികെ മറ്റെല്ലാ ടീമും സഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഗംഭീര്‍

ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനും യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമാണ് മലയാളി താരം സ‍ഞ്ജു സാംസണെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെ സഞ്ജുവിനെ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി തഴയുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

IPL 2020 Sep 22, 2020, 10:07 PM IST