Asianet News MalayalamAsianet News Malayalam
21 results for "

Rr Vs Kxip

"
IPL 2020 KXIP vs RR Ben Stokes takes wonderful catch to out Mandeep SinghIPL 2020 KXIP vs RR Ben Stokes takes wonderful catch to out Mandeep Singh

വമ്പന്‍ ക്യാച്ചുകളുടെ വലിയ സ്റ്റോക് തന്നെയുണ്ട് സ്റ്റോക്‌സിന്‍റെ കൈയില്‍; വീണ്ടും വണ്ടര്‍ ക്യാച്ച്- വീഡിയോ

ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ തകര്‍പ്പന്‍ ബൗണ്‍സറില്‍ ബാറ്റുവെച്ച പഞ്ചാബ് ഓപ്പണര്‍ മന്ദീപ് സിംഗിന് പിഴച്ചു

IPL 2020 Oct 31, 2020, 9:53 AM IST

IPL 2020 RR VS KXIP Watch Chris Gayle throws his batIPL 2020 RR VS KXIP Watch Chris Gayle throws his bat

ഇതാണ് സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്; ബാറ്റ് വലിച്ചെറിഞ്ഞിട്ടും ആര്‍ച്ചര്‍ക്ക് കൈകൊടുത്ത് ഗെയ്‌ല്‍- വീഡിയോ

തലനാരിഴയ്‌ക്ക് സെഞ്ചുറി നഷ്‌ടമായതില്‍ ബാറ്റ് വലിച്ചെറിഞ്ഞ് അരിശം തീര്‍ക്കല്‍. ഒടുവില്‍ ആര്‍ച്ചറിന് കൈ കൊടുത്ത്, ബാറ്റിന്‍റെ നെറ്റിയില്‍ ഹെല്‍മറ്റ് വച്ച് മടക്കം. പകരംവെക്കാനില്ലാത്ത ഗെയ്‌ല്‍ കാഴ്‌ചകള്‍. കാണാം വീഡിയോ

IPL 2020 Oct 31, 2020, 9:16 AM IST

IPL 2020 Sanju Samson reveals what he said to Rahul Tewatia during match against KXIPIPL 2020 Sanju Samson reveals what he said to Rahul Tewatia during match against KXIP

സിക്‌സര്‍ പൂരത്തിന് മുമ്പ് തിവാട്ടിയയോട് പറഞ്ഞത് എന്ത്? വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരഫലം മാറ്റിമറിച്ച ഇന്നിംഗ്‌സായിരുന്നു രാഹുല്‍ തിവാട്ടിയയുടേത്. തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ ഏറെ വിഷമിച്ച രാജസ്ഥാന്‍ റോയല്‍സ് താരം പിന്നീട് ഷെല്‍ഡണ്‍ കോട്രലിന്‍റെ ഒരോവറില്‍ അഞ്ച് സിക്‌സുകളുമായി വിസ്‌മയമാവുകയായിരുന്നു. മത്സരത്തിനിടെ തിവാട്ടിയയോട് പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട്. 

IPL 2020 Sep 30, 2020, 10:29 AM IST

ipl 2020 rr vs kxip rahul tewatia revenge innings to fansipl 2020 rr vs kxip rahul tewatia revenge innings to fans

തെറിക്കുത്തരം സിക്‌സറാക്കി തിവാട്ടിയ; ഇനി ചത്തതുപോലെ കിടക്കാമെന്ന് ആരാധകര്‍; അലിഞ്ഞില്ലാണ്ടായി ആ ട്രോളുകള്‍

മുമ്പൊരിക്കലും ഒരു ബാറ്റ്സ്‌മാന്‍ ഇത്രയേറെ കളിയാക്കലുകളും ട്രോളും മത്സരത്തിനിടെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാവില്ല. കളി കഴിഞ്ഞപ്പോള്‍ ആ വാട്‌സ്ആ‌പ്പ് സ്റ്റാറ്റസുകളും പോസ്റ്റുകളും പലര്‍ക്കും ഡിലീറ്റ് ചെയ്യേണ്ടിവന്നു.

IPL 2020 Sep 28, 2020, 1:48 PM IST

IPL 2020 RR create record of Most runs scored in the last five overs of a successful run chaseIPL 2020 RR create record of Most runs scored in the last five overs of a successful run chase

സുപ്രധാന പങ്കാളിയായി സ‍ഞ്ജു; രാജസ്ഥാന്‍റെ നേട്ടങ്ങളില്‍ ചെന്നൈയെ മറികടന്നതും!

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തില്‍ അവസാന അഞ്ച് ഓവറില്‍ രാജസ്ഥാന്‍ 86 റണ്‍സ് ചേര്‍ത്തു. മലയാളി താരം സ‍ഞ്ജു സാംസണിന്‍റെ സംഭാവനയും ഇതിലുണ്ട്.

IPL 2020 Sep 28, 2020, 12:57 PM IST

ipl 2020 rr vs kxip sachin tendulkar praises Nicolas Pooran fielding effort in boundaryipl 2020 rr vs kxip sachin tendulkar praises Nicolas Pooran fielding effort in boundary

'നമിച്ച് മോനേ'...വാഴ്‌ത്തി സച്ചിന്‍, തലയില്‍ കൈവച്ച് ജോണ്ടി; പറക്കും പുരാന് അഭിനന്ദനപ്രവാഹം

ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ വിന്‍ഡീസ് താരം നിക്കോളാസ് പുരാനായിരുന്നു ഫീൽഡിംഗിൽ ഇന്നലത്തെ താരം. രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണിന്‍റെ സിക്സർ ശ്രമം ബൗണ്ടറിയില്‍ സാഹസികമായി തടുത്തിട്ട പുരാനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. 
 

IPL 2020 Sep 28, 2020, 12:13 PM IST

IPL 2020 Rahul Tewatia second player hit 5 sixes in an over in IPLIPL 2020 Rahul Tewatia second player hit 5 sixes in an over in IPL

ഗെയ്‌ലിനൊപ്പം! സ്റ്റംപിനടിച്ച് കയറിപ്പോകാന്‍ പറഞ്ഞവരുടെ കരണത്തടിച്ച് തിവാട്ടിയക്ക് ചരിത്ര നേട്ടം

ഐപിഎല്ലില്‍ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിന് ശേഷം അപൂര്‍വ നേട്ടത്തിലെത്തുന്ന ആദ്യ താരമായി രാജസ്ഥാന്‍ റോയല്‍സിന്‍റെ രാഹുല്‍ തിവാട്ടിയ

IPL 2020 Sep 28, 2020, 11:35 AM IST

IPL 2020 RR vs KXIP Yuvraj Singh thanks to Rahul Tewatia for miss one ball in Cottrell overIPL 2020 RR vs KXIP Yuvraj Singh thanks to Rahul Tewatia for miss one ball in Cottrell over

അളിയാ...നന്ദിയുണ്ട്, തിവാട്ടിയയോട് യുവി; ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി ക്രിക്കറ്റ് ആരാധകര്‍

ഷാര്‍ജ: സാക്ഷാല്‍ യുവിയുടെ പേരിലുള്ള ആറ് സിക്‌സറിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തുമോ വലിയ മേല്‍വിലാസമൊന്നുമില്ലാത്ത ഒരു താരം. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ആരാധകരുടെ ചങ്കിടിപ്പ് ഏറിയ നിമിഷങ്ങള്‍. യുവിയുടെ നെഞ്ചിലും തീ കോരിയിട്ട് തിവാട്ടിയയുടെ സിക്‌സറടി. പിന്നീട് നടന്നത് നാടകീയമായ ചരിത്ര രംഗങ്ങള്‍. പിന്നാലെയെത്തിയ യുവിയുടെ രസകരമായ കമന്‍റും കാണാം. 

IPL 2020 Sep 28, 2020, 10:52 AM IST

IPL 2020 RR vs KXIP Gautam Gambhir praises Sanju SamsonIPL 2020 RR vs KXIP Gautam Gambhir praises Sanju Samson

സഞ്ജു അടുത്ത ധോണിയെന്ന് തരൂര്‍, ഉടന്‍ മറുപടിയുമായി ഗംഭീര്‍, ട്വിറ്ററില്‍ ക്രിക്കറ്റ് യുദ്ധം

ദില്ലി: ഇന്ത്യന്‍ സീനിയര്‍ ടീം സെലക്ടര്‍മാര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സ‍ഞ്ജു സാംസണ്‍. ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ താരം രണ്ട് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും അടിച്ചെടുത്തു. സഞ്ജുവിന് ഒരിക്കല്‍കൂടി കയ്യടിച്ച് മത്സരത്തിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തി. 

IPL 2020 Sep 28, 2020, 9:30 AM IST

ipl 2020 rajasthan royals breaks own record of biggest successful chaseipl 2020 rajasthan royals breaks own record of biggest successful chase

ഇങ്ങനെയൊക്കെ തല്ലാമോ; സഞ്ജു വെടിക്കെട്ടില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി രാജസ്ഥാന്‍

മലയാളി താരം സഞ്ജു വി സാംസണിന്‍റെ ഇന്നിംഗ്‌സ് ഇതില്‍ നിര്‍ണായകമായി എന്നത് കേരളത്തിലെ ക്രിക്കറ്റ് ആരാധകരെ സന്തോഷത്തിലാക്കി. 

IPL 2020 Sep 28, 2020, 8:50 AM IST

ipl 2020 rr beat kxip on sanju samson and Rahul Tewatia fireipl 2020 rr beat kxip on sanju samson and Rahul Tewatia fire

അവിശ്വസനീയം! സ‌ഞ്ജു, തിവാട്ടിയ, ആര്‍ച്ചര്‍ വെടിക്കെട്ടില്‍ റണ്‍മല കീഴടക്കി രാജസ്ഥാന്‍

വീണ്ടും ആളിക്കത്തി സഞ്ജു സാംസണിന്‍റെ കൊടൂരമാസ് പ്രകടനം. തോറ്റിടത്തു നിന്ന് രാജസ്ഥാന്‍റെ രക്ഷകനായി രാഹുല്‍ തിവാട്ടിയയുടെ സിക്‌സര്‍ പൂരം. 

IPL 2020 Sep 27, 2020, 11:16 PM IST

IPL 2020 KXIP huge total on Mayank Agarwal and KL Rahul batting show vs RRIPL 2020 KXIP huge total on Mayank Agarwal and KL Rahul batting show vs RR

മായങ്കിന് വെടിക്കെട്ട് സെഞ്ചുറി, രാഹുലും തകര്‍ത്തു; പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍

മായങ്ക് 50 പന്തില്‍ 106 റണ്‍സ് നേടിയപ്പോള്‍ 200 ഉം കടന്ന് കുതിച്ച് രാജസ്ഥാനെതിരെ പഞ്ചാബിന്‍റെ സ്‌കോര്‍!

IPL 2020 Sep 27, 2020, 9:09 PM IST

ipl 2020 kxip vs rr live Updates kl rahul and mayank agarwal completes fiftyipl 2020 kxip vs rr live Updates kl rahul and mayank agarwal completes fifty

ഷാര്‍ജയില്‍ പഞ്ചാബിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്; മായങ്കിനും രാഹുലിനും ഫിഫ്‌റ്റി, വമ്പന്‍ സ്‌കോറിലേക്ക്

സ്‌മിത്തിന്‍റെ തീരുമാനം തെറ്റെന്ന് തുടക്കത്തിലെ കാട്ടുകയായിരുന്നു മായങ്കും രാഹുലും. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത ഇരുവരും പിന്നീട് ആളിക്കത്തുകയായിരുന്നു. 

IPL 2020 Sep 27, 2020, 8:28 PM IST

ipl 2020 kxip good start vs rr live updatesipl 2020 kxip good start vs rr live updates

രാഹുലും മായങ്കും അടിയോടടി; രാജസ്ഥാനെതിരെ പഞ്ചാബിന് പഞ്ച് തുടക്കം

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. 

IPL 2020 Sep 27, 2020, 7:58 PM IST

IPL 2020 RR vs KXIP Live Updates Toss and Playing XIIPL 2020 RR vs KXIP Live Updates Toss and Playing XI

രാജസ്ഥാന്‍- പഞ്ചാബ് പോര്; സൂപ്പര്‍ താരം തിരിച്ചെത്തി; ടോസും ഇലവനും അറിയാം

ഷാർജ: ഐപിഎല്ലില്‍ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. രാജസ്ഥാന്‍ നിരയില്‍ ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറുടെ തിരിച്ചുവരവാണ് ശ്രദ്ധേയം. മില്ലറാണ് ബട്ട്‌ലര്‍ക്ക് വഴിമാറിയത്. അതേസമയം പഞ്ചാബ് ഇന്നും ക്രിസ് ഗെയ്‌ലിന് അവസരം നല്‍കിയിട്ടില്ല. ഷാര്‍ജയിലെ ചെറിയ ഗ്രൗണ്ടില്‍ വലിയ സ്‌കോര്‍ പിറക്കുമെന്നാണ് പ്രവചനം. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. പഞ്ചാബ് ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.  

ഇരു ടീമുകളുടേയും ഇലവന്‍ അറിയാം

IPL 2020 Sep 27, 2020, 7:14 PM IST