Asianet News MalayalamAsianet News Malayalam
19 results for "

Rr Vs Mi

"
IPL 2021: It was our fault, not the toss of pitch says SangakkaraIPL 2021: It was our fault, not the toss of pitch says Sangakkara

തെറ്റുപറ്റിയത് ഞങ്ങള്‍ക്കാണ്, മുംബൈക്കെതിരായ തോല്‍വിക്ക് പിച്ചിനെയോ ടോസിനെയോ കുറ്റം പറയാനില്ലെന്ന് സംഗക്കാര

ഐപിഎല്ലിലെ(IPL 2021)നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട്(Mumbai Indians) കനത്ത തോല്‍വി വഴങ്ങിയതിന് പിച്ചിനെയോ ടോസിനെയോ കുറ്റം പറയാനില്ലെന്നും തെറ്റു പറ്റിയത് തന്‍റെ ടീമിന് തന്നെയാണെന്നും രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര(Kumar Sangakkara). മുംബൈക്കെതിരെ മികച്ച തുടക്കം ലഭിച്ചതിനുശേഷം തകര്‍ന്നടിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നും സംഗക്കാര പറഞ്ഞു.

IPL 2021 Oct 6, 2021, 5:38 PM IST

ipl 2021 rr vs mi watch why sanju samson big threat to mumbai indiansipl 2021 rr vs mi watch why sanju samson big threat to mumbai indians
Video Icon

സഞ്ജു വേറെ ലെവല്‍! ഇത് മുംബൈയുടെ ഉറക്കംകെടുത്തുന്ന റെക്കോര്‍ഡ്

സഞ്ജു വേറെ ലെവല്‍! ഇത് മുംബൈയുടെ ഉറക്കംകെടുത്തുന്ന റെക്കോര്‍ഡ്

IPL 2021 Oct 5, 2021, 1:04 PM IST

IPL 2021 RR vs MI Rajasthan Royals Predicted XI vs Mumbai IndiansIPL 2021 RR vs MI Rajasthan Royals Predicted XI vs Mumbai Indians

മുംബൈ ഇന്ത്യന്‍സിനെ പുറത്തേക്കടിക്കാന്‍ രാജസ്ഥാന്‍; സഞ്ജു ആരെയൊക്കെ കളിപ്പിക്കും

മുംബൈക്കെതിരെ നിര്‍ണായക മത്സരത്തില്‍ ആരെയൊക്കെ സഞ്ജുവിന്‍റെ രാജസ്ഥാന്‍ കളിപ്പിക്കും

IPL 2021 Oct 5, 2021, 11:41 AM IST

IPL 2021 MI Predicted XI vs RR Ishan Kishan and Rahul Chahar may again sit in benchIPL 2021 MI Predicted XI vs RR Ishan Kishan and Rahul Chahar may again sit in bench

ഇഷാന്‍ കിഷനും രാഹുല്‍ ചഹാറും തിരിച്ചെത്തുമോ? രാജസ്ഥാനെതിരെ മുംബൈയുടെ സാധ്യതാ ഇലവന്‍

യുഎഇയില്‍ ഇതുവരെ അത്ഭുതങ്ങള്‍ കാട്ടിയിട്ടില്ലെങ്കിലും ക്രുനാല്‍ പാണ്ഡ്യയെ മാറ്റുമോ എന്നത് ആകാംക്ഷയുണര്‍ത്തുന്നു

IPL 2021 Oct 5, 2021, 11:05 AM IST

IPL 2021 RR vs MI Head to Head Sanju Samson best batter in Rajasthan Royals vs Mumbai Indians historyIPL 2021 RR vs MI Head to Head Sanju Samson best batter in Rajasthan Royals vs Mumbai Indians history

സഞ്ജു വേറെ ലെവല്‍! ഇത് മുംബൈയുടെ ഉറക്കംകെടുത്തുന്ന റെക്കോര്‍ഡ്

ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ മലയാളികളുടെ പ്രിയപ്പെട്ട സഞ്ജുവാണ്

IPL 2021 Oct 5, 2021, 10:14 AM IST

IPL 2021 RR vs MI Rajasthan Royals vs Mumbai Indians PreviewIPL 2021 RR vs MI Rajasthan Royals vs Mumbai Indians Preview

തോറ്റാല്‍ പുറത്ത്, ജയിച്ചാൽ ലൈഫ് ലൈന്‍; രാജസ്ഥാനും മുംബൈയും ഇന്ന് നേര്‍ക്കുനേര്‍

മുംബൈയുടെ ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന ബൗളിംഗ് മികവുണ്ടോയെന്ന് കണ്ടറിയണം. സീസണിലാദ്യമായാണ് രാജസ്ഥാന്‍ ഷാര്‍ജയിൽ കളിക്കുന്നത്. 

IPL 2021 Oct 5, 2021, 8:22 AM IST

ipl 2020 rr vs mi what happened in commentary box while sanju samson complete fiftyipl 2020 rr vs mi what happened in commentary box while sanju samson complete fifty

സഞ്ജു അര്‍ധ സെഞ്ചുറി തികച്ചപ്പോള്‍ കമന്‍ററി ബോക്‌സില്‍ സംഭവിച്ചത് എന്ത്? ആരാധകര്‍ അറിയണം

മുംബൈ ഇന്ത്യന്‍സിനെതിരെ സെന്‍സിബിള്‍ എന്ന് വിളിക്കാവുന്ന ഇന്നിംഗ്‌സിലൂടെ സഞ്ജു വീണ്ടും ഫോമിലേക്ക് തിരിച്ചെത്തി. സഞ്ജു അര്‍ധ സെഞ്ചുറി തികയ്‌ക്കുമ്പോള്‍ കമന്‍ററി ബോക്‌സില്‍ സംഭവിച്ചത് ആരാധകര്‍ അറിയേണ്ടതാണ്. 

IPL 2020 Oct 26, 2020, 5:19 PM IST

IPL 2020 RR vs MI Rajasthan Royals create new recordIPL 2020 RR vs MI Rajasthan Royals create new record

സ്റ്റോക്‌സ്-സഞ്ജു വെടിക്കെട്ടില്‍ രാജസ്ഥാന്‍ സൃഷ്‌ടിച്ചത് റെക്കോര്‍ഡ്

ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയും മലയാളി താരം സഞ്ജു സാംസണിന്‍റെ സമയോചിത ബാറ്റിംഗുമാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. 

IPL 2020 Oct 26, 2020, 4:42 PM IST

ipl 2020 rr vs mi sanju samson again top in six hitters tableipl 2020 rr vs mi sanju samson again top in six hitters table

സഞ്ജു ഈസ് ബാക്ക്; ഫോമിലും റെക്കോര്‍ഡ് ബുക്കിലും!

ഈ ഐപിഎല്ലില്‍ കൂടുകവ്‍ സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സഞ്ജു ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി

IPL 2020 Oct 25, 2020, 10:56 PM IST

ipl 2020 rr vs mi watch Jofra Archer superman catch out Ishan Kishanipl 2020 rr vs mi watch Jofra Archer superman catch out Ishan Kishan

അന്ന് സ്റ്റോക്‌സ്, ഇന്ന് സ്റ്റോക്‌സ് കാണ്‍കേ ആര്‍ച്ചര്‍; ഒറ്റകൈയില്‍ വണ്ടര്‍ ക്യാച്ച്- വീഡിയോ

ബൗണ്ടറിക്ക് തൊട്ടരികെ ഒറ്റകൈയില്‍ ആര്‍ച്ചറുടെ പറക്കും ക്യാച്ച് കണ്ട് സഹതാരങ്ങള്‍ പോലും തലയില്‍ കൈവച്ചു. 

IPL 2020 Oct 25, 2020, 8:46 PM IST

IPL 2020 Anukul Roy took a blinder to dismiss LomrorIPL 2020 Anukul Roy took a blinder to dismiss Lomror

പറക്കും ക്യാച്ചില്‍ പാണ്ഡെക്ക് എതിരാളി; പകരക്കാരനായി ഇറങ്ങി പകരംവെക്കാനാവാത്ത ക്യാച്ചുമായി യുവതാരം

ഐപിഎല്ലില്‍ പറക്കും ക്യാച്ചെടുത്ത് ആരാധകരെ അമ്പരപ്പിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മനീഷ് പാണ്ഡെക്ക് ഒരു എതിരാളി. മുംബൈയുടെ യുവതാരം അനുകുല്‍ റോയ്.

IPL 2020 Oct 6, 2020, 10:48 PM IST

IPL 2020 Kartik Tyagi has a run-up like Brett Lee says RR star Ben StokesIPL 2020 Kartik Tyagi has a run-up like Brett Lee says RR star Ben Stokes

ഇന്ത്യയുടെ ബ്രെറ്റ് ലീ; യുവതാരത്തെക്കുറിച്ച് ബെന്‍ സ്റ്റോക്സ്

അുബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറ്റം കുറിച്ച അണ്ടര്‍ 19 ലോകകപ്പ് താരം കാര്‍ത്തിക് ത്യാഗിയെ പ്രശംസകൊണ്ട് മൂടി സഹതാരം ബെന്‍ സ്റ്റോക്സ്.

IPL 2020 Oct 6, 2020, 9:20 PM IST

Rajasthan Royals back to winning ways by beating Mumbai IndiansRajasthan Royals back to winning ways by beating Mumbai Indians

ക്യാപ്റ്റന്‍ മാറി; മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍

മുന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (12 പന്തില്‍ 12) പെട്ടന്ന് മടങ്ങി. എന്നാല്‍ ഓപ്പണറായി എത്തിയ സഞ്ജുവിന്റെ ഇന്നിങ്‌സ് രാജസ്ഥാന് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു.

IPL 2019 Apr 20, 2019, 7:51 PM IST

Rajasthan Royals need 162 runs to win against Mumbai IndiansRajasthan Royals need 162 runs to win against Mumbai Indians

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന് 162 റണ്‍സ് വിജയലക്ഷ്യം

മൂന്നാം ഓവറില്‍ തന്നെ മുംബൈക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (ഏഴ് പന്തില്‍ അഞ്ച്) നഷ്ടമായി. ശ്രേയാസ് ഗോപാല്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.

IPL 2019 Apr 20, 2019, 5:58 PM IST

Rajasthan Royals won the toss against Mumbai IndiansRajasthan Royals won the toss against Mumbai Indians

മുംബൈക്കെതിരെ രാജസ്ഥാന് ടോസ്; പുതിയ ക്യാപ്റ്റനു കീഴില്‍ റോയല്‍സ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. അജിങ്ക്യാ രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനാല്‍ സ്റ്റീവ് സ്മിത്താണ് രാജസ്ഥാനെ നയിക്കുന്നത്.

IPL 2019 Apr 20, 2019, 3:53 PM IST