Asianet News MalayalamAsianet News Malayalam
14 results for "

Rr Vs Rcb

"
IPL 2021 RR vs RCB Royal Challengers Bangalore beat Rajasthan Royals by 7 wktsIPL 2021 RR vs RCB Royal Challengers Bangalore beat Rajasthan Royals by 7 wkts

ആര്‍സിബിയുടെ മാക്‌സ്‌വെല്‍ ഷോക്ക്; രാജസ്ഥാന് കനത്ത തോല്‍വി, പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസില്‍

മറുപടി ബാറ്റിംഗില്‍ ബൗണ്ടറികളുമായി മനോഹര തുടക്കമാണ് വിരാട് കോലയും ദേവ്‌ദത്ത് പടിക്കലും ആര്‍സിബിക്ക് നല്‍കിയത്

IPL 2021 Sep 29, 2021, 11:06 PM IST

IPL 2021 RR vs RCB Royal Challengers Bangalore loss Devdutt Padikkal wicketIPL 2021 RR vs RCB Royal Challengers Bangalore loss Devdutt Padikkal wicket

പവറോടെ തുടക്കം; പിന്നാലെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമായി ആര്‍സിബി

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സടിച്ചു

IPL 2021 Sep 29, 2021, 10:05 PM IST

IPL 2021: RR vs RCB Live UpdatesIPL 2021: RR vs RCB Live Updates

പവര്‍ പ്ലേയില്‍ പവറോടെ രാജസ്ഥാന്‍, ബാംഗ്ലൂരിനെതിരെ മികച്ച തുടക്കം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കമിട്ട് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജയ്‌സ്വാളും. പവര്‍ പ്ലേ പൂര്‍ത്തായിവുമ്പോള്‍ ഇരുവരും ചേര്‍ന്ന് രാജസ്ഥാനെ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സിലെത്തിച്ചു.  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ എട്ടോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സെടുത്തിട്ടുണ്ട്. 28 പന്തില്‍ 46 റണ്‍സുമായി ലൂയിസും 20 പന്തില്‍ 25 റണ്‍സുമായി ജയ്‌സ്വാളും ക്രീസില്‍.

IPL 2021 Sep 29, 2021, 8:12 PM IST

IPL 2020 good score for RR vs RCB in DubaiIPL 2020 good score for RR vs RCB in Dubai

മോറിസിന് നാല് വിക്കറ്റ്; ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

ജോസ് ബ്ടലര്‍ക്കാവട്ടെ (25 പന്തില്‍ 24) വലിയ് സ്‌കോര്‍ നേടാന്‍ സാധിച്ചതുമില്ല. ബട്‌ലറെ ക്രിസ് മോറിസ് മടക്കിയയച്ചു. ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്.

IPL 2020 Oct 17, 2020, 5:22 PM IST

IPL 2020 RR vs RCB Live Updates Rajasthan Royals gets good startIPL 2020 RR vs RCB Live Updates Rajasthan Royals gets good start

ഓപ്പണിംഗില്‍ വീണ്ടും സ്‌മിത്തിന്‍റെ പരീക്ഷണം; രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്‌ടം

ഓപ്പണര്‍മാര്‍ സാവധാനമാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ബൗണ്ടറി പിറക്കാന്‍ മൂന്നാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. 

IPL 2020 Oct 17, 2020, 4:01 PM IST

IPL 2020 RR vs RCB Live Updates Toss and XIIPL 2020 RR vs RCB Live Updates Toss and XI

രാജസ്ഥാന്‍- ബാംഗ്ലൂര്‍ പോരാട്ടം: വമ്പന്‍ മാറ്റങ്ങളുമായി കോലിപ്പട, ടോസ് അറിയാം

എട്ട് കളിയിൽ അഞ്ച് ജയവും മൂന്ന് തോൽവിയുമായി 10 പോയിന്റുള്ള ബാംഗ്ലൂർ ലീഗിൽ മൂന്നാമതുണ്ട്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ചിലും തോറ്റ രാജസ്ഥാൻ ഏഴാം സ്ഥാനത്താണ്.

IPL 2020 Oct 17, 2020, 3:08 PM IST

IPL 2020 RR vs RCB Rajasthan Royals not change captaincy from Steve SmithIPL 2020 RR vs RCB Rajasthan Royals not change captaincy from Steve Smith

പാതിവഴിയില്‍ സ്‌മിത്തിനെ മാറ്റുമോ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രാജസ്ഥാന്‍ റോയല്‍സ്

ജോസിനെ പോലൊരു ബോസിന് നന്ദി എന്ന രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം. 

IPL 2020 Oct 17, 2020, 10:05 AM IST

IPL 2020 RR vs RCB Preview and Live UpdatesIPL 2020 RR vs RCB Preview and Live Updates

കോലിയും സ്‌മിത്തും നേര്‍ക്കുനേര്‍; ഇന്ന് ബാംഗ്ലൂര്‍- രാജസ്ഥാന്‍ പോരാട്ടം

ഓപ്പണിംഗിലും മധ്യനിരയിലും അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ബെൻ സ്റ്റോക്‌സ്, ജോസ് ബട്‍ലറിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ എത്തിയേക്കും

IPL 2020 Oct 17, 2020, 8:42 AM IST

IPL 2020 RCB vs RR Rajasthan Royals lose three early wicketsIPL 2020 RCB vs RR Rajasthan Royals lose three early wickets

സഞ്ജുവും പുറത്ത്; മുന്‍നിര തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്

തുടക്കത്തിലെ ആക്രമിച്ച് കളിച്ച ബട്‌ലര്‍ 12 പന്തിലാണ് 22 റണ്‍സെടുത്തത്. സഞ്ജുവാകട്ടെ ചാഹലിന്‍റെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി

IPL 2020 Oct 3, 2020, 4:04 PM IST

IPL 2020 Royal Challengers Bangalore vs Rajasthan Royals Toss and XI Live UpdatesIPL 2020 Royal Challengers Bangalore vs Rajasthan Royals Toss and XI Live Updates

സഞ്ജുവും ദേവ്‌ദത്തും നേര്‍ക്കുനേര്‍; രാജസ്ഥാന്‍-ബാംഗ്ലൂര്‍ ടോസ് അറിയാം

ബാംഗ്ലൂർ ഇന്ന് രാജസ്ഥാനെ നേരിടുമ്പോൾ രണ്ട് മലയാളിതാരങ്ങളുടെ നേർക്കുനേർ പോരാട്ടം കൂടിയാണ്

IPL 2020 Oct 3, 2020, 3:06 PM IST

First win for Rajasthan Royals in IPL and fourth straight loss for RCBFirst win for Rajasthan Royals in IPL and fourth straight loss for RCB

രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ജയം; റോയല്‍ ചലഞ്ചേഴ്‌സിന് നാലാം തോല്‍വി

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (20 പന്തില്‍ 22), സ്റ്റീവ് സ്മിത് (31 പന്തില്‍ 38) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. രാഹുല്‍ ത്രിപാഠി (21 പന്തില്‍ 27), ബെന്‍ സ്റ്റോക്‌സ് (1) പുറത്താവാതെ നിന്നു. ആദ്യ വിക്കറ്റില്‍ രഹാനെ- ബട്‌ലര്‍ സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

IPL 2019 Apr 2, 2019, 11:36 PM IST

Rajasthan need 159 runs to win vs RCBRajasthan need 159 runs to win vs RCB

ഗോപാലിന് മൂന്ന്‌ വിക്കറ്റ്: ബാംഗ്ലൂരിനെതിരെ രാജസ്ഥാന് 159 റണ്‍സ് വിജയലക്ഷ്യം

വിരാട് കോലി (23), ഡിവില്ലിയേവ്‌സ് (13), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (1), എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. മികച്ച തുടക്കം ലഭിച്ചെങ്കിലും കോലിയെ പുറത്താക്കി ഗോപാല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി.

IPL 2019 Apr 2, 2019, 9:42 PM IST

Rajasthan Royals won the toss against RCB and Sanju Samson misses the gameRajasthan Royals won the toss against RCB and Sanju Samson misses the game

രാജസ്ഥാന്‍ റോയല്‍സിന് ടോസ്; റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സഞ്ജു കളിക്കില്ല

ആര്‍സിബിയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഓസ്‌ട്രേലിയന്‍ താരം മാര്‍കസ് സ്‌റ്റോയിനിന് അരങ്ങേറ്റം കുറിക്കും. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് പുറത്ത് പോയത്. ശിവം ദുബെയ്ക്ക് പകരം അക്ഷ്ദീപ് നാഥും ബര്‍മന് പകരം നവ്ദീപ് സൈനിയും ടീമിലെത്തി.

IPL 2019 Apr 2, 2019, 7:54 PM IST

AB de villiers on virat kohli and team campAB de villiers on virat kohli and team camp

ഞാനും കോലിയും മുഖത്തോട് മുഖം നോക്കി, ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല: ഡിവില്ലിയേഴ്‌സ്

ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം കോലിയും സഹതാരം എബി ഡിവില്ലിയേഴ്‌സും മുഖത്തോട് മുഖം നോക്കിയെങ്കിലും ഇരുവര്‍ക്കും ഒരു വാക്കുപോലും സംസാരിക്കാന്‍ കഴിഞ്ഞില്ല.

IPL 2019 Apr 2, 2019, 5:13 PM IST